KARNATAKA RTC

ചാമുണ്ഡി ഹിൽസിൽ കർണാടക ആർടിസി ബസ് മറിഞ്ഞു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ് അപകടത്തിൽ പെട്ടത്. വളവിലൂടെ സഞ്ചരിക്കുന്നതിനിടെ നിയന്ത്രണം…

4 hours ago

ഹൈക്കോടതി ഇടപെടൽ; കർണാടക ആർടിസി ജീവനക്കാരുടെ പണിമുടക്ക് ഓഗസ്റ്റ് 7 വരെ നിർത്തിവച്ചു

ബെംഗളൂരു: ഹൈക്കോടതി ഇടപെടലിനെ തുടർന്ന് കർണാടക ആർടിസി ജീവനക്കാർ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് ഓഗസ്റ്റ് 7 വരെ നിർത്തിവച്ചു. പണിമുടക്കുമായി മുന്നോട്ടു പോകരുതെന്ന കോടതി നിർദേശം അവഗണിച്ച്…

2 days ago

കർണാടക ആർടിസി ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് ഇന്ന് മുതൽ

ബെംഗളൂരു: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കർണാടക ആർടിസി ജീവനക്കാർ നടത്തുന്ന അനിശ്ചിതകാല പണിമുടക്ക് ഇന്ന് ആരംഭിക്കും. തിങ്കളാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യ, ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി എന്നിവരുമായി…

3 days ago

പുതിയ 5 ഐരാവത് ക്ലബ് ക്ലാസ് സർവീസുമായി കർണാടക ആർടിസി

ബെംഗളൂരു: കർണാടക ആർടിസിയുടെ പുതിയ 5 ഐരാവത് ക്ലബ് ക്ലാസ് 2.0 ലക്ഷ്വറി ബസുകൾകൂടി സർവീസ് ആരംഭിച്ചു. മംഗളൂരു-ബെംഗളൂരു, മൈസൂരു- മന്ത്രാലയ റൂട്ടിൽ 2 വീതവും ബെംഗളൂരു-…

2 weeks ago

കേരളത്തിലേക്കുള്ള യാത്രയെയും ബാധിച്ചേക്കും; കർണാടക ആർടിസി ജീവനക്കാർ ഓഗസ്റ്റ് 5 മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക്

ബെംഗളൂരു: കർണാടക ആർടിസി ജീവനക്കാർ ഓഗസ്റ്റ് 5 മുതൽ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചു. കേരളത്തിലേക്കുള്ള യാത്രയെ ഉൾപ്പെടെ സമരം ബാധിച്ചേക്കും. 6 തൊഴിലാളി സംഘടനകളുടെ സംയുക്ത സമിതിയാണ്…

3 weeks ago

ബെംഗളൂരുവിൽ നിന്ന് പുതിയ തീർത്ഥാടന ടൂർ പാക്കേജുമായി കർണാടക ആർടിസി

ബെംഗളൂരു: നഗരത്തിൽ നിന്ന് സമീപജില്ലയായ കോലാറിലെ ക്ഷേത്രങ്ങളിലേക്ക് പുതിയ വാരാന്ത്യ ടൂർ പാക്കേജുമായി കർണാടക ആർടിസി. എല്ലാ ആഴ്ചകളിലും ശനി, ഞായർ ദിവസങ്ങളിലാണ് യാത്ര സംഘടിപ്പിച്ചിട്ടുള്ളത്. നാളെയാണ്…

1 month ago

പൂജാ അവധി; ഒമ്പത് സ്പെഷ്യല്‍ സർവീസുമായി കർണാടക ആർ.ടി.സി

ബെംഗളൂരു : പൂജാ അവധിയോടനുബന്ധിച്ച് കേരളത്തിലേക്ക് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർ.ടി.സി. വ്യാഴാഴ്ച കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായി ഒമ്പത് പ്രത്യേക ബസുകൾ പ്രഖ്യാപിച്ചു. കണ്ണൂർ, കോഴിക്കോട്,…

10 months ago

കേരളത്തിലേക്കുള്ള പ്രീമിയം ക്ലാസ് സർവീസുകളിൽ ടിക്കറ്റ് നിരക്ക് കുറച്ച് കർണാടക ആർടിസി

ബെംഗളൂരു: കേരളത്തിലേക്കുള്ള പ്രീമിയം ക്ലാസ് സർവീസുകളുടെ ടിക്കറ്റ് നിരക്കിൽ 10 ശതമാനം ഇളവ് നൽകി കർണാടക ആർ.ടി.സി. ഐരാവത്, ഐരാവത് ക്ലബ്ബ് ക്ലാസ്, അംബാരി ഉത്സവ്, അംബാരി…

1 year ago