KARNATAKA

ബന്ദിപ്പുരിലെ രാത്രിയാത്ര നിരോധനം; പ്രതിഷേധം കടുപ്പിച്ച് പരിസ്ഥിതി പ്രവർത്തകർ

ബെംഗളൂരു: ബന്ദിപ്പുരിലെ രാത്രിയാത്ര നിരോധനത്തിൽ ഇളവ് നൽകുന്നതിനെതിരെ പ്രതിഷേധം കടുപ്പിച്ച് പരിസ്ഥിതി പ്രവർത്തകർ. ചാമരാജനഗർ ജില്ലയിൽ നിരവധി പരിസ്ഥിതി പ്രവർത്തകർ ചൊവ്വാഴ്ച മനുഷ്യച്ചങ്ങല തീർത്തു. ബന്ദിപ്പൂർ ദേശീയോദ്യാനത്തിലൂടെ…

7 months ago

കുപ്പിവെള്ളത്തിൽ ഭൂരിഭാഗവും ഉപയോഗയോഗ്യമല്ലെന്ന് കണ്ടെത്തൽ

ബെംഗളൂരു: സംസ്ഥാനത്ത് കുപ്പിവെള്ളത്തിൽ  ഭൂരിഭാഗവും ഉപയോഗയോഗ്യമല്ലെന്ന് കണ്ടെത്തി. ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. ഗുണനിലവാര വിശകലനത്തിനായി ശേഖരിച്ച കുപ്പിവെള്ളത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും കുടിക്കാൻ യോഗ്യമല്ലെന്ന്…

7 months ago

മുഡ; ലോകായുക്ത റിപ്പോർട്ടിനെതിരെ സ്പെഷ്യൽ കോടതിയെ സമീപിച്ച് ഇഡി

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) ഭൂമി അഴിമതി കേസിൽ ലോകായുക്ത റിപ്പോർട്ടിനെതിരെ ജനപ്രതിനിധികൾക്കായുള്ള സ്പെഷ്യൽ കോടതിയെ സമീപിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). കേസുമായി ബന്ധപ്പെട്ട്…

7 months ago

ഇൻഡിഗോ എയർലൈൻസ് ജീവനക്കാരി വാഹനാപകടത്തിൽ മരിച്ചു

ബെംഗളൂരു: ഇൻഡിഗോ എയർലൈൻസ് ജീവനക്കാരി വാഹനാപകടത്തിൽ മരിച്ചു. തരബനഹള്ളി ഗേറ്റിന് സമീപം ഐടിസി ഫാക്ടറി സർവീസ് റോഡിൽ നിർത്തിയിട്ടിരുന്ന ബസിൽ കാർ ഇടിച്ചാണ് അപകടം ഉണ്ടായത്. തമിഴ്നാട്ടിലെ…

7 months ago

കനാലിൽ കാൽ വഴുതി വീണ് മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു

ബെംഗളൂരു: കനാലിൽ കാൽ വഴുതി വീണ് മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു. മാണ്ഡ്യ വിശ്വേശ്വരയ്യ കനാലിൽ തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. ഒരേ കുടുംബത്തിലെ മൂന്ന് കുട്ടികളാണ് മരിച്ചത്. കളിക്കാനായി…

7 months ago

കുട്ടികളെ ശുചീകരണ പ്രവൃത്തികൾക്കായി ഉപയോഗിക്കുന്ന സ്കൂളുകൾക്കെതിരെ കർശന നടപടി

ബെംഗളൂരു: കുട്ടികളെ ശുചീകരണ പ്രവൃത്തികൾക്കായി ഉപയോഗിക്കുന്ന സ്കൂളുകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. സ്കൂൾ പരിസരത്ത് ശുചീകരണ പ്രവർത്തനങ്ങൾക്കായി വിദ്യാർഥികളെ ഉപയോഗിക്കുന്ന നിരവധി സംഭവങ്ങൾ റിപ്പോർട്ട്‌…

7 months ago

മോഷണം നടത്തിയെന്നാരോപണം; പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ ആൾക്കൂട്ട മർദനം

ബെംഗളൂരു: മോഷണം നടത്തിയെന്നാരോപിച്ച് പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ ആൾക്കൂട്ട മർദനം. ദാവൻഗെരെയിലാണ് സംഭവം. ആൺകുട്ടിയെ മരത്തിൽ കെട്ടിയിട്ട് ഡ്രിപ്പ് പൈപ്പുകൾ ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ്…

7 months ago

കാർ ഡിവൈഡറിൽ ഇടിച്ച് അപകടം; മൂന്ന് പേർ മരിച്ചു

ബെംഗളൂരു: കാർ ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. ഹുബ്ബള്ളിയിലെ നൂൽവി ക്രോസിൽ ഞായറാഴ്ചയാണ് അപകടമുണ്ടായത്. റെനോ ക്വിഡ് കാർ റോഡിന്റെ ഡിവൈഡറിൽ ഇടിച്ചുകയറിയായിരുന്നു അപകടം…

7 months ago

ട്രാക്ടർ മറിഞ്ഞ് തടാകത്തിലേക്ക് വീണു ഒമ്പത് വയസുകാരി മരിച്ചു

ബെംഗളൂരു: ട്രാക്ടർ മറിഞ്ഞ് തടാകത്തിലേക്ക് വീണതിനെ തുടർന്ന് ഒമ്പത് വയസുകാരി മരിച്ചു. ഈസ്റ്റ്‌ ബെംഗളൂരുവിലെ വൈറ്റ്ഫീൽഡിലാണ് സംഭവം. ഇസിനാക ഭട്ട് ആണ് മരിച്ചത്. അപകടത്തിൽ ഇസിനാകയുടെ ആറ്…

7 months ago

വൈദ്യുത അപകടങ്ങൾ; ആറ് മാസത്തിനിടെ ബെസ്കോമിന് കീഴിൽ റിപ്പോർട്ട്‌ ചെയ്തത് 118 മരണങ്ങൾ

ബെംഗളൂരു: വൈദ്യുത അപകടങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ ബെസ്കോമിന് കീഴിലുള്ള എട്ട് ജില്ലകളിലായി റിപ്പോർട്ട്‌ ചെയ്തത് 118 മരണങ്ങൾ. താരിഫ് പരിഷ്കരണ നിർദ്ദേശത്തിന്റെ ഭാഗമായാണ് ബെസ്കോം,…

7 months ago