ബെംഗളൂരു: ജയിൽ മാറ്റത്തിനിടെ കൊലക്കേസ് പ്രതിയായ നടൻ ദർശന് വിഐപി പരിഗണന നൽകിയ സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. ബെംഗളൂരുവിൽ നിന്ന് ബെള്ളാരി ജയിലിലേക്ക് കൊണ്ടുവരുമ്പോൾ ദർശൻ…
ബെംഗളൂരു: കർണാടകയിൽ വീണ്ടും ഓപ്പറേഷൻ താമരയ്ക്ക് ബിജെപി ശ്രമിക്കുന്നതിനായി ആരോപണം ഉന്നയിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഓപ്പറേഷൻ താമരയിലൂടെ സർക്കാരിനെ അസ്ഥിരപ്പെടുത്താനാണ് ശ്രമമെന്നും സിദ്ധരാമയ്യ ആരോപിച്ചു. പണംകൊണ്ട് കോൺഗ്രസ്…
ബെംഗളൂരു: കർണാടക മുൻ മന്ത്രി കെ. എച്ച്. ശ്രീനിവാസ് (85) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വെള്ളിയാഴ്ച വൈകീട്ടോടെ ബെംഗളൂരുവിലായിരുന്നു അന്ത്യം. സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രത്തിന് പേരുകേട്ട ശ്രീനിവാസ്…
ബെംഗളൂരു: ഗണേശോത്സവം പ്രമാണിച്ച് പ്ലാസ്റ്റർ ഓഫ് പാരീസ് ഗണേശ പ്രതിമകൾക്ക് നിരോധനം ഏർപ്പെടുത്തി കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് (കെഎസ്പിസിബി). പ്ലാസ്റ്റർ ഓഫ് പാരീസിൽ (പിഒപി)…
ബെംഗളൂരു: കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്നു മധ്യവയസ്കൻ മരിച്ചു. ഹാസൻ ബേലൂർ ജെ സുരപുര ഗ്രാമത്തിലെ മല്ലികാർജുൻ (58) ആണ് മരിച്ചത്. ഓഗസ്റ്റ് 13-നാണ്…
ബെംഗളൂരു: ട്രക്കും ചരക്ക് വാഹനവും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ബുധനാഴ്ച രാവിലെയോടെ ധാർവാഡ് കലഘടഗി പോലീസ് പരിധിയിലെ ടാഡാസ് ക്രോസിന് സമീപമായിരുന്നു സംഭവം. അപകടത്തിൽ ഒരു…
ബെംഗളൂരു: ക്ലാസ് എടുക്കുന്നതിനിടെ അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു. ചിത്രദുർഗ ചള്ളകെരെ താലൂക്കിലെ യദലഗട്ടെ ഗ്രാമത്തിൽ ബുധനാഴ്ചയാണ് സംഭവം. ബി.എസ്.സിദ്ധേശപ്പ (57) ആണ് മരിച്ചത്. ചള്ളകെരെ സർക്കാർ സ്കൂൾ…
ബെംഗളൂരു: ലൈംഗികാതിക്രമത്തിന് ഇരയായ യുവതിയെ തട്ടിക്കൊണ്ടുപോയ കേസിൽ മുൻ മന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്. ഡി. രേവണ്ണയുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജി തള്ളി. പ്രത്യേകാന്വേഷണസംഘമാണ് രേവണ്ണയുടെ ഹർജി…
ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാറിന് ആശ്വാസം. അന്വേഷണം തുടരാൻ അനുമതി വേണമെന്ന സിബിഐ ഹർജി കർണാടക ഹൈക്കോടതി തള്ളി. ശിവകുമാറിനെതിരെ അന്വേഷണം…
ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റിയുടെ (മുഡ) ഭൂമിയിടപാട് കേസില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് താല്‍ക്കാലിക ആശ്വാസം. കേസിലെ തുടർ നടപടികൾ സ്റ്റേ ചെയ്യാനുള്ള ഉത്തരവ് ഓഗസ്റ്റ് 31…