KANNUR

കണ്ണൂരില്‍ പന്നിക്കെണിയില്‍ പുലി കുടുങ്ങി

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശമായ ഇരിട്ടിക്ക് സമീപമുള്ള കാക്കയങ്ങാട് ജനവാസ കേന്ദ്രത്തില്‍ പുലി പന്നി കെണിയില്‍ കുടുങ്ങി. കാക്കയങ്ങാട് ടൗണിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ്…

7 months ago

കണ്ണൂരില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് 2 തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരുക്ക്

കണ്ണൂർ: കണ്ണൂർ മാലൂരിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരുക്ക്. പൂവൻപൊയിലിൽ ആണ് സംഭവം. വിജയലക്ഷ്മി, പ്രീത എന്നിവർക്കാണ് പരുക്കേറ്റത്. ഇരുവരും തലശ്ശേരിയിലെ ആശുപത്രിയിൽ…

7 months ago

കണ്ണൂര്‍ വളക്കൈ സ്‌കൂള്‍ ബസ് അപകടം; അമിത വേഗതയും ഡ്രൈവറുടെ അശ്രദ്ധയും അപകടകാരണം- മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍

കണ്ണൂർ: വളക്കൈയിൽ ഒരു വിദ്യാർഥിനിയുടെ മരണത്തിന് ഇടയാക്കിയ സ്കൂൾ ബസ് അപകടത്തിന് കാരണമായത് ഡ്രൈവറുടെ അശ്രദ്ധയെന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ റിയാസ് എംടി. ഡ്രൈവറുടെ ഭാഗത്തുനിന്ന് ഉണ്ടായത്…

7 months ago

കണ്ണൂരില്‍ പൂട്ടിയിട്ട വീട്ടില്‍ നിന്ന് 14 പവന്‍ സ്വര്‍ണവും പണവും മോഷണം പോയി

കണ്ണൂർ: കണ്ണൂരില്‍ പൂട്ടിയിട്ട വീട്ടില്‍ നിന്ന് സ്വർണവും പണവും മോഷണം പോയി. കണ്ണൂർ തളാപ്പിലാണ് സംഭവം.14 പവൻ സ്വർണവും 88,000 രൂപയുമാണ് മോഷണം പോയത്. കോട്ടാമ്മാർകണ്ടിക്ക് സമീപം…

7 months ago

ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍പെട്ട വയോധികന് ദാരുണാന്ത്യം

കണ്ണൂർ: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ കയറാൻ ശ്രമിക്കുന്നതിനിടെ കാല്‍വഴുതി പ്ലാറ്റ്‌ഫോമിനിടയിലേക്ക് വീണ് വയോധികൻ മരിച്ചു. ഇന്‍റർസിറ്റി എക്സ്പ്രസില്‍ കയറാൻ ശ്രമിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ നാറാത്ത് കൊളച്ചേരി സ്വദേശി പി.കാസിം (62)…

8 months ago

കണ്ണൂരിൽ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്

കണ്ണൂർ: പോലീസ് അമിത പിഴ ചുമത്തുന്നുവെന്ന് ആരോപിച്ച് കണ്ണൂരിൽ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്. ബസ് ഓപ്പറേറ്റേഴ്‌സ് കോർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് സൂചനാ പണിമുടക്ക്. പ്രശ്‌നത്തിന് പരിഹാരം…

8 months ago

കണ്ണൂരിൽ തെരുവ് നായ ആക്രമണം; ഏഴ് പേര്‍ക്ക് കടിയേറ്റു

കണ്ണൂർ: സിറ്റി കോട്ടയ്ക്ക് താഴെ കൊച്ചിപ്പള്ളി പ്രദേശങ്ങളില്‍ തെരുവ് നായ ആക്രമണം. കുട്ടികളടക്കം ഏഴ് പേർക്ക് കടിയേറ്റത്. ഇന്നലെ രാത്രിയോടെയാണ് നായ ആക്രമിച്ചത്. കടിയേറ്റവർ ജില്ലാ ആശുപത്രിയില്‍…

8 months ago

കണ്ണൂരില്‍ സ്ഫോടനം; നാടൻ ബോംബെറിഞ്ഞതെന്ന് സംശയം

കണ്ണൂര്‍: കണ്ണൂര്‍ പാനൂരില്‍ ബോംബ് സ്‌ഫോടനം. ചെണ്ടയാടിന് സമീപം കണ്ടോത്തു ചാലിലാണ് സ്‌ഫോടനം നടന്നത്. ഇന്നലെ അര്‍ധരാത്രിയായിരുന്നു സംഭവം. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ റോഡില്‍ ഒരു കുഴി രൂപപ്പെട്ടു.…

8 months ago

മരക്കൊമ്പ് വീഴുന്നത് കണ്ട് വെട്ടിച്ചു; നിയന്ത്രണം വിട്ട കാര്‍ കുളത്തിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

കണ്ണൂർ: കാർ കുളത്തിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. കണ്ണൂർ അങ്ങാടിക്കടവ് സ്വദേശി ഇമ്മാനുവല്‍ ആണ് മരിച്ചത്. കനത്ത മഴയില്‍ ഒടിഞ്ഞു വീണ മരക്കൊമ്പ് കാറിലേക്ക് വീഴാതിരിക്കാൻ വെട്ടിച്ചപ്പോഴാണ്…

8 months ago

വളപട്ടണത്ത് വീട് കുത്തിത്തുറന്ന് ഒരു കോടിയും 300 പവനും കവർന്ന കേസിൽ അറസ്റ്റ്; പ്രതി അയൽവാസി

കണ്ണൂർ: വളപട്ടണത്ത് അരിവ്യാപാരി അഷ്‌റഫിന്റെ വീട്ടിൽ നിന്നും പണവും സ്വ‌ർണവും മോഷണം പോയ സംഭവത്തിൽ അയൽവാസി പിടിയിൽ. അഷ്‌റഫിന്റെ വീടിനടുത്ത് താമസിക്കുന്ന കൊച്ചുകൊമ്പൽ വിജേഷ് (30)​ ആണ്…

8 months ago