KARNATAKA

അമിത അളവിൽ ക്ലോറിൻ അടങ്ങിയ വെള്ളം കുടിച്ച് 29 വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം

ബെംഗളൂരു: അമിത അളവിൽ ക്ലോറിൻ അടങ്ങിയ വെള്ളം കുടിച്ച് 29 വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. റായ്ചൂരിലെ മാൻവി രാജബന്ദയിലുള്ള മൊറാർജി ദേശായി റസിഡൻഷ്യൽ സ്‌കൂളിലാണ് സംഭവം. അമിതമായി…

1 year ago

പോക്സോ കേസ്; യെദിയൂരപ്പക്കെതിരെ സമൻസ് അയച്ചു

ബെംഗളൂരു: പോക്‌സോ കേസിൽ കുറ്റാരോപിതനായ കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പക്കെതിരെ വീണ്ടും സമൻസ്. ജൂലൈ 15 ന് വാദം കേൾക്കുന്നതിന് ഹാജരാകാനാണ് കോടതി സമൻസ് അയച്ചത്.…

1 year ago

മലാശയത്തിൽ സെല്ലോ ടേപ്പ് കൊണ്ട് മൊബൈൽ ഫോൺ ഒളിപ്പിച്ചു; വിചാരണ തടവുകാരനെതിരെ കേസ്

ബെംഗളൂരു: മലാശയത്തിൽ സെല്ലൊടേപ്പ് ഉപയോഗിച്ച് മൊബൈൽ ഫോൺ ഒളിപ്പിച്ച വിചാരണ തടവുകാരനെതിരെ കേസെടുത്തു. ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലാണ് സംഭവം. രഘുവീർ (25) എന്നയാൾക്കെതിരെയാണ് കേസെടുത്തത്. ഇയാൾക്കെതിരെ…

1 year ago

അനധികൃത ബൈക്ക് ടാക്സികൾക്കെതിരെ കർശന നടപടിയുമായി ഗതാഗത വകുപ്പ്

ബെംഗളൂരു: ബെംഗളൂരുവിൽ അനധികൃതമായി പ്രവർത്തിക്കുന്ന ബൈക്ക് ടാക്സികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. ഇത്തരത്തിൽ പ്രവർത്തിക്കുന്ന ബൈക്ക് ടാക്സികളെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുമെന്ന്…

1 year ago

ചെന്നൈ – ബെംഗളൂരു ദേശീയ പാത ഡിസംബറോടെ തുറക്കും

ബെംഗളൂരു: ചെന്നൈ - ബെംഗളൂരു ദേശീയ പാത ഈ വർഷം ഡിസംബറോടെ തുറക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. ഡിസംബറിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി പാത…

1 year ago

മൈസൂരു ഡെപ്യൂട്ടി കമ്മീഷണർ ഉൾപ്പെടെ 23 ഐഎഎസ് ഉദ്യോഗസ്ഥന്‍മാര്‍ക്ക് സ്ഥലംമാറ്റം

ബെംഗളൂരു: സംസ്ഥാനത്ത് ഐ.എ.എസ്. ഉദ്യോഗസ്ഥ തലത്തില്‍ വന്‍ അഴിച്ചുപണി. കഴിഞ്ഞ ദിവസങ്ങളില്‍ 29 ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതിന് പിന്നാലെയാണ് അഞ്ച് ഡെപ്യൂട്ടി കമ്മീഷണർമാർ (ഡി.സി) ഉൾപ്പെടെ…

1 year ago

രേണുകസ്വാമി കൊലക്കേസ്; ദർശൻ ഉൾപ്പെടെയുള്ളവരുടെ കസ്റ്റഡി കാലാവധി നീട്ടി

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ അറസ്റ്റിലായ കന്നഡ നടൻ ദർശൻ തൂഗുദീപയുടെയും സുഹൃത്ത് പവിത്ര ഗൗഡയും ഉൾപ്പെടെയുള്ളവരുടെ കസ്റ്റഡി കാലാവധി നീട്ടി. ബെംഗളൂരുവിലെ പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. ജൂലൈ…

1 year ago

ഒന്നരവയസുകാരനെ ആശുപത്രിയിൽ ഉപേക്ഷിച്ച് യുവതി കടന്നുകളഞ്ഞു

ബെംഗളൂരു: ഒന്നരവയസുകാരനെ ആശുപത്രിയിൽ ഉപേക്ഷിച്ച് യുവതി കടന്നുകളഞ്ഞു. ചിക്കബല്ലാപുര ചിന്താമണി ടൗണിലെ അമ്മയും കുഞ്ഞും ആശുപത്രിയിലാണ് സംഭവം. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ കുട്ടിയെയും കൊണ്ട് ആശുപത്രിയിൽ…

1 year ago

കർണാടകയിൽ അടുത്ത നാല് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യത

ബെംഗളൂരു: കർണാടകയിൽ അടുത്ത നാല് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. ജൂലൈയിൽ ഇതുവരെ തീരപ്രദേശങ്ങളിലും പശ്ചിമഘട്ട മേഖലകളിലും കനത്ത മഴ…

1 year ago

ലൈംഗികപീഡനക്കേസ്; സൂരജ് രേവണ്ണയുടെ ജാമ്യഹർജി ഇന്ന് പരിഗണിക്കും

ബെംഗളൂരു: ലൈംഗികപീഡനക്കേസിൽ ജെഡിഎസ് എംഎൽസി സൂരജ് രേവണ്ണയുടെ ജാമ്യഹർജി ഇന്ന് പരിഗണിക്കും. ബുധനാഴ്ച സൂരജിനെ ജൂലൈ 18 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. 42-ാം എസിഎംഎം (അഡീഷണൽ…

1 year ago