KARNATAKA

വയനാട് ഉരുൾപൊട്ടൽ; മരിച്ചവരിൽ രണ്ട് കർണാടക സ്വദേശികളും

ബെംഗളൂരു: വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരിൽ രണ്ട് പേർ കർണാടക സ്വദേശികളും. രണ്ട് പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. മണ്ണിടിച്ചിലിൽ പരുക്കേറ്റ മറ്റൊരു കർണാടക സ്വദേശി ആശുപത്രിയിൽ ചികിത്സയിലാണ്. ചാമരാജ്നഗർ…

1 year ago

സ്വകാര്യ നഴ്സിങ്‌ കോളേജുകളിൽ 20 ശതമാനം സീറ്റുകൾ മാനേജ്മെന്റ് ക്വാട്ടയായി പരിഗണിക്കും

ബെംഗളൂരു: സംസ്ഥാനത്തെ സ്വകാര്യ ബി.എസ്.സി. നഴ്സിംഗ് കോളേജുകളിൽ 20 ശതമാനം സീറ്റുകൾ മാനേജ്മെന്റ് ക്വാട്ടയായി പരിഗണിക്കുമെന്ന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. 2024-25 അധ്യയന വർഷം മുതൽ…

1 year ago

വയനാട്ടിലെ ഉരുൾപൊട്ടൽ; കേരളത്തിന്‌ സഹായം നൽകുമെന്ന് കർണാടക സർക്കാർ

ബെംഗളൂരു: വയനാട്ടിലെ ഉരുൾപൊട്ടലിൽ കേരളത്തിന്‌ സാധ്യമായ എല്ലാ സഹായവും നൽകുമെന്ന് കർണാടക സർക്കാർ അറിയിച്ചു. ഇത്തരമൊരു ദുരന്തം ഹൃദയഭേദകമാണെന്നും, എന്ത് ആവശ്യത്തിനും കേരളത്തിന്‌ ഒപ്പമുണ്ടാകുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ…

1 year ago

ഷിരാഡി ഘട്ടിൽ വീണ്ടും മണ്ണിടിച്ചിൽ; ഗതാഗതം തടസപ്പെട്ടു

ബെംഗളൂരു: മണ്ണിടിച്ചിലിനെ തുടർന്ന് ഷിരാഡി ഘട്ടിൽ ദേശീയപാത 75-ലെ ഗതാഗതം തടസ്സപ്പെട്ടു. കനത്ത മഴയെ തുടർന്ന് ചൊവ്വാഴ്ച രാവിലെയോടെയാണ് പ്രദേശത്ത് മണ്ണിടിച്ചിലുണ്ടായത്. ദൊഡ്ഡത്തോപ്പിലിന് സമീപമായിരുന്നു സംഭവം. രണ്ട്…

1 year ago

കനത്ത മഴ; ചിക്കമഗളുരുവിലെ ആറ് താലൂക്കുകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ബെംഗളൂരു: മലനാട് മേഖലയിലെ കനത്ത മഴയെത്തുടർന്ന് ചിക്കമഗളൂരു ജില്ലയിലെ ആറ് താലൂക്കുകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. മുടിഗെരെ, കലാശ, ശൃംഗേരി, കൊപ്പ, എൻ.ആർ പുര,…

1 year ago

ലൈംഗികാതിക്രമ കേസ്; അതിജീവിതകളുടെ സ്വകാര്യത സംരക്ഷിക്കണമെന്ന് ഹൈക്കോടതി

ബെംഗളൂരു: ലൈംഗികാതിക്രമ കേസുകളിലെ അതിജീവിതകളുടെ സ്വകാര്യത സംരക്ഷിക്കപ്പെടണമെന്ന് കർണാടക ഹൈക്കോടതി. ഭാരതീയ ന്യായ സംഹിത പ്രകാരം ഇത്തരം കേസുകളിൽ ഉൾപ്പെടുന്ന സ്ത്രീകളുടെ സ്വകാര്യത സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് കേന്ദ്ര…

1 year ago

യാത്ര നിരക്ക് 20 ശതമാനം വരെ വർധിപ്പിക്കാൻ നിർദേശം സമർപ്പിച്ച് കെഎസ്ആർടിസി

ബെംഗളൂരു: സംസ്ഥാനത്ത് ബസ് യാത്ര നിരക്ക് 20 ശതമാനം വരെ വർധിപ്പിക്കാൻ സർക്കാരിന് നിർദേശം സമർപ്പിച്ച് കർണാടക ആർടിസി. പെട്രോൾ, ഡീസൽ വിലവർധന ചൂണ്ടിക്കാട്ടിയാണ് തീരുമാനം. ബസ്…

1 year ago

കാവേരി നദിയിൽ ബഗിന സമർപ്പണം നടത്തി സിദ്ധരാമയ്യ

ബെംഗളൂരു: കരകവിഞ്ഞൊഴുകിയ കാവേരി നദിയിലെ അണക്കെട്ടുകള്‍ക്ക് ബഗിന സമർപ്പണം നടത്തി മുഖ്യമന്ത്രി സിദ്ധരാമയ്യ. കൃഷ്ണരാജ സാഗർ (കെആർഎസ്) ജലസംഭരണിയിലെത്തിയാണ് സിദ്ധരാമയ്യ ബഗിന സമർപ്പിച്ചത്. ഉപമുഖ്യമന്ത്രി ഡി. കെ.…

1 year ago

വീട്ടിൽ നിന്ന് കൊണ്ടുവരുന്ന ഭക്ഷണം കഴിക്കണമെന്ന അപേക്ഷ പിൻവലിച്ച് ദർശൻ

ബെംഗളൂരു: ജൂഡിഷ്യൽ കസ്റ്റഡിയിൽ കഴിയവേ വീട്ടിൽ നിന്ന് കൊണ്ടുവരുന്ന ഭക്ഷണം കഴിക്കണമെന്ന അപേക്ഷ പിൻവലിച്ച് നടൻ ദർശൻ. രേണുകസ്വാമി കൊലക്കേസിൽ അറസ്റ്റിലായതോടെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലാണ്…

1 year ago

വാൽമീകി കോർപറേഷൻ അഴിമതി; പ്രതികളിൽ നിന്ന് 16 കിലോ സ്വർണം പിടികൂടി

ബെംഗളൂരു: കർണാടക മഹർഷി വാൽമീകി പട്ടികവർഗ വികസന കോർപ്പറേഷൻ അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ട് പ്രതികളിൽ നിന്നും 16 കിലോ സ്വർണവും രണ്ടരക്കോടി രൂപയും പിടികൂടിയാതായി അന്വേഷണ…

1 year ago