ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (മുഡ) അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരായ വിചാരണ കോടതി നടപടികൾക്കുള്ള ഇടക്കാല സ്റ്റേ നീട്ടി കർണാടക ഹൈക്കോടതി. സെപ്റ്റംബർ…
ബെംഗളൂരു: ഗസറ്റഡ് പ്രൊബേഷണേഴ്‌സ് പരീക്ഷ വീണ്ടും നടത്തണമെന്ന് കർണാടക പബ്ലിക് സർവീസ് കമ്മീഷനോട് (കെപിഎസ്‌സി) നിർദേശിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. കന്നഡയിലെ ചോദ്യങ്ങളുടെ വിവർത്തനത്തിൽ തെറ്റുകൾ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ്…
ബെംഗളൂരു : സംസ്ഥാനത്ത് കഴിഞ്ഞ ബി.ജെ.പി. സർക്കാരിന്റെ കാലത്ത് നടന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ 7,000 കോടി രൂപയുടെ ക്രമക്കേട് നടന്നെന്ന ആരോപണത്തിൽ അന്വേഷണക്കമ്മിഷൻ ഇടക്കാല റിപ്പോർട്ട്…
ബെംഗളൂരു: ഗണേശോത്സവം പ്രമാണിച്ച് ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് ഉൾപ്പെടെ സ്പെഷ്യൽ ബസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി. സെപ്റ്റംബർ അഞ്ച് മുതൽ എട്ട് വരെ 1500 സ്പെഷ്യൽ ബസ്…
ബെംഗളൂരു: സംസ്ഥാനത്തെ നഴ്സിംഗ് കോളേജുകളിൽ ഫീസ് നിരക്ക് നിയന്ത്രിക്കുന്നതിനായി റെഗുലേറ്ററി കമ്മിറ്റി രൂപീകരിച്ചതായി മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ശരൺ പ്രകാശ് പാട്ടീൽ അറിയിച്ചു. നഴ്സിംഗ് കോളേജുകളിൽ വിദ്യാർഥികളിൽ…
ബെംഗളൂരു: സ്വന്തമായി ജീവിക്കാനുള്ള തുക ബാക്കിവെച്ച ശേഷം ജീവനാംശം നൽകണമെന്ന് കർണാടക ഹൈക്കോടതി. തുച്ഛമായ ശമ്പളം ലഭിക്കുന്ന യുവാവ് പകുതിയിലേറെ തുക ഭാര്യക്ക് ജീവനാംശം നൽകേണ്ടി വന്നാൽ…
ബെംഗളൂരു: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. 13 ജില്ലകളിൽ ഐഎംഡി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തര…
ബെംഗളൂരു: സംസ്ഥാനത്തുടനീളമുള്ള ഭക്ഷണശാലകളിൽ നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ രണ്ട് ദിവസത്തിനിടെ പിഴ ചുമത്തിയത് 6.32 ലക്ഷം രൂപ. ഭക്ഷ്യസുരക്ഷാ ഗുണനിലവാര വകുപ്പിലെ ഉദ്യോഗസ്ഥരാണ് സംസ്ഥാനത്തുടനീളമുള്ള 2,820 വഴിയോര…
ബെംഗളൂരു: സംസ്ഥാനത്തെ സഹകരണ പഞ്ചസാര ഫാക്ടറി നടത്തിപ്പിൽ ക്രമക്കേട് നടന്നതായി കണ്ടെത്തിയതിനെ തുടർന്ന് അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ. ഉന്നത ഉദ്യോഗസ്ഥരുടെ സംഘത്തെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയതായി ടെക്സ്ടൈൽസ് വകുപ്പ്…
ബെംഗളൂരു: സംസ്ഥാനത്ത് വൈദ്യുതാഘാതമേറ്റ് വന്യമൃഗങ്ങൾ ചത്തൊടുങ്ങുന്ന സംഭവങ്ങളിൽ വനം വകുപ്പിൽ നിന്ന് റിപ്പോർട്ട് തേടി വകുപ്പ് മന്ത്രി ഈശ്വർ ഖന്ധ്രെ. വന്യമൃഗങ്ങൾക്ക് വൈദ്യുതാഘാതമേൽക്കുന്ന കേസുകൾ വർധിച്ചുവരികയാണ്. കഴിഞ്ഞ…