KARNATAKA

പരീക്ഷയെഴുതാൻ വന്ന വിദ്യാർഥികളുടെ പൂണൂൽ അഴിപ്പിച്ചു; പ്രതിഷേധവുമായി ബ്രാഹ്മണ വിഭാഗം

ബെംഗളൂരു: പരീക്ഷക്കെത്തിയ ബ്രാഹ്മണ വിദ്യാര്‍ഥികളുടെ പൂണൂല്‍ അഴിപ്പിച്ചതിൽ സംസ്ഥാനത്ത് പ്രതിഷേധം. ശിവമോഗ ആദിചുഞ്ചനഗിരി ഇന്‍ഡിപെന്‍ഡന്റ് പി.യു കോളജിലെ രണ്ടാം പി.യു വിദ്യാർഥികളായ രണ്ടുപേർക്കാണ് ദുരനുഭവം ഉണ്ടായത്. സി.ഇ.ടി…

1 year ago

പിക്കപ്പ് ട്രക്ക് പാലത്തിന്റെ സംരക്ഷണ ഭിത്തിയിൽ ഇടിച്ച് അപകടം; നാല് പേർ മരിച്ചു

ബെംഗളൂരു: പിക്കപ്പ് ട്രക്ക് പാലത്തിന്റെ സംരക്ഷണ ഭിത്തിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. റായ്ച്ചൂർ ദിയോദുർഗ് താലൂക്കിലെ അമരപുര ക്രോസിന് സമീപം വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. തെലങ്കാനയിലെ…

1 year ago

ബെംഗളൂരു – മൈസൂരു ഹൈവേയിൽ വാഹനാപകടം; ഒരാൾ മരിച്ചു

ബെംഗളൂരു: ബെംഗളൂരു - മൈസൂരു ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ ഒരു മരണം. ഹനകെരെ ഗ്രാമത്തിനടുത്ത് വ്യാഴാഴ്ച രാത്രിയോടെയാണ് അപകടം. ബി ഗൗഡഗെരെ ഗ്രാമത്തിലെ യശോദമ്മ (50) ആണ് മരിച്ചത്.…

1 year ago

ലോറി ഉടമകളുടെ അനിശ്ചിതകാല സമരം; ചരക്ക് ഗതാഗതം നിലച്ചു

ബെംഗളൂരു: സംസ്ഥാനത്ത് ലോറി ഉടമകളുടെ അനിശ്ചിതകാല സമരം മൂന്നാം ദിവസത്തിലേക്ക്. ഇതോടെ കർണാടക വഴിയുള്ള ചരക്ക് ഗതാഗതം പൂർണമായും നിലച്ചു. ഏപ്രിൽ 14 അർദ്ധരാത്രി മുതലാണ് സമരം…

1 year ago

ചൂടുള്ള കൽക്കരിയിലൂടെ നടക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടു പുരോഹിതർക്ക് പൊള്ളലേറ്റു

ബെംഗളൂരു: ചൂടുള്ള കൽക്കരിയിലൂടെ നടക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടു പുരോഹിതർക്ക് പൊള്ളലേറ്റു. കനകപുര കുത്തഗൊണ്ടനഹള്ളിയിലെ ക്ഷേത്രത്തിൽ ബുധനാഴ്ച്ചയാണ് സംഭവം. ആചാരത്തിന്റെ ഭാഗമായാണ് ഇരുവരും ചൂടുള്ള കൽക്കരിയിലൂടെ നടക്കാൻ ശ്രമിച്ചത്.…

1 year ago

അതിസുരക്ഷ നമ്പർ പ്ലേറ്റുകളുടെ വ്യാജ വെബ്സൈറ്റ് സൃഷ്ടിച്ച് തട്ടിപ്പ്; ഒരാൾ പിടിയിൽ

ബെംഗളൂരു: അതിസുരക്ഷ നമ്പർ പ്ലേറ്റുകളുടെ വ്യാജ വെബ്സൈറ്റ് സൃഷ്ടിച്ച് പണം തട്ടിയ ഒരാൾ പിടിയിൽ. ബെംഗളൂരു സ്വദേശിയായ വിനോദ് വെങ്കട്ട് ബാവ്‌ലെ (57) ആണ് അറസ്റ്റിലായത്. ഹൈ…

1 year ago

സ്വർണക്കടത്ത് കേസ്; സാഹിൽ ജയിനിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

ബെംഗളൂരു: കന്നഡ നടി രന്യ റാവു ഉൾപ്പെട്ട കേസിൽ കൂട്ടുപ്രതി സാഹില്‍ സക്കറിയ ജെയിൻ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി. ബെംഗളൂരുവിലെ പ്രത്യേക കോടതിയുടേതാണ് വിധി. കേസിന്റെ…

1 year ago

ജാതി സെൻസസ് റിപ്പോർട്ട്‌; സംസ്ഥാനത്ത് 91 ലക്ഷം പേർ ന്യുനപക്ഷ വിഭാഗത്തിൽ പെട്ടവരാണെന്ന് കണ്ടെത്തൽ

ബെംഗളൂരു: കർണാടക ജാതി സെൻസസ് സർവേ റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. സംസ്ഥാനത്ത് ആകെയുള്ള 5.98 കോടി ജനസംഖ്യയില്‍ ഏകദേശം 91 ലക്ഷം പേര്‍ ന്യൂനപക്ഷ വിഭാഗത്തില്‍പെട്ടവരാണെന്ന്…

1 year ago

കർണാടക ആർടിസി ബസ് കുഴിയിലേക്ക് മറിഞ്ഞ് അപകടം; നിരവധി യാത്രക്കാർക്ക് പരുക്കേറ്റു

ബെംഗളൂരു: കർണാടക ആർടിസി ബസ് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് അപകടം. വ്യാഴാഴ്ച പുലർച്ചെ ഹുബ്ബള്ളിയിലാണ് അപകടമുണ്ടായത്. ഹാവേരി സവനൂരിൽ നിന്ന് ഗോവയിലെ വാസ്കോയിലേക്ക് പോകുകയായിരുന്ന നോർത്ത്…

1 year ago

കർണാടകയിൽ ലോറി ഉടമകളുടെ അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു

ബെംഗളൂരു: കർണാടക ലോറി ഓണേഴ്‌സ് ആൻഡ് ഏജന്റ്സ് അസോസിയേഷന് (എഫ്ഒകെഎസ്എൽഒഎഎ) കീഴിലെ ലോറി ഉടമകൾ നടത്തിവന്ന അനിശ്ചിതകാല സമരം പിൻവലിച്ചു. സംസ്ഥാന ഗതാഗത വകുപ്പ് അസോസിയേഷന്റെ പ്രധാന…

1 year ago