ബെംഗളൂരു: യെട്ടിനഹോളെ ജലസേചന പദ്ധതിക്ക് തുടക്കം കുറിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. പദ്ധതിയുടെ ആദ്യഘട്ടം സകലേഷ്പുർ താലൂക്കിലെ ബികെരെ ദൊഡ്ഡനഗറിലെ പമ്പ് ഹൗസിലാണ് ഉദ്ഘാടനം ചെയ്തത്. കോലാർ, ചിക്കബല്ലാപുർ,…
ബെംഗളൂരു: സംസ്ഥാനത്ത് കോവിഡ് കാലത്തെ ക്രമക്കേടുകൾ അന്വേഷിക്കാൻ സ്പെഷ്യൽ ടീമിനെ നിയോഗിക്കുമെന്ന് നിയമ, പാർലമെൻ്ററി കാര്യ മന്ത്രി എച്ച്.കെ. പാട്ടീൽ പറഞ്ഞു. കോവിഡ് ക്രമക്കേടുകളെക്കുറിച്ചുള്ള ഇടക്കാല റിപ്പോർട്ട്…
ബെംഗളൂരു: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) എന്നിവയുമായുള്ള ബന്ധം സർക്കാർ പുനസ്ഥാപിച്ചേക്കും. രണ്ട് ബാങ്കുകളും 22.67 കോടി രൂപ സർക്കാരിലേക്ക്…
ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റിയുടെ (മുഡ) ഭൂമി അഴിമതി കേസുമായി ബന്ധപ്പെട്ട് രാഷ്‌ട്രപതിക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും റിപ്പോർട്ട് കൈമാറി ഗവർണർ തവർചന്ദ് ഗെലോട്ട്. കേസിന്റെ…
ബെംഗളൂരു: സിനിമ ചിത്രീകരണത്തിനിടെ കെട്ടിടത്തിൽ നിന്ന് 30 അടി താഴ്ചയിലേക്ക് വീണ് യുവാവ് മരിച്ച സംഭവത്തിൽ സംവിധായകൻ യോഗ്‌രാജ് ഭട്ടിനേതിരെ കേസെടുത്തു. ഭട്ടിന്റെ ഏറ്റവും പുതിയ ചിത്രമായ…
ബെംഗളൂരു: ഹിജാബ് ധരിച്ചതിന് വിദ്യാർഥിനികളെ തടഞ്ഞ അധ്യാപകന് മികച്ച അധ്യാപകനുള്ള പുരസ്‌കാരം നൽകാനുള്ള തീരുമാനം മരവിപ്പിച്ച് സർക്കാർ. കുന്ദാപുരയിലെ സർക്കാർ പ്രീ യൂണിവേഴ്സിറ്റി കോളേജിലെ അധ്യാപകനായ ബി.…
ബെംഗളൂരു: കർണാടകയിൽ ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്ന കുട്ടികൾക്ക് സുരക്ഷ ബെൽറ്റ് നിർബന്ധമാക്കിയേക്കും. ഒമ്പത് മാസത്തിനും നാല് വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കാണ് നിർദേശം നടപ്പാക്കുക. ഇരുചക്രവാഹനങ്ങളിൽ…
ബെംഗളൂരു: സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നിയമങ്ങൾ വേണമെന്ന് ആരോഗ്യ മന്ത്രി ദിനേഷ് ഗുണ്ടു റാവു. കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജിൽ പിജി ഡോക്ടറെ ബലാത്സംഗം ചെയ്ത്…
ബെംഗളൂരു: ട്രക്ക് ഹോട്ടലിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ചിക്കബല്ലാപുര ചിന്താമണിയിലാണ് സംഭവം. ചിന്താമണി താലൂക്കിലെ മടികെരെ ഗ്രാമവാസിയായ ശിവാനന്ദ, കോലാർ വെലഗലബുരെയിലുള്ള ശാന്തകുമാർ എന്നിവരാണ്…
ബെംഗളൂരു: സ്കൂൾ ബസിലേക്ക് കർണാടക ആർടിസി ബസിടിച്ചുണ്ടായ അപകടത്തിൽ രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. റായ്ച്ചൂർ മാൻവി താലൂക്കിലെ കപ്ഗലിന് സമീപം വ്യാഴാഴ്ച രാവിലെയാണ് സംഭവം. അപകടത്തിൽ കുട്ടികളടക്കം…