KARNATAKA HIGH COURT

ഹൈക്കോടതി ഇടപെടൽ; കർണാടക ആർടിസി ജീവനക്കാരുടെ പണിമുടക്ക് ഓഗസ്റ്റ് 7 വരെ നിർത്തിവച്ചു

ബെംഗളൂരു: ഹൈക്കോടതി ഇടപെടലിനെ തുടർന്ന് കർണാടക ആർടിസി ജീവനക്കാർ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് ഓഗസ്റ്റ് 7 വരെ നിർത്തിവച്ചു. പണിമുടക്കുമായി മുന്നോട്ടു പോകരുതെന്ന കോടതി നിർദേശം അവഗണിച്ച്…

17 hours ago

ഗുഹയിൽ കണ്ടെത്തിയ റഷ്യൻ യുവതിയുടെ മക്കളെ നാടുകടത്തുന്നത് തടഞ്ഞ് ഹൈക്കോടതി

ബെംഗളൂരു: ഉത്തരകന്നഡയിലെ ഗോകർണ്ണത്തെ ഗുഹയിൽ കണ്ടെത്തിയ റഷ്യൻ യുവതിയുടെ മക്കളെ തിരിച്ചയയ്ക്കുന്നത് ഹൈക്കോടതി തടഞ്ഞു. അടിയന്തരമായി കുട്ടികളെ റഷ്യയിലേക്ക് തിരിച്ചയയ്ക്കേണ്ടതില്ലെന്ന് ജസ്റ്റിസ് എസ്. സുനിൽദത്ത് യാദവ് ഉത്തരവിട്ടു.…

2 weeks ago

മുഴുവൻ കോടതി മുറികളിലും ഡോ. ബി.ആർ അംബേദ്കറുടെ ഛായാചിത്രം സ്ഥാപിക്കാൻ തീരുമാനിച്ച് കർണാടക ഹൈക്കോടതി

ബെംഗളൂരു: സംസ്ഥാനത്തെ മുഴുവൻ കോടതി മുറികളിലും ഭരണഘടനാ ശിൽപിയായ ഡോ. ബി.ആർ അംബേദ്കറുടെ ഛായാചിത്രം സ്ഥാപിക്കാൻ കർണാടക ഹൈക്കോടതി തീരുമാനിച്ചു. ഹൈക്കോടതിയുടെ ധാർവാഡ്, കലബുറഗി ബെഞ്ചുകളിലും ജില്ലാ…

2 months ago

വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചതിന് ഗ്രീന്‍പീസ് ഇന്ത്യക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കി കര്‍ണാടക ഹൈക്കോടതി

ബെംഗളൂരു: വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചതിന് ഗ്രീന്‍പീസ് ഇന്ത്യക്കെതിരെ ഇഡി രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കി കര്‍ണാടക ഹൈക്കോടതി. കേസില്‍ ഇഡി നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസും…

2 months ago

സുപ്രീം കോടതിയുടേതല്ലാത്ത വിധി തെറ്റായി ഉദ്ധരിച്ചു; സിവിൽ കോടതി ജഡ്ജിക്കെതിരെ നടപടി

ബെംഗളൂരു: സുപ്രീം കോടതിയുടേത് അല്ലാത്ത വിധി തെറ്റായി ഉദ്ധരിച്ച സിവിൽ കോടതി ജഡ്ജിക്കെതിരെ നടപടി നിർദേശിച്ച് കർണാടക ഹൈക്കോടതി. സിവില്‍ പ്രൊസിജ്യര്‍ കോഡ് (സിപിസി) പ്രകാരം സമര്‍പ്പിച്ച…

4 months ago

ഐഎൻസി അംഗീകാരമില്ലാത്ത നഴ്സിംഗ് കോളേജുകളിൽ പഠിച്ചവർക്ക് തൊഴിൽ നിഷേധിക്കരുത്; ഹൈക്കോടതി

ബെംഗളൂരു: ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ (ഐഎൻസി) അംഗീകാരമില്ലാത്ത നഴ്സിംഗ് കോളേജുകളിൽ പഠിച്ചവർക്ക് തൊഴിൽ നിഷേധിക്കരുതെന്ന് കർണാടക ഹൈക്കോടതി. കാക്കനാട് സ്വദേശികളായ രണ്ട് ഉദ്യോഗാർത്ഥികൾ നൽകിയ ഹർജിയിലാണ് സിംഗിൾ…

6 months ago