KARNATAKA

താലികെട്ടി മിനിറ്റുകൾക്കുള്ളിൽ ഹൃദയാഘാതം; നവവധുവിന് കുഴഞ്ഞുവീണു മരിച്ചു

ബെംഗളൂരു: താലികെട്ടി നിമിഷങ്ങള്‍ക്ക് ശേഷം വിവാഹവേദിയില്‍ നവവരന്‍ കുഴഞ്ഞുവീണു മരിച്ചു. ബാഗൽകോട്ട് ജില്ലയിലെ ജാംഖണ്ഡിയിലെ നന്ദികേശ്വർ കല്യാണ മണ്ഡപത്തിൽ ശനിയാഴ്ചയാണ് സംഭവം. 25 കാരനായ പ്രവീൺ ആണ്…

7 months ago

കർണാടക സ്വദേശിനിയായ എയ്റോസ്പേസ് എഞ്ചിനീയറെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: കർണാടകയിൽ നിന്നുള്ള എയ്റോസ്പേസ് എഞ്ചിനീയറെ പഞ്ചാബിൽ മരിച്ച നിലയിൽ കണ്ടെത്തി. ധർമ്മസ്ഥല സ്വദേശിനീയും ഫഗ്വാരയിലെ സ്വകാര്യ കോളേജ് വിദ്യാർഥിനിയുമായിരുന്ന ആകാൻക്ഷ ആണ് മരിച്ചത്. ആറ് മാസം…

7 months ago

കർണാടകയിൽ മെയ്‌ 23 വരെ കനത്ത മഴയ്ക്ക് സാധ്യത

ബെംഗളൂരു: കർണാടകയിൽ മെയ്‌ 23 വരെ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. ബെംഗളൂരു ഉൾപ്പെടെ കർണാടകയിലെ മുഴുവൻ തെക്കൻ ജില്ലകളിലും ശക്തമായ…

7 months ago

കർണാടകയിൽ മെഡിക്കൽ, ഡെന്റൽ കോളേജുകളുടെ ഫീസ് വർധിപ്പിക്കില്ല

ബെംഗളൂരു: കർണാടകയിൽ സ്വകാര്യ മെഡിക്കൽ, ഡെന്റൽ കോഴ്സുകളുടെ ഫീസ് ഘടനയിൽ വർധനവ് വരുത്തില്ലേക്ക് മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ശരൺ പ്രകാശ് പാട്ടീൽ വ്യക്തമാക്കി. സ്വകാര്യ മെഡിക്കൽ കോളേജുകളുടെ…

7 months ago

തീവ്രവാദ കേസുകളിൽ ഉൾപ്പെട്ടവരുടെ നിരീക്ഷണം ശക്തമാക്കി കർണാടക പോലീസ്

ബെംഗളൂരു: പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് തീവ്രവാദ പ്രവർത്തനങ്ങൾക്ക് ജയിലിലടയ്ക്കപ്പെട്ടവരുടെ നിരീക്ഷണം ശക്തമാക്കി കർണാടക പോലീസ്. ജയിൽ തടവുകാരെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ പോലീസ് ശേഖരിക്കുന്നുണ്ട്. ഇത്തരക്കാർ ഉൾപ്പെട്ട കുറ്റകൃത്യങ്ങൾ, കുടുംബ…

7 months ago

ചരക്ക് കപ്പൽ മുങ്ങി അപകടം; ജീവനക്കാരെ രക്ഷപ്പെടുത്തി

ബെംഗളൂരു: മംഗളൂരുവിന് സമീപം ചരക്ക് കപ്പല്‍ മുങ്ങി അപകടം. മംഗളൂരുവിന് തെക്ക് പടിഞ്ഞാറ് ഏകദേശം 60-70 നോട്ടിക്കല്‍ മൈല്‍ അകലെ എം.എസ്. വി സലാമത്ത് എന്ന ചരക്ക്…

7 months ago

കർണാടകയിൽ ഗസ്റ്റ് അധ്യാപകരുടെ ഓണറേറിയം വർധിപ്പിച്ചു

ബെംഗളൂരു: കർണാടകയിൽ ഗസ്റ്റ് അധ്യാപകരുടെ ഓണറേറിയം വർധിപ്പിച്ചു. സർക്കാർ പ്രൈമറി, ഹൈസ്കൂളുകളിലും പ്രീ-യൂണിവേഴ്സിറ്റി കോളേജുകളിലും ജോലി ചെയ്യുന്ന ഗസ്റ്റ് അധ്യാപകർക്കും ലക്ചറർമാർക്കും പുതിയ വർധനവ് ബാധകമായിരിക്കും. 2025-26…

7 months ago

ഓപ്പറേഷൻ സിന്ദൂർ; ട്രംപിന്റെ അവകാശവാദങ്ങളിൽ കേന്ദ്രം കൃത്യമായ മറുപടി പറയണമെന്ന് കർണാടക മന്ത്രി

ബെംഗളൂരു: ഓപ്പറേഷൻ സിന്ദൂരിനെ തുടർന്ന് പാകിസ്ഥാനുമായുള്ള വെടിനിർത്തൽ ധാരണയിലെത്തിയതിൻ്റെ വ്യക്തമായ കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് വെളിപ്പെടുത്തണമെന്ന് കർണാടക തൊഴിൽ മന്ത്രി സന്തോഷ് ലാഡ് ആവശ്യപ്പെട്ടു.…

7 months ago

കാറുകൾ കൂട്ടിയിടിച്ച് അപകടം; രണ്ടു പേർ മരിച്ചു

ബെംഗളൂരു: കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു. റാച്ചൂർ- ബെളഗാവി ഹൈവേയിൽ ഹുങ്കുണ്ട് താലൂക്കിലെ റാക്കസാഗി ഗ്രാമത്തിന് സമീപം വ്യാഴാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. ബദാമി താലൂക്കിലെ…

7 months ago

തൊഴിലാളികളുമായി സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞ് അപകടം; 31 പേർക്ക് പരുക്ക്

ബെംഗളൂരു: തൊഴിലാളികളുമായി പോയ ടാറ്റാ ഏയ്സ് വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ 31 പേർക്ക് പരുക്കേറ്റു. കോപ്പാൾ കരടഗി താലൂക്കിലെ ബരാഗുരു ക്രോസിന് സമീപമാണ് അപകടമുണ്ടായത്. മുസ്തൂർ ഗ്രാമപഞ്ചായത്തിൽ…

7 months ago