ബെംഗളൂരു: സംസ്ഥാനത്ത് അടുത്തയാഴ്ച മുതൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ഉഡുപ്പി, ചിക്കമഗളൂരു, ഹാസൻ, കുടക്,…
ബെംഗളൂരു: പരിശീലനത്തിനിടെ രണ്ട് സൈനികർ ബോട്ട് മറിഞ്ഞ് മുങ്ങിമരിച്ചു. മഹാരാഷ്ട്രയിലെ തില്ലാരി നദി മുറിച്ചുകടക്കുന്നതിനിടെയാണ് സംഭവം. ബെളഗാവി ജെഎൽ വിംഗ് കമാൻഡോ ട്രെയിനിംഗ് സെൻ്ററിൽ ഇൻസ്ട്രക്ടർമാരായി സേവനമനുഷ്ഠിക്കുന്ന…
ബെംഗളൂരു: അനധികൃത ലിംഗനിർണായവും പെൺഭ്രൂണഹത്യയുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രി ജീവനക്കാരായ മൂന്ന് പേർ പിടിയിൽ. മാണ്ഡ്യ ബന്നൂർ സ്വദേശി രാമകൃഷ്ണ, ഗുരു, മൈസൂരു സ്വദേശി സോമശേഖർ എന്നിവരാണ്…
ബെംഗളൂരു: സംസ്ഥാനത്തെ സ്വയംഭരണ കോളേജുകളുടെ പ്രവർത്തനം നിരീക്ഷിക്കാൻ പുതിയ സമിതി രൂപീകരിക്കും. ഫീസ് നിർണയം, പരീക്ഷാ സമ്പ്രദായം, ഫലപ്രഖ്യാപനം എന്നിവയുമായി ബന്ധപ്പെട്ട് ഇത്തരം കോളേജുകളിലെ വീഴ്ചകൾ റിപ്പോർട്ട്…
ബെംഗളൂരു: കന്നഡ സിനിമ മേഖലയിൽ സ്ത്രീസുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യവുമായി നടി സഞ്ജന ഗൽറാണി. ഇതുമായി ബന്ധപ്പെട്ട് സഞ്ജന, മുഖ്യമന്ത്രി സിദ്ധരാമയ്യയെ നേരിൽ കണ്ട് കത്ത് സമർപ്പിച്ചു. സിനിമ…
ബെംഗളൂരു: വിവിധ ക്യാംപസുകളില്‍ നിന്ന് നിരവധി തവണയായി രണ്ടായിരത്തിലേറെ പേരെ റിക്രൂട്ട് ചെയ്തിട്ടും നിയമനം നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഐടി കമ്പനിയായ ഇന്‍ഫോസിസിനെതിരെ അന്വേഷണത്തിന് നിർദേശിച്ച് കേന്ദ്രം. രണ്ടു…
ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന നടൻ ദർശന് ടിവി അനുവദിച്ച് ജയിൽ അധികൃതർ. ജയിലിൽ 32 ഇഞ്ച് ടിവിയാണ് അനുവദിച്ചത്. തന്‍റെ കേസുമായി ബന്ധപ്പെട്ട…
ബെംഗളൂരു: കന്നഡ സിനിമ മേഖലയിൽ താരങ്ങൾ നേരിടുന്ന അതിക്രമങ്ങൾ ചർച്ച ചെയ്യുന്നതിനായി കലാകാരൻമാരുമായി കൂടിക്കാഴ്ചയ്ക്കൊരുങ്ങി കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് (കെഎഫ്‌സിസി). സെപ്‌റ്റംബർ 16-ന് സിനിമാ…
ബെംഗളൂരു: നിയന്ത്രണം വിട്ട കാർ കെഎസ്ആർടിസി ബസിലിടിച്ച് ഒരാൾ മരിച്ചു. ബണ്ട്വാൾ തലപ്പാടിയിൽ ശനിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. മംഗളൂരുവിലെ അനീഷ് കൃഷ്ണയുടെ ഭാര്യ മാനസയാണ് മരിച്ചത്. ഗുരുതരമായി…
ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റിയുടെ (മുഡ) ഭൂമി അഴിമതി കേസുമായി ബന്ധപ്പെട്ട് രാഷ്‌ട്രപതിക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും റിപ്പോർട്ട് കൈമാറി ഗവർണർ തവർചന്ദ് ഗെലോട്ട്. കേസിന്റെ…