ബെംഗളൂരു: കർണാടകയിൽ നിലവിൽ മൂന്ന് പാക് പൗരന്മാരായ കുട്ടികൾ മാത്രമേ താമസിക്കുന്നുള്ളുവെന്നും, മറ്റെല്ലാ പാകിസ്ഥാനികളെയും തിരിച്ചയച്ചതായും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. എല്ലാവരും ആറ് വയസ്സിന് താഴെയുള്ള കുട്ടികളാണ്.…
ബെംഗളൂരു: ഫണ്ട് വകമാറ്റുന്നതിൽ ക്രമക്കേട് കാട്ടിയെന്നാരോപിച്ച് കർണാടക ഭോവി ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ മുൻ ജനറൽ മാനേജർ ബി.കെ. നാഗരാജപ്പയെ സി.ഐ.ഡി അറസ്റ്റ് ചെയ്തു. ഇതേ കേസിൽ എൻഫോഴ്‌സ്‌മെന്റ്…
ബെംഗളൂരു: ഗെയിം കളിക്കുന്നതിനിടെയുണ്ടായ തർക്കത്തിനൊടുവിൽ ഏഴാം ക്ലാസ്സ് വിദ്യാർഥി സഹപാഠിയെ കൊലപ്പെടുത്തി. ഹുബ്ബള്ളിയിലാണ് സംഭവം. ഗുരുസിദ്ധേശ്വര നഗറിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർഥി ചേതൻ രക്കസാഗിയാണ് (15) മരിച്ചത്.…
ബെംഗളൂരു: മംഗളൂരു വാട്ടർ മെട്രോ പദ്ധതിക്ക് കർണാടക ജലഗതാഗത അതോറിറ്റിയുടെ അംഗീകാരം. വാട്ടർ മെട്രോയുടെ വിശദമായ പദ്ധതി റിപ്പോർട്ടിനായി (ഡിപിആർ) ടെൻഡറുകൾ ക്ഷണിക്കാനുള്ള തയ്യാറെടുപ്പുകൾ നടക്കുന്നതായി അതോറിറ്റി…
ബെംഗളൂരു: എഞ്ചിൻ ഓയിൽ വെയർഹൗസിൽ വൻ തീപ്പിടുത്തം. നെലമംഗലയ്ക്കടുത്തുള്ള അടകമാരനഹള്ളിയിലുള്ള ഷെൽ കമ്പനിയുടെ എഞ്ചിൻ ഓയിൽ വെയർഹൗസിലാണ് തീപിടുത്തമുണ്ടായത്. ഷെൽ കമ്പനിയുടെ എഞ്ചിൻ ഓയിൽ സൂക്ഷിച്ചിരുന്ന കൃഷ്ണപ്പയുടെ…
ബെംഗളൂരു: വാഹനപരിശോധനക്കിടെ ലോറിയിടിച്ച് പോലീസ് കോൺസ്റ്റബിൾ മരിച്ചു. ദാവൻഗെരെ ഹെബ്ബാൾ ടോൾ പ്ലാസയിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. ജില്ലാ സായുധ റിസർവ് (ഡിഎആർ) ഉദ്യോഗസ്ഥനായ രാമപ്പ പൂജാർ…
ബെംഗളൂരു: കനത്ത മഴയെ തുടർന്നുണ്ടായ ഇടിമിന്നലേറ്റ് രണ്ടു പേർ മരിച്ചു. ബെള്ളാരി സിരുഗുപ്പ താലൂക്കിലെ റാരവി ഗ്രാമത്തിലാണ് സംഭവം. ഭീരപ്പ (45), സുനിൽ (26) എന്നിവരാണ് മരിച്ചത്.…
ബെംഗളൂരു: കർണാടകയിൽ അടുത്ത നാല് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. മെയ് 16 വരെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട…
ബെംഗളൂരു: സ്കൂട്ടറിന് മുകളിൽ മരക്കൊമ്പ് വീണ് പതിനഞ്ചുകാരൻ മരിച്ചു. ദേവനഹള്ളിയിലെ വിജയപുരയിലാണ് സംഭവം. അച്ഛനൊപ്പം സ്കൂട്ടിയിൽ സഞ്ചരിക്കുകയായിരുന്ന വരുൺ ആണ് മരിച്ചത്. നെയ്ത്തുകാരനായ പിതാവ് മുരളീധറിനു അപകടത്തിൽ…
ബെംഗളൂരു: ഇന്ത്യ - പാക് സംഘർഷസാധ്യത കണക്കിലെടുത്ത് മംഗളൂരു വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കി. യാത്രക്കാരുടെ നിരീക്ഷണം ശക്തമാക്കുകയും സെക്കൻഡറി ലാഡർ പോയിന്റ് പരിശോധനകൾ (എൽപിഎസ് സി) ഏർപ്പെടുത്തുകയും…