ബെംഗളൂരു: സംസ്ഥാനത്ത് വ്യാഴാഴ്ച കനത്ത മഴയെ തുടർന്നുണ്ടായ ഇടിമിന്നലില്‍ മൂന്ന് പേർ മരിച്ചു. കോപ്പാൾ ചുക്കാനക്കൽ ഗ്രാമത്തിൽ നിന്നുള്ള രണ്ട് പേരും, കുഡ്‌ലിഗി താലൂക്കിലെ ഒരാളുമാണ് മരിച്ചത്.…
ബെംഗളൂരു: സംസ്ഥാനത്തെ പ്ലാറ്റ്‌ഫോം അധിഷ്ഠിത ഗിഗ് തൊഴിലാളികളുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായുള്ള ബിൽ മന്ത്രിസഭ പാസാക്കി. ക്ഷേമ വ്യവസ്ഥകൾ നടപ്പിലാക്കുന്നതിനായി സർക്കാർ ഓർഡിനൻസ് നടപ്പാക്കുമെന്ന് തൊഴിൽ വകുപ്പ് മന്ത്രി…
ബെംഗളൂരു: സൈബർ സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി രാജ്യത്തെ ആദ്യ സൈബർ കമാൻഡ് സെന്റർ ബെംഗളൂരുവിൽ തുറന്നു. സംസ്ഥാനത്തുടനീളമുള്ള സൈബർ കുറ്റകൃത്യങ്ങളുടെ വർധനവ് പരിഹരിക്കുകയാണ് സംരംഭത്തിന്റെ ലക്ഷ്യം. സൈബർ…
ബെംഗളൂരു: ബൈക്ക് കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. ചിക്കബല്ലാപുര - ഗൗരിബിദനൂർ റോഡിലെ ബൊമ്മനഹള്ളി ഗേറ്റിന് സമീപം വ്യാഴാഴ്ചയാണ് അപകടമുണ്ടായത്. ടൊയോട്ട ഇന്നോവ എംയുവി മുമ്പിലുണ്ടായിരുന്ന…
ബെംഗളൂരു: നിയന്ത്രണം വിട്ട കാർ പാലത്തിന്റെ കൈവരിയിലിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. വ്യാഴാഴ്ച രാവിലെ ദബാസ്‌പേട്ടിനടുത്തുള്ള പാലത്തിലാണ് അപകടം. ഗോപാൽ (60), ഭാര്യ…
ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിലെ പ്രധാന സാക്ഷിക്കൊപ്പം തീയേറ്ററിൽ എത്തി സിനിമ കണ്ട് പ്രതി ദർശൻ തോഗുദീപ. ജാമ്യത്തില്‍ പുറത്തിറങ്ങിയ പ്രതിക്ക് താന്‍ ഉള്‍പ്പെട്ട കേസിലെ സാക്ഷിയെ കാണാന്‍…
ബെംഗളൂരു: ഖനന അഴിമതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യയെ വിചാരണ ചെയ്യണമെന്നാവശ്യപ്പെട്ട കർണാടക ഗവർണർക്ക് കത്ത്. സാമൂഹിക പ്രവർത്തകൻ എച്ച്. രാമമൂർത്തി ഗൗഡയാണ് ഗവർണർ തവർചന്ദ് ഗെലോട്ടിന് കത്തയച്ചത്.…
ബെംഗളൂരു: ബന്ദിപ്പുരിലെ രാത്രിയാത്ര നിരോധനത്തിൽ ഇളവ് നൽകുന്നതിനെതിരെ പ്രതിഷേധം കടുപ്പിച്ച് പരിസ്ഥിതി പ്രവർത്തകർ. ചാമരാജനഗർ ജില്ലയിൽ നിരവധി പരിസ്ഥിതി പ്രവർത്തകർ ചൊവ്വാഴ്ച മനുഷ്യച്ചങ്ങല തീർത്തു. ബന്ദിപ്പൂർ ദേശീയോദ്യാനത്തിലൂടെ…
ബെംഗളൂരു: കൃഷിയിടത്തിലെ കുളത്തിൽ കാൽ വഴുതി വീണ് സഹോദരിമാർ മരിച്ചു. ചിക്കബല്ലാപുര ജില്ലയിലെ ചേലൂർ താലൂക്കിലെ കുറപ്പള്ളി ഗ്രാമത്തിൽ ചൊവ്വാഴ്ചയാണ് സംഭവം. രാധ (17), സാഹിതി (14)…
ബെംഗളൂരു: പതിനാറുകാരിയായ മകളെ ലൈംഗികാതിക്രമത്തിനിരയാക്കിയാ അച്ഛൻ അറസ്റ്റിൽ. ഗദഗ് മുളഗുണ്ടിലാണ് സംഭവം. പെൺകുട്ടി ഗർഭിണിയായതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തിൽ അച്ഛൻ രമേശ് (55) ആണ് പിടിയിലായത്. കഴിഞ്ഞ…