KARNATAKA

കൃഷ്ണരാജ സാഗർ അണക്കെട്ടിൽ സുരക്ഷ ശക്തമാക്കി

ബെംഗളൂരു: പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യൻ സൈന്യം നടത്തിയ ആക്രമണത്തെത്തുടർന്ന്, മാണ്ഡ്യ താലൂക്കിലെ ശ്രീരംഗപട്ടണ താലൂക്കിലെ കൃഷ്ണരാജ സാഗർ അണക്കെട്ടിൽ സുരക്ഷ കൂടുതൽ ശക്തമാക്കി. അണക്കെട്ടിന്റെ തെക്കൻ…

7 months ago

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ പോസ്റ്റ്‌; യുവാവ് അറസ്റ്റിൽ

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപകീർത്തികരമായോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ട യുവാവ് അറസ്റ്റിൽ. മാണ്ഡ്യ മലവള്ളി സ്വദേശി ജാവേദ് പാഷ (33) ആണ് അറസ്റ്റിലായത്. എഐ ഉപയോഗിച്ച് പ്രധാനമന്ത്രിയെ…

7 months ago

ഓപ്പറേഷൻ സിന്ദൂർ; കർണാടകയിലെ തീരദേശ ജില്ലകളിൽ സുരക്ഷ ശക്തമാക്കി

ബെംഗളൂരു: പാകിസ്ഥാൻ, പാക് അധിനിവേശ ജമ്മു കാശ്മീർ (പിഒജെകെ) എന്നിവിടങ്ങളിലെ ഭീകര ക്യാമ്പുകൾ ലക്ഷ്യമിട്ട് സായുധ സേന നടത്തിയ ഓപ്പറേഷൻ സിന്ദൂരിനെത്തുടർന്ന്, കർണാടകയിലെ തീരദേശ ജില്ലകളിലും സുരക്ഷ…

7 months ago

ദളിതർ മുടി വെട്ടാനെത്തിയതിൽ പ്രതിഷേധം; ബാര്‍ബര്‍ ഷോപ്പുകള്‍ അടച്ചിട്ടു

ബെംഗളൂരു: ദളിതർ മുടി വെട്ടാനെത്തിയതിൽ പ്രതിഷേധിച്ച് ബാർബർ ഷോപ്പുകൾ അടച്ചിട്ടു. കോപ്പാൾ മുദ്ദബള്ളി ഗ്രാമത്തിലാണ് സംഭവം. ദളിത്‌ വിഭാഗത്തിലുള്ള ചിലർ മുടി വെട്ടാൻ ബാർബർ ഷോപ്പിൽ എത്തിയിരുന്നു.…

7 months ago

സഹപ്രവർത്തകയുടെ സ്വകാര്യ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ

ബെംഗളൂരു: സഹപ്രവർത്തകയുടെ ലാപ്‌ടോപ്പ് കടംവാങ്ങി അതിലെ സ്വകാര്യ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. മടിക്കേരി സ്വദേശി ആഷിഷ് മൊന്നപ്പ (30) ആണ് അറസ്റ്റിലായത്. യുവതിയുടെ…

7 months ago

റായ്ച്ചൂർ താപവൈദ്യുത നിലയത്തിൽ വൈദ്യുതാഘാതമേറ്റ് തൊഴിലാളി മരിച്ചു

ബെംഗളൂരു: റായ്ച്ചൂർ താപവൈദ്യുത നിലയത്തിൽ ജോലി ചെയ്യുന്നതിനിടെ വൈദ്യുതാഘാതമേറ്റ് തൊഴിലാളി മരിച്ചു. ശക്തി നഗറിലെ കൂളിംഗ് ടവറിനടുത്ത് ജോലി ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. തിമ്മ റെഡ്ഡി (28) ആണ്…

7 months ago

ഇന്ത്യ – പാക് സംഘർഷം; ചിന്നസ്വാമി സ്റ്റേഡിയത്തിൽ സുരക്ഷ ശക്തമാക്കി

ബെംഗളൂരു: ഓപ്പറേഷൻ സിന്ദൂരിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ - പാക് സംഘർഷം കൂടുതൽ രൂക്ഷമായതിനാൽ ബെംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ സുരക്ഷ ശക്തമാക്കി. പാകിസ്ഥാൻ, പാക് അധീന ജമ്മു…

7 months ago

സംഗീത പരിപാടിക്കിടെ പഹൽഗാം പരാമർശം; സോനു നിഗത്തിന്റെ ഗാനം കന്നഡ സിനിമയിൽ നിന്ന് ഒഴിവാക്കി

ബെംഗളൂരു: സംഗീത പരിപാടിക്കിടെ പഹൽഗാം പരാമർശം നടത്തിയതുമായി ബന്ധപ്പെട്ട് ഗായകൻ സോനു നിഗത്തിന്റെ​ ​ഗാനം കന്നഡ സിനിമയിൽ നിന്നും ഒഴിവാക്കി. കുലദള്ളി കീല്യാവുഡോ എന്ന ചിത്രത്തിൽ നിന്നാണ്…

7 months ago

അമിതവേഗതയിലായിരുന്ന കാർ ട്രക്കിലിടിച്ച് അപകടം; ആറ് പേർ മരിച്ചു

ബെംഗളൂരു: അമിതവേഗതയിലായിരുന്ന കാർ ട്രക്കിലിടിച്ചുണ്ടായ അപകടത്തിൽ പ്രായപൂർത്തിയാകാത്ത നാല് കുട്ടികൾ ഉൾപ്പെടെ ആറ് പേർ മരിച്ചു. ഹാവേരി ബ്യാദ്ഗി താലൂക്കിലെ മോട്ടെബെന്നൂരിന് സമീപം പൂനെ-ബെംഗളൂരു ദേശീയ പാതയിൽ…

7 months ago

നിയന്ത്രണം വിട്ട ബസ് മറിഞ്ഞ് ഒരാൾ മരിച്ചു; നിരവധി പേർക്ക് പരുക്ക്

ബെംഗളൂരു: നിയന്ത്രണം വിട്ട കല്യാണ കർണാടക ആർടിസി ബസ് മറിഞ്ഞ് ഒരു മരണം. ചിത്രദുർഗ ചല്ലക്കെരെ താലൂക്കിലെ സാനിക്കെരെയ്ക്ക് സമീപം ചൊവ്വാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. കലബുറഗിയിൽ നിന്ന്…

7 months ago