ബെംഗളൂരു: നടൻ ദർശൻ തൂഗുദീപ ഉള്‍പ്പെടെ 17 പ്രതികള്‍ക്കെതിരെ രേണുകസ്വാമി വധക്കേസില്‍ ബെംഗളൂരു പോലീസ് കുറ്റപത്രം സമർപ്പിച്ചു. എല്ലാ കോണുകളില്‍ നിന്നും കേസ് അന്വേഷിച്ചതായി ബെംഗളൂരു പോലീസ്…
ബെംഗളൂരു: ദളിത് യുവതി ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട സംഭവത്തിൽ ഭർത്താവ് ഉൾപ്പെടെ ഏഴ് പേരെ അറസ്റ്റ് ചെയ്തു. കോപ്പാൾ ഗംഗാവതി വിത്തലാപുര വില്ലേജിലെ താമസക്കാരിയായ മാരിയമ്മയെയാണ് ഓഗസ്റ്റ് 29ന്…
ബെംഗളൂരു: സിനിമ ചിത്രീകരണത്തിനിടെ കെട്ടിടത്തിൽ നിന്ന് 30 അടി താഴ്ചയിലേക്ക് വീണ് യുവാവ് മരിച്ചു. സംവിധായകൻ യോഗ്‌രാജ് ഭട്ടിൻ്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ നിർമാണത്തിനിടെയാണ് സംഭവം. തുമകുരു…
ബെംഗളൂരു: ആശുപത്രിയിൽ വൈദ്യുതി ഷോർട്ട് സർക്യൂട്ട് ഉണ്ടായതിനെ തുടർന്ന് പത്തിലധികം നവജാത ശിശുക്കൾ ഗുരുതരാവസ്ഥയിൽ. ബിദറിലെ ബ്രിംസ് ആശുപത്രിയിലാണ് സംഭവം. ചൊവ്വാഴ്ച രാത്രിയുണ്ടായ കനത്ത മഴയെ തുടർന്നാണ്…
ബെംഗളൂരു: കർണാടക മുൻ വിദ്യാഭ്യാസ മന്ത്രിയും ബിജെപി എംഎൽഎയുമായ എസ്. സുരേഷ് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത പനിയും, ശരീരവേദനയും കാരണമാണ് അദ്ദേഹത്തെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ…
ബെംഗളൂരു: എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും മകനും സംസ്ഥാന മന്ത്രിയുമായ പ്രിയങ്ക് ഖാർഗെയും കുടുംബവും അംഗങ്ങളായ സിദ്ധാർഥ ട്രസ്റ്റിന് ബെംഗളൂരുവിലെ എയ്‌റോസ്‌പേസ് പാർക്കിൽ ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ട്…
ബെംഗളൂരു: വിദേശ വനിതയെ പീഡിപ്പിച്ച യോഗ ഗുരു അറസ്റ്റില്‍. ചിക്കമഗളൂരുവിലാണ് സംഭവം. പ്രദീപ് ഉള്ളാല്‍ എന്ന ആളാണ് അറസ്റ്റിലായത്. 2021ലും 2022ലും മൂന്ന് തവണ ചിക്കമഗളൂരു മല്ലേനഹള്ളിക്ക്…
ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റിയുടെ ഭൂമി അഴിമതി കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവെക്കേണ്ടതില്ലെന്ന് ഊർജ വകുപ്പ് മന്ത്രി കെ.ജെ. ജോർജ്. ഹൈക്കോടതിയുടെ പരിഗണനയിലാണ് കേസുള്ളത്. അന്തിമവിധി…
ബെംഗളൂരു: മൈസൂരുവിലെ ചാമുണ്ഡി ഹിൽസിൽ പുകവലി, മദ്യപാനം, ഗുഡ്ക, പാൻ എന്നിവയുടെ ഉപയോഗം പൂർണമായും നിരോധിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ചാമുണ്ഡി ഹിൽസിന്റെ…
ബെംഗളൂരു: വൈദ്യുതവേലിയിൽ ചവിട്ടി പുള്ളിപ്പുലി ചത്തു. രാമനഗര മാഗഡി താലൂക്കിലെ മാരലഗൊണ്ടൽ ഗ്രാമത്തിൽ ഞായറാഴ്ചയാണ് സംഭവം. വന്യമൃഗങ്ങളിൽ നിന്ന് കൃഷി സംരക്ഷിക്കാൻ കർഷകൻ സ്ഥാപിച്ച വൈദ്യുതി വേലിയിൽ…