KARNATAKA FOREST

കർണാടകയിൽ വനത്തിൽ കന്നുകാലി മേയ്ക്കുന്നതിനു വിലക്ക്

ബെംഗളൂരു: കർണാടകയിൽ വനമേഖലയിൽ കന്നുകാലി മേയ്ക്കുന്നതു  വിലക്കേർപ്പെടുത്തി സർക്കാർ. കന്നുകാലികൾ, ആട്, ചെമ്മരിയാട് ഉൾപ്പെടെ വളർത്തുമൃഗങ്ങളുമായി കാടിനുള്ളിൽ പ്രവേശിക്കുന്നതു വിലക്കാൻ വനം മന്ത്രി ഈശ്വർ ഖണ്ഡ്രെ ഉദ്യോഗസ്ഥർക്ക്…

23 hours ago