ബെംഗളൂരു: സ്‌ത്രീകൾക്കെതിരായ ലൈംഗികാതിക്രമത്തിൻ്റെ ദൃശ്യങ്ങൾ പെൻഡ്രൈവിൽ പകർത്തി മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നത് അപകടകരമായ പ്രവൃത്തിയാണെന്ന് കർണാടക ഹൈക്കോടതി. ഹാസൻ മുൻ എംപി പ്രജ്വൽ രേവണ്ണയ്‌ക്കെതിരെയുള്ള ലൈംഗികാതിക്രമക്കേസിലാണ് കോടതിയുടെ നിരീക്ഷണം.…
ബെംഗളൂരു: പോക്സോ കേസിൽ മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബി.എസ് യെദിയൂരപ്പയ്ക്ക് സി.ഐ.ഡി നോട്ടീസ് അയച്ചു. കേസന്വേഷണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ മുമ്പിൽ ഹാജരാവണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്…
ബെംഗളൂരു: കുട്ടിക്കടത്ത് കേസിൽ അറസ്റ്റിലായ ഡോക്ടറുടെ ക്ലിനിക് അടച്ചുപൂട്ടി ആരോഗ്യ ഉദ്യോഗസ്ഥർ. ബെളഗാവി കിറ്റൂർ ടൗണിലെ സോംവാർപേട്ടിൽ വെച്ചാണ് കുട്ടിക്കടത്തുമായി ബന്ധപ്പെട്ട് ഡോക്ടർ ഉൾപ്പെടുന്ന അഞ്ചംഗ സംഘം…
ബെംഗളൂരു: കോടതി വളപ്പിൽ വെച്ച് പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ച് കുപ്രസിദ്ധ ഗുണ്ട ജയേഷ് പൂജാരി. ബെളഗാവി ജില്ലാ കോടതിയിൽ ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. പൂജാരി ഉൾപ്പെട്ട…
ബെംഗളൂരു: ബയോ മെഡിക്കൽ മാലിന്യം സംസ്കരിക്കാൻ നൂതന മാർഗ്ഗങ്ങൾ സ്വീകരിക്കുമെന്ന് വനം പരിസ്ഥിതി വകുപ്പ് മന്ത്രി ഈശ്വർ ഖന്ധ്രെ. മെഡിക്കൽ മാലിന്യം അശാസ്ത്രീയമായി സംസ്കരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ്…
ബെംഗളൂരു: നാഗർഹോളെ ടൈഗർ റിസർവിന് സമീപം കടുവയുടെ ജഡം കണ്ടെത്തി. ലഖ്മിപുര ക്യാമ്പിന് സമീപമുള്ള ഗോവിന്ദഗൗഡ വനത്തിലാണ് ജഡം കണ്ടത്. അഞ്ച് വയസ്സുള്ള ആൺകടുവയാണ് ചത്തതെന്ന് വനം…
ബെംഗളൂരു: കേന്ദ്ര സ്റ്റീൽ - ഘനവ്യവസായ മന്ത്രിയായി ചൊവ്വാഴ്ച ചുമതലയേറ്റ് ജെഡിഎസ് നേതാവും മുൻ കർണാടക മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി. ഘന വ്യവസായത്തോടൊപ്പം കുമാരസ്വാമിക്ക് സ്റ്റീൽ മന്ത്രാലയത്തിൻ്റെ…
ബെംഗളൂരു: തിരഞ്ഞെടുപ്പിൽ ജയിച്ചതിന്റെ ആഘോഷത്തിനിടെ ബിജെപി പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ അഞ്ച് പേർ പിടിയിൽ. മംഗളൂരുവിലാണ് സംഭവം. സ്കൂട്ടറിൽ പോയവരെ ഒരു കൂട്ടം ആളുകൾ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു.…
ബെംഗളൂരു: രേണുകാസ്വാമി വധക്കേസില്‍ കന്നഡ സൂപ്പര്‍താരം ദര്‍ശന്‍ തുഗുദീപ അറസ്റ്റില്‍. മൈസൂരുവിലെ ഫാം ഹൗസില്‍ നിന്ന് ബെംഗളൂരു സിറ്റി പോലീസാണ് ചൊവ്വാഴ്ച ദര്‍ശനെ അറസ്റ്റ് ചെയ്തത്. ദര്‍ശനൊപ്പം…
ജൂണ്‍ 12 വരെ കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം…