KARNATAKA

മലിനജലം കുടിച്ച് ഒരു മരണം; 12 പേർ ആശുപത്രിയിൽ

ബെംഗളൂരു: മലിനജലം കുടിച്ച് ഒരാൾ മരിച്ചു. മൈസൂരു സാലിഗ്രാമ താലൂക്കിലെ ബേട്ടഹള്ളി ഗ്രാമത്തിൽ ചൊവ്വാഴ്ചയാണ് സംഭവം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 12 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 65 കാരനായ…

1 year ago

വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി; നാല് ജിഎസ്ടി ഉദ്യോഗസ്ഥർ അറസ്റ്റിൽ

ബെംഗളൂരു: വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ നാല് ജിഎസ്ടി ഉദ്യോഗസ്ഥരെ ബെംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തു. ബൈയപ്പനഹള്ളി പ്രമുഖ വ്യവസായിയുടെ പരാതിയിലാണ് അറസ്റ്റ്. ഒരാഴ്‌ച മുമ്പാണ്…

1 year ago

യെദിയൂരപ്പക്കെതിരായ പോക്സോ കേസ്; വാദം കേൾക്കുന്നത് 19ലേക്ക് മാറ്റി

ബെംഗളൂരു: മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ യെദിയൂരപ്പക്കെതിരായ പോക്‌സോ കേസിൽ വാദം കേൾക്കുന്നത് സെപ്റ്റംബർ 19-ലേക്ക് മാറ്റി. തനിക്കെതിരായ പോക്‌സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യെദിയൂരപ്പ…

1 year ago

ട്രാഫിക് പോലീസുകാർക്ക് ഡ്യൂട്ടിയിൽ തൊപ്പി നിർബന്ധമാക്കി

ബെംഗളൂരു: ട്രാഫിക് ഡ്യൂട്ടിയിലുള്ള സംസ്ഥാനത്തെ മുഴുവൻ പോലീസ് ഉദ്യോഗസ്ഥർക്കും യൂണിഫോം തൊപ്പി നിർബന്ധമാക്കിയതായി ഗതാഗത വകുപ്പ് അറിയിച്ചു. യൂണിഫോമിന്റെ കൂടെ തൊപ്പി ധരിക്കാതെ ഡ്യൂട്ടി ചെയ്യാൻ ആരെയും…

1 year ago

ഡോക്ടർമാർ മരുന്നിന്റെ കുറിപ്പടി എഴുതുന്നത് കന്നഡയിൽ നിർബന്ധമാക്കണമെന്ന് ആവശ്യം

ബെംഗളൂരു: സംസ്ഥാനത്തെ എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും ജോലി ചെയ്യുന്ന ഡോക്ടർമാർ മരുന്നിന്റെ കുറിപ്പടി എഴുതുന്നത് കന്നഡയിൽ നിർബന്ധമാക്കണമെന്ന് ആവശ്യം. കന്നഡ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സർക്കാർ…

1 year ago

എപിഎംസി മാർക്കറ്റിന് സമീപം വാതക ചോർച്ച; 45 പേർ ആശുപത്രിയിൽ

ബെംഗളൂരു: എപിഎംസി മാർക്കറ്റിന് സമീപമുണ്ടായ വാതക ചോർച്ച കാരണം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 45 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിത്രദുർഗയിലെ ഹൊസദുർഗ ടൗണിൽ തിങ്കളാഴ്ചയാണ് സംഭവം. മാർക്കറ്റിന് സമീപത്തെ…

1 year ago

ബെംഗളൂരുവിൽ അടുത്ത ആറ് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

ബെംഗളൂരു: ബെംഗളൂരുവിൽ അടുത്ത ആറ് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. അടുത്ത ദിവസങ്ങളിൽ നഗരത്തിലെ താപനില ഉയർന്ന താപനില 30…

1 year ago

രേണുകസ്വാമി കൊലപാതകം; കൊലപാതകത്തിലെ തന്റെ പങ്ക് സമ്മതിച്ച് നടൻ ദർശൻ

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ തന്റെ പങ്ക് സമ്മതിച്ച് കന്നഡ നടൻ ദർശൻ തോഗുദീപ. പോലീസിന് നൽകിയ മൊഴിയിൽ ഇക്കാര്യം സമ്മതിച്ചതായി കൊലക്കേസിൽ സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കി. രേണുകസ്വാമിയുടെ…

1 year ago

കാറുകൾ കൂട്ടിയിടിച്ച് അപകടം; അഞ്ച് പേർക്ക് ദാരുണാന്ത്യം

ബെംഗളൂരു: കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. 12 വയസ്സുകാരിയായ സിദ്ധു, കുട്ടിയുടെ രണ്ട് ബന്ധുക്കൾ, കാർ ഡ്രൈവർ യോഗേഷ്, നാഗരാജ് എന്നിവരാണ് മരിച്ചത്. അപകടത്തിൽ…

1 year ago

പാറയുടെ മുകളില്‍ നിന്ന് റീല്‍സ് ചിത്രീകരണം; യുവാവ് അറസ്റ്റില്‍

ബെംഗളൂരു: പാറയുടെ മുകളിൽ നിന്ന് അപകടകരമാകുന്ന വിധം റീൽസ് ചിത്രീകരിച്ച യുവാവ് പിടിയിൽ. സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകാനാണ് ജീവന്‍ പണയം വച്ച് യുവാവ് റീല്‍സ് ഷൂട്ട് ചെയ്തത്.…

1 year ago