KARNATAKA

നൈസ് റോഡിൽ വാഹനങ്ങൾക്ക് വേഗപരിധി നിശ്ചയിച്ചു

ബെംഗളൂരു: നന്തി ഇൻഫ്രാസ്ട്രക്ചർ കോറിഡോർ എൻ്റർപ്രൈസസ് (നൈസ്) റോഡിൽ വാഹനങ്ങൾക്ക് വേഗപരിധി നിശ്ചയിച്ച് ബെംഗളൂരു ട്രാഫിക് പോലീസ്. വാഹനമോടിക്കുന്നവരുടെ അശ്രദ്ധയുംnഅമിതവേഗതയും കാരണം നിരവധി അപകടങ്ങൾ നടന്നതിനാലാണ് തീരുമാനം.…

1 year ago

ബെംഗളൂരു – മംഗളൂരു റൂട്ടിലെ ട്രെയിൻ സർവീസുകൾ ഓഗസ്റ്റ് ആറ് വരെ റദ്ദാക്കി

ബെംഗളൂരു: ബെംഗളൂരു - മംഗളൂരു റൂട്ടിലെ മുഴുവൻ ട്രെയിൻ സർവീസുകളും ഓഗസ്റ്റ് ആറ് വരെ റദ്ദാക്കിയതായി സൗത്ത് വെസ്റ്റേൺ റെയിൽവേ (എസ്‌ഡബ്ല്യുആർ). നേരത്തെ ഓഗസ്റ്റ് നാല് വരെയായിരുന്നു…

1 year ago

വീണ്ടും മണ്ണിടിച്ചിൽ; ഷിരാഡി ഘട്ട് അടച്ചു

ബെംഗളൂരു: സക്ലേഷ്പുർ താലൂക്കിലെ ദൊഡ്ഡതാപ്ലുവിനടുത്തുള്ള ഷിരാഡി ഘട്ട് ഹൈവേയിൽ വീണ്ടും മണ്ണിടിച്ചിൽ. ബുധനാഴ്ച വൈകുന്നേരമാണ് മണ്ണിടിച്ചിലുണ്ടായത്. നിരവധി വാഹനങ്ങൾ ഇതോടെ മണ്ണിനടിയിൽ കുടുങ്ങി. ഇതേ സ്ഥലത്ത് ചൊവ്വാഴ്ചയും…

1 year ago

കനത്ത മഴയിൽ വീടിന്റെ മേൽക്കൂര തകർന്നുവീണ് ഒരു മരണം

ബെംഗളൂരു: കനത്ത മഴയിൽ വീടിന്റെ മേൽക്കൂര തകർന്നുവീണ് ഒരു മരണം. മൂഡബിദ്രി നെല്ലിക്കരു ഗ്രാമത്തിലാണ് സംഭവം. മക്കളുടെയും പേരക്കുട്ടികളുടെയും കൂടെ താമസിച്ചിരുന്ന ഗോപിയാണ് (56) മരിച്ചത്. വീടിനുള്ളിൽ…

1 year ago

മഴ; മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ജില്ലാ ഭരണകൂടങ്ങൾക്ക് നിർദേശം

ബെംഗളൂരു: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ജില്ലാ ഭരണകൂടങ്ങൾക്ക് നിർദേശം നൽകി മുഖ്യമന്ത്രി സിദ്ധരാമയ്യ. മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കവും…

1 year ago

മണ്ണിടിച്ചിൽ; അടച്ചിട്ട അങ്കോള – ഷിരൂർ ദേശീയ പാത ഗതാഗതത്തിനായി തുറന്നു

ബെംഗളൂരു: മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് ദിവസങ്ങളോളം അടച്ചിട്ടിരുന്ന അങ്കോള - ഷ്യർപോർ ദേശീയപാത വാഹനഗതാഗതത്തിനായി തുറന്നു. ജൂലൈ 16നാണ് പാതയിൽ ദേശീയപാതയിൽ മണ്ണിടിച്ചിലുണ്ടായത്. തുടർന്ന് മംഗളൂരു-ഗോവ ദേശീയ പാത…

1 year ago

ശക്തമായ മഴ; ഉഡുപ്പിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ബെംഗളൂരു: ഉഡുപ്പിയിൽ അതിശക്തമായ മഴ തുടരുന്നതിനാ ജില്ലയിലെ മുഴുവൻ സ്‌കൂളുകൾക്കും പ്രീ-യൂണിവേഴ്‌സിറ്റി കോളേജുകൾക്കും വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. ജില്ലയിലെ എല്ലാ സർക്കാർ - സ്വകാര്യ അംഗൻവാടികൾക്കും പ്രൈമറി…

1 year ago

മഴ; സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ റെഡ് അലർട്ട്

ബെംഗളൂരു: കർണാടകയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (ഐഎംഡി) വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ ദക്ഷിണ കന്നഡ…

1 year ago

കെഎസ്ആർ അണക്കെട്ട് തുറന്നു; കൊല്ലെഗലിലെ ഒമ്പത് ഗ്രാമങ്ങളിൽ വെള്ളപ്പൊക്കം

ബെംഗളൂരു: കബനി, കൃഷ്ണരാജ സാഗർ (കെആർഎസ്) അണക്കെട്ടുകളിൽ നിന്ന് വെള്ളം തുറന്നുവിട്ടതിനെ തുടർന്ന് കൊല്ലേഗൽ താലൂക്കിലെ ഒമ്പത് ഗ്രാമങ്ങളിൽ വെള്ളപ്പൊക്കം. ഇവിടെയുള്ള മുഴുവൻ വീടുകളും വെള്ളത്തിനടിയിലായി. മുൻകരുതലിൻ്റെ…

1 year ago

കനത്ത മഴ; സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്

ബെംഗളൂരു: സംസ്ഥാനത്ത് അതിശക്തമായ മഴ പെയ്യുന്നതിന്റെ പശ്ചാത്തലത്തിൽ അഞ്ച് ജില്ലകളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) റെഡ് അലർട്ട് പ്രഖ്യാപിച്ചു. ശിവമോഗ, ഉഡുപ്പി, ചിക്കമഗളൂരു, ദക്ഷിണ കന്നഡ,…

1 year ago