KARNATAKA MINORITY CULTURE CENTER

റമദാന്‍ റിലീഫ് പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തും: കർണാടക മൈനോരിറ്റി കൾച്ചറൽ സെന്റർ

ബെംഗളൂരു: ബെംഗളൂരുവിലും കർണാടകയുടെ വിവിധ പ്രദേശങ്ങളിലും റമദാന്‍ റിലീഫ് പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുമെന്ന് കർണാടക മൈനോരിറ്റി കൾച്ചറൽ സെന്റർ. നീലസാന്ദ്ര, ജയനഗർ, ബൊമ്മനഹള്ളി, യശ്വന്ത്പുര, ബി ടി എം,…

2 months ago