KARNATAKA

അമിതവേഗതയിലായിരുന്ന കാർ ട്രക്കിലിടിച്ച് അപകടം; ആറ് പേർ മരിച്ചു

ബെംഗളൂരു: അമിതവേഗതയിലായിരുന്ന കാർ ട്രക്കിലിടിച്ചുണ്ടായ അപകടത്തിൽ പ്രായപൂർത്തിയാകാത്ത നാല് കുട്ടികൾ ഉൾപ്പെടെ ആറ് പേർ മരിച്ചു. ഹാവേരി ബ്യാദ്ഗി താലൂക്കിലെ മോട്ടെബെന്നൂരിന് സമീപം പൂനെ-ബെംഗളൂരു ദേശീയ പാതയിൽ…

3 months ago

സിദ്ധരാമയ്യയെ അധിക്ഷേപിക്കുന്ന വീഡിയോ റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ചു; മൈസൂരു ജയിൽ വാർഡന് സസ്പെൻഷൻ

ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയെ അധിക്ഷേപിക്കുന്ന വീഡിയോ റെക്കോർഡ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച മൈസൂരു സെൻട്രൽ ജയിലിലെ വാർഡന് സസ്പെൻഷൻ. വിമുക്ത ഭടൻ കൂടിയായ എച്ച്.എൻ. മധു…

3 months ago

ഇന്ത്യയിൽ താമസിക്കാൻ അനുമതി നൽകണം; കർണാടക ഹൈക്കോടതിയെ സമീപിച്ച് പാക് പൗരൻമാർ

ബെംഗളൂരു: ഇന്ത്യയിൽ താൽക്കാലികമായി താമസിക്കാൻ അനുമതി ആവശ്യപ്പെട്ട് പാക് പൗരന്മാരായ കുട്ടികൾ കർണാടക ഹൈക്കോടതിയെ സമീപിച്ചു. മെയ്‌ 15 വരെ മൈസൂരുവിൽ തങ്ങാൻ അനുമതി നൽകണമെന്നാണ് ഇവരുടെ…

3 months ago

നിയന്ത്രണം വിട്ട ബസ് മറിഞ്ഞ് ഒരാൾ മരിച്ചു; നിരവധി പേർക്ക് പരുക്ക്

ബെംഗളൂരു: നിയന്ത്രണം വിട്ട കല്യാണ കർണാടക ആർടിസി ബസ് മറിഞ്ഞ് ഒരു മരണം. ചിത്രദുർഗ ചല്ലക്കെരെ താലൂക്കിലെ സാനിക്കെരെയ്ക്ക് സമീപം ചൊവ്വാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. കലബുറഗിയിൽ നിന്ന്…

3 months ago

വൈദ്യുതി ലൈൻ പൊട്ടിവീണ കമ്പിവേലിയിൽ നിന്ന് ഷോക്കേറ്റു; അഞ്ച് വയസുകാരൻ മരിച്ചു

ബെംഗളൂരു: വൈദ്യുതി ലൈൻ പൊട്ടിവീണ കമ്പിവേലിയിൽ നിന്നും ഷോക്കേറ്റ് അഞ്ച് വയസുകാരൻ മരിച്ചു. തുമകുരു തുരുവേക്കരെ താലൂക്കിലെ ഗൊരഘട്ട ഗ്രാമത്തിലാണ് സംഭവം. പോഷക് ഷെട്ടി ആണ് മരിച്ചത്.…

3 months ago

ട്രക്കും കാറും കൂട്ടിയിടിച്ച് അപകടം; അഞ്ച് പേർ മരിച്ചു

ബെംഗളൂരു: ട്രക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് സ്ത്രീകൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. ധാർവാഡ് ദേശീയപാത 218 (ഹുബ്ബള്ളി-വിജയപുർ) ഇംഗൽഹള്ളി ഗ്രാമത്തിന് സമീപമാണ്…

3 months ago

അമ്പതിലധികം മരങ്ങൾ മുറിക്കുന്നതിന് സർക്കാർ അനുമതി നിർബന്ധമാക്കിയേക്കും

ബെംഗളൂരു: കർണാടകയിൽ അമ്പതിലധികം മരങ്ങൾ മുറിക്കുന്നതിന് സർക്കാർ അനുമതി നിർബന്ധമാക്കിയേക്കും. ഇതിനായി പുതിയ നിയമങ്ങൾ രൂപീകരിക്കാൻ വനം മന്ത്രി ഈശ്വർ ഖന്ദ്രെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. ബെംഗളൂരു…

3 months ago

അനധികൃത ഖനനം; കർണാടക മുൻ മന്ത്രി ഉൾപ്പെടെ നാല് പേർക്ക് ഏഴ് വർഷം തടവ്

ബെംഗളൂരു: അനധികൃത ഖനന കേസിൽ കർണാടക മുൻ മന്ത്രി ഗാലി ജനാർദ്ദന റെഡ്ഡി ഉൾപ്പെടെ നാല് പേർക്ക് ഏഴു വർഷം തടവ് ശിക്ഷ വിധിച്ച് സിബിഐ പ്രത്യേക…

3 months ago

ബെംഗളൂരു ഉൾപ്പെടെ കർണാടകയിലെ മൂന്നിടങ്ങളിൽ നാളെ സിവിൽ ഡിഫൻസ് മോക് ഡ്രിൽ

ബെംഗളൂരു: ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ, ബുധനാഴ്ച്ച മുതൽ കർണാടകയിൽ ബെംഗളൂരു ഉൾപ്പെടെ മൂന്ന്…

3 months ago

വിരാട് കോഹ്ലിയുടെ കട്ടൗട്ടിന് മുന്നിൽ ആടിനെ ബലി നൽകി; ആരാധകർ അറസ്റ്റിൽ

ബെംഗളൂരു: ക്രിക്കറ്റ്‌ താരം വിരാട് കോഹ്ലിയുടെ കട്ടൗട്ടിന് മുന്നിൽ ആടിനെ ബലി നൽകിയ ആർസിബി ടീം ആരാധകര്‍ അറസ്റ്റില്‍. ചിത്രദുർഗ ജില്ലയിലെ മൊളക്കൽമുരു താലൂക്കിലെ മറിയമ്മനഹള്ളി ഗ്രാമത്തിലാണ്…

3 months ago