KARNATAKA

സ്വർണക്കടത്ത് കേസ്; രന്യ റാവുവിന്റെ ജാമ്യഹർജി 21ന് പരിഗണിക്കും

ബെംഗളൂരു: സ്വർണക്കടത്ത് കേസിൽ നടി രന്യ റാവുവിന്റെ ജാമ്യഹർജിയിൽ 21ന് വാദം കേൾക്കും. കർണാടക ഹൈക്കോടതിയാണ് ഹർജി പരിഗണിക്കുക. അടുത്ത വാദം കേൾക്കുന്നതിനു മുമ്പായി തങ്ങളുടെ റിപ്പോർട്ട്‌…

7 months ago

കർണാടകയിൽ ഒന്നാം ക്ലാസ്സ് പ്രവേശനത്തിനുള്ള പ്രായപരിധി നിബന്ധനയിൽ ഇളവ്

ബെംഗളൂരു: കർണാടകയിൽ ഒന്നാം ക്ലാസ്സ് പ്രവേശനത്തിനായുള്ള പ്രായപരിധിയിൽ ഇളവ് വരുത്തി സർക്കാർ. രക്ഷിതാക്കളുടെ തുടർച്ചയായ അഭ്യർഥനകൾ പരിഗണിച്ചാണ് തീരുമാനം. 2025-26 അധ്യയന വർഷത്തേക്ക് പുതിയ നയം പ്രാബല്യത്തിൽ…

7 months ago

സൈബർ തട്ടിപ്പ് ഭയന്ന് വയോധിക ദമ്പതികൾ ജീവനൊടുക്കിയ സംഭവം; പ്രതി പിടിയിൽ

ബെംഗളൂരു: ബെംഗളൂരു: സൈബർ തട്ടിപ്പുകാരെ ഭയന്ന് വയോധിക ദമ്പതിമാർ ജീവനൊടുക്കിയ സംഭവത്തിൽ ഒരാൾ പിടിയിൽ. ബെളഗാവി ഖാനാപുർ താലൂക്കിലായിരുന്നു സംഭവം. ഡീഗോ സന്താൻ നസ്രേത്ത്(82), ഭാര്യ ഫ്ളാവിയ(79)…

7 months ago

മുഡ; മുഖ്യമന്ത്രിക്കും ഭാര്യക്കും നോട്ടീസ് അയച്ച് ഹൈക്കോടതി

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്മെന്റ് അതോറിറ്റി (മുഡ) ഭൂമി അഴിമതി കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കും ഭാര്യ പാർവതി ബി. എമ്മിനും കർണാടക ഹൈക്കോടതിയുടെ നോട്ടീസ്. സിബിഐയുടെ…

7 months ago

മുസ്ലീം കരാറുകാർക്ക് സംവരണം; ബിൽ രാഷ്‌ട്രപതിക്ക് അയച്ച് കർണാടക ഗവർണർ

ബെംഗളൂരു: സർക്കാർ കരാറുകളിൽ മുസ്ലീം വിഭാഗത്തിന് നാല് ശതമാനം സംവരണം ഏർപ്പെടുത്തുന്നതിനുള്ള ബിൽ രാഷ്‌ട്രപതിയുടെ അനുമതിക്കായി അയച്ച് ഗവർണർ താവർചന്ദ് ഗെലോട്ട്. ബില്ലിൽ നേരിട്ടുള്ള തീരുമാനം ഇപ്പോൾ…

7 months ago

അഞ്ച് വയസുകാരി കൊല്ലപ്പെട്ട സംഭവം; കുടുംബത്തിന് പത്ത് ലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ചു

ബെംഗളൂരു: പീഡനശ്രമത്തിനിടെ അഞ്ച് വയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ കുടുംബത്തിന് പത്ത് ലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് അടിയന്തരമായി നഷ്ടപരിഹാരം അനുവദിച്ചത്. ഹുബ്ബള്ളിയിലായിരുന്നു അഞ്ച്…

7 months ago

കന്നഡ നടൻ ബാങ്ക് ജനാർദൻ അന്തരിച്ചു

ബെംഗളൂരു: മുതിർന്ന കന്നഡ നടൻ ബാങ്ക് ജനാർദൻ വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് അന്തരിച്ചു. 79 വയസായിരിന്നു. ബെംഗളൂരു മണിപ്പാൽ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. അഭിനയ ജീവിതത്തിൽ 500-ലധികം…

7 months ago

കുടിശ്ശിക തീർപ്പാക്കിയില്ല; ദയാവധം ആവശ്യപ്പെടുമെന്ന് ഭീഷണിയുമായി കരാറുകാർ

ബെംഗളൂരു: കുടിശ്ശിക തീർപ്പാക്കിയില്ലെങ്കിൽ കോടതിയിൽ നിന്ന് ദയാവധം ആവശ്യപ്പെടുമെന്ന് കരാറുകാർ. ഹാവേരിയിലെ കരാറുകാരാണ് ഭീഷണിയുമായി രംഗത്തെത്തിയത്. ഏപ്രിൽ അവസാനത്തോടെ കുടിശ്ശികയായ 738 കോടി രൂപ നൽകണമെന്നാണ് ഇവരുടെ…

7 months ago

കുടുംബവഴക്കുമായി ബന്ധപ്പെട്ട് പരാതി നൽകി; യുവതിയെ നടുറോഡിൽ വെച്ച് ആറംഗസംഘം മർദിച്ചു

ബെംഗളൂരു: കുടുംബവഴക്കുമായി ബന്ധപ്പെട്ട് ഭർത്താവ് നൽകിയ പരാതിയെ തുടർന്ന് യുവതിയെ ആറംഗ സംഘം അതിക്രൂരമായി മർദിച്ചു. തവരക്കരെയിലാണ് സംഭവം. ദാവൻഗെരെ സ്വദേശിനിയായ ഷാബിന ബാനുവാണ് (38) മര്‍ദനത്തിനിരയായത്.…

7 months ago

മുഡ; അന്വേഷണം തുടരാൻ ലോകായുക്തയോട് നിർദേശിച്ച് കോടതി

ബെംഗളൂരു: മൈസൂരു അർബാന ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) ഭൂമി അഴിമതി കേസുമായി ബന്ധപ്പെട്ട് അന്വേഷണം തുടരാൻ ലോകായുക്തയോട് നിർദേശിച്ച് കോടതി. സിദ്ധരാമയ്യയ്ക്ക് ക്ലീൻ ചിറ്റ് നല്‍കിക്കൊണ്ടുള്ള ലോകായുക്തയുടെ…

7 months ago