ബെംഗളൂരു: കർണാടക മഹർഷി വാൽമീകി പട്ടികവർഗ വികസന കോർപ്പറേഷൻ അഴിമതിയുമായി ബന്ധപ്പെട്ട് മുൻ മന്ത്രിയും കോൺഗ്രസ് എംഎൽഎയുമായ ബി. നാഗേന്ദ്രയെ ഇഡി കസ്റ്റഡിയിലെടുത്തു. കേസുമായി ബന്ധപ്പെട്ട് വിശദമായി…
ബെംഗളൂരു: തമിഴ്നാടിന് കാവേരി നദീജലം നൽകുന്നതിനെതിരെ നടപടിക്കൊരുങ്ങി കർണാടക സർക്കാർ. ജൂലൈ അവസാനം വരെ തമിഴ്‌നാടിന് പ്രതിദിനം ഒരു ടിഎംസി കാവേരി നദീജലം വിട്ടുനൽകണമെന്ന കാവേരി ജല…
ബെംഗളൂരു: പോക്സോ കേസിൽ മുൻ മുഖ്യമന്ത്രി ബി. എസ്. യെദിയൂരപ്പ നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് കർണാടക ഹൈക്കോടതി. തനിക്കെതിരായ പോക്‌സോ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യെദിയൂരപ്പ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി…
ബെംഗളൂരു: പണത്തിനായി യുവതി വിൽപന നടത്തിയ പതിനൊന്നുകാരിയെ രക്ഷപ്പെടുത്തി. തുംകുരുവിലെ ദിബ്ബൂർ സ്വദേശിയായ സുജാതയാണ് തന്റെ ബന്ധുവായ പതിനൊന്നുകാരിയെ വിറ്റത്. 25,000 രൂപയ്ക്കായിരുന്നു വിൽപന. സുജാതയുടെ മൂത്ത…
ബെംഗളൂരു: കാട്ടാനയുടെ ആക്രമണത്തിൽ വനപാലകന് ദാരുണാന്ത്യം. ബെംഗളൂരു ബന്നാർഘട്ട നാഷണൽ പാർക്കിന് സമീപമാണ് സംഭവം. ഫോറസ്റ്റ് ഗാർഡ് മദന്നയാണ് കൊല്ലപ്പെട്ടത്. കൽകെരെയിലെ ദൊഡ്ഡ ബന്ദേ വനത്തിൽ പട്രോളിംഗ്…
ബെംഗളൂരു: കോൺഗ്രസ് നിയമസഭാംഗം ബസനഗൗഡ ബദർലി നിയമസഭാ കൗൺസിൽ (എംഎൽസി) അംഗമായി സത്യപ്രതിജ്ഞ ചെയ്തു. വിധാൻ സൗധയിൽ കൗൺസിൽ ചെയർപേഴ്സൺ ബസവരാജ് ഹൊരട്ടി, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ…
ബെംഗളൂരു: ഇന്ത്യയൊട്ടാകെ വിവിധ കേസുകളിൽ പ്രതികളായ ഛഡ്‌ഡി മോഷണ സംഘാംഗങ്ങളെ മംഗളൂരു പോലീസ് വെടിവച്ച് കീഴ്പ്പെടുത്തി. ബുധനാഴ്ച രാവിലെ മംഗളൂരു നഗരത്തിലെ മൽക്കി ബസ് സ്റ്റാന്റിന് സമീപത്തായിരുന്നു…
ബെംഗളൂരു: കർണാടകയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. മാണ്ഡ്യ നാഗമംഗല-പാണ്ഡവപുര സംസ്ഥാന പാതയിൽ രാമനഹള്ളി ഗ്രാമത്തിന് സമീപം വ്യാഴാഴ്ചയാണ് അപകടം. കാറിലുണ്ടായിരുന്ന സിദ്ധേഷ്, യുവരാജ്…
ബെംഗളൂരു: സംസ്ഥാനത്ത് സിക്ക വൈറസ് ബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് പ്രതിരോധ നടപടികൾ ഊർജിതമാക്കി ആരോഗ്യ വകുപ്പ്. അടുത്തിടെ ശിവമോഗയിൽ നിന്നുള്ള ഒരാളിൽ സിക്ക വൈറസ് കണ്ടെത്തിയിരുന്നു.…
ബെംഗളൂരു: പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർഥിനികളെ പീഡിപ്പിച്ച കായിക കോച്ചിനെതിരെ കേസ്. മാണ്ഡ്യ പാണ്ഡവപുര താലൂക്കിലെ യോഗേഷ് ആണ് പ്രതി. താലൂക്കിലെ സർക്കാർ പ്രൈമറി സ്കൂൾ വിദ്യാർഥിനികളെയാണ് ഇയാൾ…