KARNATAKA ASSEMBLY

വിബി ജി റാം ജി പദ്ധതിക്കെതിരെ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ച് കർണാടക

ബെംഗളൂരു: വിബി ജി റാം ജി പദ്ധതി (VB-G RAM G Act)ക്കെതിര നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ച് കർണാടക. പദ്ധതി പിൻവലിച്ച് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതി…

19 hours ago

സര്‍ക്കാരിന്റെ പരസ്യത്തെച്ചൊല്ലി കര്‍ണാടക നിയമസഭയില്‍ പ്രതിഷേധം, പ്രതിപക്ഷം സഭ വിട്ടിറങ്ങി

ബെംഗളൂരു: സംസ്ഥാന സര്‍ക്കാരിന്റെ പരസ്യത്തെച്ചൊല്ലി കര്‍ണാടക നിയമസഭയില്‍ വാക്കേറ്റവും പ്രതിഷേധവും. വിഷയത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ പാർട്ടികളായ ബിജെപി -ജനതാ ദൾ സെക്യുലർ അംഗങ്ങള്‍ സഭയില്‍ നിന്ന് വിട്ടിറങ്ങി.…

6 days ago

കർണാടകത്തിൽ ഏറ്റവും കൂടുതൽക്കാലം മുഖ്യമന്ത്രിയായ നേതാവെന്ന റെക്കോഡ് സ്വന്തമാക്കി സിദ്ധരാമയ്യ

ബെംഗളൂരു: കർണാടകയെ ഏറ്റവും കൂടുതൽ കാലം നയിച്ച മുഖ്യമന്ത്രി എന്ന റെക്കോഡ് നേട്ടം സ്വന്തമാക്കി സിദ്ധരാമയ്യ. മുൻ മുഖ്യമന്ത്രി ദേവരാജ് അരശിന്റെ റെക്കോഡിനെ മറികടന്നാണ് 78-കാരനായ സിദ്ധരാമയ്യ…

4 weeks ago

വിദ്വേഷപ്രസംഗത്തിനു തടയിടാൻ കർണാടക; നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ ബി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു

ബെംഗളൂരു: വിദ്വേഷ പ്രസംഗങ്ങളും പ്രസ്താവനകളും തടയുന്നതിനുള്ള കർണാടക വിദ്വേഷ പ്രസംഗ, വിദ്വേഷ കുറ്റകൃത്യ നിരോധന ബിൽ -2025 കർണാടക നിയമസഭയിൽവെച്ചു. വി​​​ദ്വേ​​​ഷപ്ര​​​സം​​​ഗ​​​ത്തി​​​ന് ഒ​​​രു​​​ല​​​ക്ഷം​​​രൂ​​​പ വ​​​രെ പി​​​ഴ​​​യും പ​​​ത്തു​​​വ​​​ർ​​​ഷം​​​വ​​​രെ…

2 months ago