KANNUR

കാല്‍ തെന്നി റോഡില്‍ വീണയാള്‍ വാഹനങ്ങള്‍ കയറിയിറങ്ങി മരിച്ചു; കണ്ണൂരില്‍ വയോധികന് ദാരുണാന്ത്യം

കണ്ണൂര്‍: കണ്ണൂര്‍ ഇരിട്ടിയില്‍ കാല്‍ തെന്നി റോഡിലേക്ക് വീണയാള്‍ വാഹനങ്ങള്‍ കയറിയിറങ്ങി മരിച്ചു. ഇടുക്കി സ്വദേശി രാജനാണ് മരിച്ചത്. മഴയത്ത് കുട ചൂടി നടപ്പാതയിലൂടെ നടക്കുകയായിരുന്ന രാജന്‍…

1 year ago

കണ്ണൂരില്‍ റബര്‍ തോട്ടത്തില്‍ നിധി; കണ്ടെത്തിയത് മഴക്കുഴി എടുക്കവേ

കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ഭൂമിയില്‍ നിധി കണ്ടെത്തി. ചെങ്ങളായി പഞ്ചായത്തിലെ പരിപ്പായി ഗവ. എല്‍പി സ്കൂളിനടുത്തുള്ള ഭൂമിയില്‍ മരക്കുഴി എടുക്കവേ തൊഴിലുറപ്പു തൊഴിലാളികള്‍ക്കാണ് നിധി ലഭിച്ചത്. 17…

1 year ago

കണ്ണൂരില്‍ വയോധികയെ പാരകൊണ്ട് തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍

കണ്ണൂർ: കുടിയാന്‍മല നെല്ലിക്കുറ്റിയില്‍ വയോധികയെ ഭര്‍ത്താവ് പാരകൊണ്ട് തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി. നെല്ലിക്കുറ്റി മേട്ടുംപുറത്ത് ഭവാനി(75) ആണ് മരിച്ചത്. സംഭവത്തില്‍ ഇവരുടെ ഭർത്താവ് നാരായണനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍…

1 year ago

കണ്ണൂരില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാർഥിനികളുടെ മൃതദേഹം കണ്ടെത്തി

കണ്ണൂര്‍: പഴശ്ശി ജലസംഭരണിയുടെ പടിയൂര്‍ പൂവ്വം കടവില്‍ കാണാതായ രണ്ട് വിദ്യാര്‍ഥിനികളുടെയും മൃതദേഹം കണ്ടെത്തി. എടയന്നൂരിലെ ഹഫ്‌സത്ത് മന്‍സിലില്‍ ഷഹര്‍ബാന(28)യുടെ മൃതദേഹം ഇന്ന് രാവിലെയും ചക്കരക്കല്‍ നാലാം…

1 year ago

പോലീസുകാരൻ ഓടിച്ച കാറിടിച്ച്‌ വഴിയാത്രക്കാരി മരിച്ചു

അമിത വേഗത്തിലെത്തിയ കാറിടിച്ചു വഴിയാത്രക്കാരി മരിച്ചു. കണ്ണൂർ ഏച്ചൂരില്‍ ആണ് അപകടം. ബീന എന്ന സ്ത്രീയാണ് മരിച്ചത്. മുണ്ടേരിയിലെ സഹകരണ സംഘം കളക്ഷൻ ഏജന്‍റായിരുന്നു ബീന. കണ്ണൂർ…

1 year ago

ഫിസിയോ തെറാപ്പി സെൻ്ററില്‍ പീഡനം; ഉടമ അറസ്റ്റില്‍

കണ്ണൂർ: ഫിറ്റ്നസ് സെന്ററിലെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കണ്ണൂരിലെ മുതിർന്ന കോണ്‍ഗ്രസ്‌ നേതാവിന്റെ മകൻ അറസ്റ്റില്‍. പയ്യന്നൂരില്‍ ഫിറ്റ്നസ് സെന്റർ ഉടമയായ ശരത് നമ്പ്യാരാണ് അറസ്റ്റിലായത്. ഫിറ്റ്നസ്…

1 year ago

കണ്ണൂരിൽ ഒഴുക്കിൽപ്പെട്ട്‌ 2 വിദ്യാർഥിനികളെ കാണാതായി

കണ്ണൂർ: കണ്ണൂരിൽ പഴശ്ശി ഡാമിന്റെ വൃഷ്‌ടി പ്രദേശത്തിൽപ്പെട്ട ഇരിട്ടിക്കടുത്ത പടിയൂർ പൂവം കടവിൽ രണ്ട്‌ വിദ്യാർഥിനികളെ ഒഴുക്കിൽപ്പെട്ടു കാണാതായി. ചൊവ്വാഴ്‌ച വൈകിട്ട്‌ അഞ്ചോടെയാണ് സംഭവം. ഇരിക്കൂർ സിബ്ഗ…

1 year ago

കണ്ണൂരില്‍ ടാങ്കര്‍ ലോറിയില്‍ നിന്ന് വാതക ചോര്‍ച്ച; നഴ്സിംഗ് കോളേജിലെ പത്ത് പേര്‍ക്ക് ദേഹാസ്വാസ്ഥ്യം

കണ്ണൂർ: രാമപുരത്ത് ടാങ്കർ ലോറിയില്‍ നിന്ന് വാതക ചോർച്ചയുണ്ടായതിനെ തുടർന്ന് സമീപത്തെ നഴ്സിംഗ് കോളേജിലെ പത്ത് പേർക്ക് ദേഹാസ്വാസ്ഥ്യം. ഇതില്‍ എട്ട് പേരെ പരിയാരം മെഡിക്കല്‍ കോളേജ്…

1 year ago

കണ്ണൂരില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു

കണ്ണൂർ: മാച്ചേരിയില്‍ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. മൗവ്വഞ്ചേരി കാട്ടില്‍ പുതിയ പുരയില്‍ മിസ്ബുല്‍ ആമിർ (12), മാച്ചേരി അനുഗ്രഹില്‍ ആദില്‍ ബിൻ മുഹമ്മദ് (11) എന്നിവരാണ് മരിച്ചത്.…

1 year ago

സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മറ്റി അംഗം മനു തോമസിനെ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് പുറത്താക്കി

സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം മനു തോമസിനെതിരെ പാര്‍ട്ടി നടപടി. പാര്‍ട്ടി അംഗത്വത്തില്‍ നിന്നാണ് മനു തോമസിനെ പുറത്താക്കിയത്. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് മനു…

1 year ago