കണ്ണൂർ: കുടിയാന്‍മല നെല്ലിക്കുറ്റിയില്‍ വയോധികയെ ഭര്‍ത്താവ് പാരകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. നെല്ലിക്കുറ്റി മേട്ടുംപുറത്ത് ഭവാനി(75) ആണ് മരിച്ചത്. സംഭവത്തില്‍ ഇവരുടെ ഭർത്താവ് നാരായണനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍…
കണ്ണൂര്‍: പഴശ്ശി ജലസംഭരണിയുടെ പടിയൂര്‍ പൂവ്വം കടവില്‍ കാണാതായ രണ്ട് വിദ്യാര്‍ഥിനികളുടെയും മൃതദേഹം കണ്ടെത്തി. എടയന്നൂരിലെ ഹഫ്‌സത്ത് മന്‍സിലില്‍ ഷഹര്‍ബാന(28)യുടെ മൃതദേഹം ഇന്ന് രാവിലെയും ചക്കരക്കല്‍ നാലാം…
അമിത വേഗത്തിലെത്തിയ കാറിടിച്ചു വഴിയാത്രക്കാരി മരിച്ചു. കണ്ണൂർ ഏച്ചൂരില്‍ ആണ് അപകടം. ബീന എന്ന സ്ത്രീയാണ് മരിച്ചത്. മുണ്ടേരിയിലെ സഹകരണ സംഘം കളക്ഷൻ ഏജന്‍റായിരുന്നു ബീന. കണ്ണൂർ…
കണ്ണൂർ: ഫിറ്റ്നസ് സെന്ററിലെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കണ്ണൂരിലെ മുതിർന്ന കോണ്‍ഗ്രസ് നേതാവിന്റെ മകൻ അറസ്റ്റില്‍. പയ്യന്നൂരില്‍ ഫിറ്റ്നസ് സെന്റർ ഉടമയായ ശരത് നമ്പ്യാരാണ് അറസ്റ്റിലായത്. ഫിറ്റ്നസ്…
കണ്ണൂർ: കണ്ണൂരിൽ പഴശ്ശി ഡാമിന്റെ വൃഷ്‌ടി പ്രദേശത്തിൽപ്പെട്ട ഇരിട്ടിക്കടുത്ത പടിയൂർ പൂവം കടവിൽ രണ്ട് വിദ്യാർഥിനികളെ ഒഴുക്കിൽപ്പെട്ടു കാണാതായി. ചൊവ്വാഴ്‌ച വൈകിട്ട് അഞ്ചോടെയാണ് സംഭവം. ഇരിക്കൂർ സിബ്ഗ…
കണ്ണൂർ: രാമപുരത്ത് ടാങ്കർ ലോറിയില്‍ നിന്ന് വാതക ചോർച്ചയുണ്ടായതിനെ തുടർന്ന് സമീപത്തെ നഴ്സിംഗ് കോളേജിലെ പത്ത് പേർക്ക് ദേഹാസ്വാസ്ഥ്യം. ഇതില്‍ എട്ട് പേരെ പരിയാരം മെഡിക്കല്‍ കോളേജ്…
കണ്ണൂർ: മാച്ചേരിയില്‍ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. മൗവ്വഞ്ചേരി കാട്ടില്‍ പുതിയ പുരയില്‍ മിസ്ബുല്‍ ആമിർ (12), മാച്ചേരി അനുഗ്രഹില്‍ ആദില്‍ ബിൻ മുഹമ്മദ് (11) എന്നിവരാണ് മരിച്ചത്.…
സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം മനു തോമസിനെതിരെ പാര്‍ട്ടി നടപടി. പാര്‍ട്ടി അംഗത്വത്തില്‍ നിന്നാണ് മനു തോമസിനെ പുറത്താക്കിയത്. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് മനു…
ന്യൂമാഹി: കണ്ണൂരിൽ വീണ്ടും സ്റ്റീൽ ബോംബ് കണ്ടെത്തി. കണ്ണൂര്‍ ന്യൂമാഹിയിലാണ് ബോംബ് കണ്ടെത്തിയത്. ന്യൂ മാഹി സ്‌റ്റേഷന്‍ പരിധിയിലെ തലശ്ശേരി – മാഹി ബൈപ്പാസില്‍ നിന്നാണ് ബോംബ്…
കണ്ണൂര്‍: കണ്ണൂരില്‍ ആളൊഴിഞ്ഞ പറമ്പില്‍ നിന്നും സ്റ്റീല്‍ ബോംബ് കണ്ടെത്തി. കൂത്തുപറമ്പ് ആമ്പിലാട് റോഡിനടുത്ത് ആളൊഴിഞ്ഞ പറമ്പില്‍ ചാക്കില്‍ കെട്ടിയ നിലയിലാണ് ബോംബുകള്‍ കണ്ടെത്തിയത്. എരഞ്ഞോളിയില്‍ നടന്ന…