ബെംഗളൂരു: ഡോക്ടറുടെ നിർദേശം ഇല്ലാതെ പാരസെറ്റമോളും സമാനമായ മറ്റ് ആൻ്റിബയോട്ടിക് മരുന്നുകളും വിൽക്കരുതെന്ന് ഫാർമസികൾക്ക് കർശന മുന്നറിയിപ്പ് നൽകി ഉഡുപ്പി ജില്ലാ ഭരണകൂടം. ജില്ലയിൽ ഡെങ്കിപ്പനിയും മറ്റ്…
ബെംഗളൂരു: ഉത്തരകന്നഡയിലെ അങ്കോളയിലുണ്ടായ മണ്ണിടിച്ചിലിൽ അകപ്പെട്ട മലയാളി യുവാവിനായി തിരച്ചിൽ പുരോഗമിക്കുന്നു. കോഴിക്കോട് സ്വദേശി അർജുനാണ് അപകടത്തിൽപ്പെട്ടത്. മുക്കം സ്വദേശി ജിതിന്റെ ഉടമസ്ഥതയിലുള്ള ലോറിയാണ് അപകടത്തിൽ പെട്ടതെന്നാണ്…
ബെംഗളൂരു: ഗുണ്ടയെ കൊലപ്പെടുത്തി ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങിയ കന്നഡ സിനിമ സംവിധായകൻ അറസ്റ്റിൽ. സിനിമാസംവിധായകൻ എം. ഗജേന്ദ്രയെ (46) 19 വർഷത്തിന് ശേഷമാണ് പോലീസ് അറസ്റ്റ് ചെയ്തത്.…
ബെംഗളൂരു: കനത്ത മഴയിൽ വീടിന്റെ ഭിത്തി തകർന്ന് മൂന്ന് രണ്ട് കുട്ടികളും ഒരു സ്ത്രീയുമടക്കം മൂന്ന് പേർ മരിച്ചു. ഹാവേരി സവനൂർ താലൂക്കിലെ മടപുര വില്ലേജിൽ വെള്ളിയാഴ്ച…
ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് 12 സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിൽ ലോകായുക്ത റെയ്ഡ്. 50ലധികം സ്ഥലങ്ങളിലാണ് വെള്ളിയാഴ്ച രാവിലെയോടെ ലോകായുക്ത ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത്. ബെംഗളൂരു…
ബെംഗളൂരു: ബെംഗളൂരു - മംഗളൂരു റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് സൗത്ത് വെസ്റ്റേൺ റെയിൽവേ. ട്രെയിൻ നമ്പർ 06547 കെഎസ്ആർ ബെംഗളൂരു-മംഗളൂരു ജംഗ്ഷൻ എക്സ്പ്രസ് കെഎസ്ആർ…
ബെംഗളൂരു: റെയിൽവേ ട്രാക്കിൽ കിടന്നുറങ്ങുകയായിരുന്ന മൂന്ന് യുവാക്കൾ ട്രെയിൻ തട്ടി മരിച്ചു. കോപ്പാൾ ഗംഗാവതി റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം. റെയിൽവേ ട്രാക്കിൽ ഉറങ്ങുകയായിരുന്ന മൂന്ന് യുവാക്കളെ…
ബെംഗളൂരു: ഉത്തര കന്നഡയിലെ അങ്കോളയിൽ മണ്ണിടിച്ചിലിനെ തുടർന്ന് അപകടത്തില്‍പ്പെട്ട കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു. പ്രദേശത്ത് മഴ ശക്തമായി പെയ്യുന്നുണ്ട്. ഇക്കാരണത്താൽ തന്നെ…
ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ അറസ്റ്റിലായ നടൻ ദർശന്റെയും സുഹൃത്ത് പവിത്ര ഗൗഡ ഉൾപ്പെടെയുള്ള 16 പേരുടെയും ജുഡീഷ്യൽ കസ്റ്റഡി നീട്ടി. ഓഗസ്റ്റ് ഒന്ന് വരെയാണ് കസ്റ്റഡി നീട്ടിയിരിക്കുന്നത്.…
ബെംഗളൂരു: കർണാടക ഉത്തരകന്നഡ ജില്ലയിലെ ശിരൂരിനടുത്ത് അങ്കോളയിൽ കനത്തമഴയിലുണ്ടായ മണ്ണിടിച്ചിലിൽ കോഴിക്കോട് മുക്കം സ്വദേശി ജിതിൻ്റെ ഉടമസ്ഥതയിലുള്ള ലോറി അപകടത്തിൽപ്പെട്ടതായി സംശയം. കർണാടകയിൽ നിന്നും മരവുമായി കോഴിക്കോടെക്ക്…