ബെംഗളൂരു: തേയിലയിൽ മാരകമായ രാസവസ്തുക്കൾ കണ്ടെത്തിയതോടെ നടപടിക്കൊരുങ്ങി സംസ്ഥാന സർക്കാർ. ഇത്തരം രാസവസ്തുക്കൾ ആരോഗ്യത്തിന് ഹാനികരമാണെന്ന് കണ്ടെത്തിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇത്തരം തേയില പ്ലാന്റേഷനുകൾ അടപ്പിക്കുമെന്ന് വകുപ്പ്…
ബെംഗളൂരു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ നടത്തിയ പരാമർശത്തിൽ ബിജെപി എംഎൽഎ ഭരത് ഷെട്ടിക്കെതിരെ കേസ്. മംഗളൂരു സിറ്റി കോർപ്പറേഷനിലെ കോൺഗ്രസ് കോർപ്പറേറ്ററായ കെ.അനിൽ നൽകിയ പരാതിയുടെ…
ബെംഗളൂരു: കാട്ടാനയുടെ ആക്രമണത്തിൽ വയോധികക്ക് ദാരുണാന്ത്യം. മടിക്കേരി ദേവരക്കാട് പൈസരിയിൽ ബുധനാഴ്ചയാണ് സംഭവം. ഇതേ ഗ്രാമത്തിൽ താമസിക്കുന്ന തോട്ടം തൊഴിലാളി ഗൗരി (65) ആണ് മരിച്ചത്. ആക്രമണത്തിൽ…
ബെംഗളൂരു: സംസ്ഥാനത്ത് സിക്ക വൈറസ് ബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് പ്രതിരോധ നടപടികൾ ഊർജിതമാക്കി ആരോഗ്യ വകുപ്പ്. അടുത്തിടെ ശിവമോഗയിൽ നിന്നുള്ള ഒരാളിൽ സിക്ക വൈറസ് കണ്ടെത്തിയിരുന്നു.…
ബെംഗളൂരു: പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർഥിനികളെ പീഡിപ്പിച്ച കായിക കോച്ചിനെതിരെ കേസ്. മാണ്ഡ്യ പാണ്ഡവപുര താലൂക്കിലെ യോഗേഷ് ആണ് പ്രതി. താലൂക്കിലെ സർക്കാർ പ്രൈമറി സ്കൂൾ വിദ്യാർഥിനികളെയാണ് ഇയാൾ…
ബെംഗളൂരു: കർണാടകയിൽ കനത്ത മഴ തുടരുന്നു. കഴിഞ്ഞ ഒരാഴ്ചയായി തുടർച്ചയായി പെയ്യുന്ന മഴയിൽ നിരവധി റോഡുകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. വടക്കൻ കർണാടകയിലും, തീരദേശ കർണാടക ജില്ലകളിലുമാണ് മഴ…
ബെംഗളൂരു: വീട്ടിൽ നിന്ന് കൊണ്ടുവരുന്ന ഭക്ഷണം കഴിക്കാൻ അനുമതി വേണമെന്ന് കോടതിയിൽ ഹർജി സമർപ്പിച്ച് നടൻ ദർശൻ തോഗുദീപ. രേണുകസ്വാമി വധക്കേസിൽ ജയിലിൽ കഴിയുന്ന നടന് നിലവിൽ…
ബെംഗളൂരു: മഹർഷി വാൽമീകി വികസന കോർപ്പറേഷൻ അഴിമതി കേസുമായി ബന്ധപ്പെട്ട് കര്‍ണാടകയിലെ മുൻ മന്ത്രിയുടെയും എംഎല്‍എയുടേയും വീട്ടില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് റെയ്‌ഡ്. ബെള്ളാരി കോൺഗ്രസ് എംഎൽഎയും മുൻ…
ബെംഗളൂരു: കർണാടകയിൽ കഴിഞ്ഞ 15 മാസത്തിനിടെ 1,182 കർഷകർ ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. റവന്യു വകുപ്പാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. കടുത്ത വരൾച്ച, വിളനാശം, അമിത…
ബെംഗളൂരു: ലോകസഭാ തിരഞ്ഞെടുപ്പിലെ വിജയത്തോടനുബന്ധിച്ച് ബിജെപി നേതാവും കര്‍ണാടക എംപിയും മുന്‍ മന്ത്രിയുമായ കെ. സുധാകറിന്റെ അനുയായികള്‍ സംഘടിപ്പിച്ച ആഘോഷ പരിപാടിയിൽ മദ്യവിതരണം നടത്തിയത് വിവാദമായി. മദ്യകുപ്പികൾ…