KARNATAKA

സ്ഥലംമാറ്റത്തെ ചൊല്ലി തർക്കം; കെഎസ്ആർടിസി ജീവനക്കാരൻ ഡിവിഷണൽ കൺട്രോളറെ ആക്രമിച്ചു

ബെംഗളൂരു: സ്ഥലംമാറ്റത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് കെഎസ്ആർടിസി ജീവനക്കാരൻ ഡിവിഷണൽ കൺട്രോളറെ ആക്രമിച്ചു. ചിക്കമഗളൂരുവിലാണ് സംഭവം. ജൂനിയർ അസിസ്റ്റൻ്റ് റിതേഷ് ആണ് ഡിവിഷണൽ കൺട്രോളർ ജഗദീഷ് കുമാറിനെ…

1 year ago

കോലാറിൽ ഗണേശ വിഗ്രഹ നിമജ്ജനത്തിനിടെ സംഘർഷം; 11 പേർ അറസ്റ്റിൽ

ബെംഗളൂരു: ഗണേശ വിഗ്രഹ നിമജ്ജനത്തിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് 11 പേർ അറസ്റ്റിൽ. കോലാർ ബംഗാർപേട്ട് ടൗണിലെ അയ്യപ്പസ്വാമി സർക്കിളിലാണ് സംഭവം. വിഗ്രഹ നിമജ്ജനത്തിനിടെ നിസാര പ്രശ്നത്തിൻ്റെ പേരിൽ…

1 year ago

ബിജെപി ഭരണകാലത്തെ അഴിമതികൾ അന്വേഷിക്കാൻ മന്ത്രിതല സമിതി

ബെംഗളൂരു: ബിജെപി ഭരണത്തിലെ അഴിമതികൾ അന്വേഷിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രിതല സമിതിക്ക് രൂപീകരിച്ചു. മുൻ ബിജെപി ഭരണത്തിലെ അഴിമതികൾ എങ്ങനെ അന്വേഷിക്കണമെന്നും അവയിലേതെങ്കിലും അന്വേഷണത്തിലാണെങ്കിൽ നടപടികള്‍ വേഗത്തിലാക്കാനുമാണ് മന്ത്രിമാരുടെ…

1 year ago

നികുതി വിഹിതത്തിലെ കുറവ്; എട്ട് മുഖ്യമന്ത്രിമാരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് കർണാടക

ബെംഗളൂരു: സംസ്ഥാനങ്ങൾക്കുള്ള കേന്ദ്ര സർക്കാർ നികുതി വിഹിതത്തിലെ കുറവ് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ എട്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് കത്തെഴുതി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ധനകാര്യ ഫെഡറലിസത്തിന്‍റെ വിഷയങ്ങളിൽ…

1 year ago

വാൽമീകി കോർപറേഷൻ അഴിമതി; ഇഡി കുറ്റപത്രം സമർപ്പിച്ചു

ബെംഗളൂരു: മഹർഷി വാൽമീകി കോർപറേഷൻ അഴിമതി കേസിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) കുറ്റപത്രം സമർപ്പിച്ചു. ബെംഗളൂരുവിലെ ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതിയിലാണ് കുറ്റപത്രം നൽകിയത്. ജയിലിൽ കഴിയുന്ന മുൻ…

1 year ago

ജിം പരിശീലകനെ ആക്രമിച്ചു; നടൻ ധ്രുവ് സർജയുടെ മാനേജർ പിടിയിൽ

ബെംഗളൂരു: ജിം പരിശീലകനെ ആക്രമിച്ച സംഭവത്തിൽ നടൻ ധ്രുവ് സർജയുടെ മാനേജർ ഉൾപ്പെടെ നാല് പേർ പിടിയിൽ. മാനേജർ അശ്വിൻ, ഡ്രൈവർ നാഗേന്ദ്രൻ, സുബ്ബു, ഹർഷ എന്നിവരാണ്…

1 year ago

പൂനെ – ബെളഗാവി വന്ദേ ഭാരത് 15ന് ഫ്ലാഗ് ഓഫ്‌ ചെയ്യും

ബെംഗളൂരു: പൂനെ - ഹുബ്ബള്ളി - ബെളഗാവി വന്ദേ ഭാരത് ട്രെയിൻ സെപ്റ്റംബർ 15ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യുമെന്ന് എംപി ജഗദീഷ് ഷെട്ടാർ…

1 year ago

അതിസുരക്ഷ നമ്പർ പ്ലേറ്റുകൾ ഘടിപ്പിക്കാത്ത വാഹനങ്ങൾക്ക് 15 മുതൽ പിഴ ചുമത്തും

ബെംഗളൂരു: അതിസുരക്ഷ നമ്പർ പ്ലേറ്റുകൾ (എച്ച്എസ്ആർപി) ഘടിപ്പിക്കാത്ത വാഹനങ്ങൾക്ക് സെപ്റ്റംബർ 15ന് ശേഷം പിഴ ചുമത്തും. 500 രൂപയാണ് വാഹന ഉടമകൾക്ക് പിഴ ചുമത്തുക. നേരത്തെ വാഹനങ്ങൾക്ക്…

1 year ago

സർവീസ് മോശമെന്ന് ആരോപണം; ഒല ഓഫിസിന് തീയിട്ട യുവാവ് പിടിയിൽ

ബെംഗളൂരു: സർവീസ് മോശമെന്ന് ചൂണ്ടിക്കാട്ടി യുവാവ് ഇലക്ട്രിക് സ്‌കൂട്ടര്‍ ഷോറൂമിന് തീയിട്ടു. കലബുർഗിയിലാണ് സംഭവം. സംഭവത്തില്‍ കലബുർഗി സ്വദേശി മുഹമ്മദ് നദീമിനെ (26) പോലീസ് അറസ്റ്റ് ചെയ്തു.…

1 year ago

ഗണേശ വിഗ്രഹത്തോടൊപ്പം അബദ്ധത്തിൽ നാല് ലക്ഷം രൂപയുടെ സ്വർണമാല നിമജ്ജനം ചെയ്ത് ദമ്പതികൾ; പോലീസിന്റെ സഹായത്തോടെ വീണ്ടെടുത്തു

ബെംഗളൂരു: ഗണേശ വിഗ്രഹത്തോടൊപ്പം സ്വർണമാലയും അബദ്ധത്തിൽ ഒഴുക്കി ദമ്പതികൾ. ബെംഗളൂരുവിൽ ഗണേശ വിഗ്രഹ നിമജ്ജനത്തിനിടെയാണ് സംഭവം. മൊബൈൽ ടാങ്കിലേക്കാണ് വിഗ്രഹത്തിനൊപ്പം നാല് ലക്ഷം രൂപ വിലവരുന്ന സ്വർണ…

1 year ago