ബെംഗളൂരു: വായ്പ അപേക്ഷ നിരസിച്ചതിനെ തുടർന്ന് ബാങ്ക് കൊള്ളയടിച്ച ആറ് പേർ പിടിയിൽ.എസ്ബിഐ ദാവൻഗെരെ ന്യാമതി ശാഖയിലാണ് കവർച്ച നടന്നത്. സംഭവത്തിൽ തമിഴ്നാട് സ്വദേശികളായ വിജയ് കുമാർ,…
ബെംഗളൂരു: സ്വർണക്കടത്ത് കേസിൽ ജാമ്യാപേക്ഷയുമായി കർണാടക ഹൈക്കോടതിയെ സമീപിച്ച് നടി രന്യ റാവു. ഇക്കഴിഞ്ഞ മാർച്ച് മൂന്നിന് ബെംഗളൂരു രാജ്യാന്തര വിമാനത്താവളം വഴി സ്വർണംകടത്തിയ കേസിലാണ് നടി…
ബെംഗളൂരു: കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഹാസൻ കരേക്കരെ ഗ്രാമത്തിലെ കാർഷിക കോളേജിന് മുന്നിൽ ഞായറാഴ്ചയാണ് അപകടമുണ്ടായത്. ഹാസൻ ഹൊസകൊപ്പലു ലേഔട്ടിൽ താമസിക്കുന്ന ശാന്തമ്മ (45)…
ബെംഗളൂരു: സർക്കാർ ഓഫിസിലുണ്ടായ തീപിടുത്തത്തിൽ നിരവധി ഫയലുകൾ കത്തിനശിച്ചു. ചിക്കബല്ലാപുര മൃഗസംരക്ഷണ, വെറ്ററിനറി സർവീസസ് വകുപ്പിന്റെ അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസിലാണ് തീപിടുത്തമുണ്ടായത്. ഞായറാഴ്ച വൈകീട്ടടെയായിരുന്നു സംഭവം. തീപിടുത്തത്തിന്റെ…
ബെംഗളൂരു: തെരുവുനായ്ക്കളുടെ ആക്രമണത്തിൽ എട്ട് വയസുകാരിക്ക് പരുക്ക്. റായ്ച്ചൂരിൽ കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. ചൈത്രയെന്ന പെൺകുട്ടിക്കാണ് പരുക്കേറ്റത്. രാവിലെ വീട്ടിൽ നിന്നും പുറത്തിറങ്ങിയ കുട്ടിയെ തെരുവുനായ…
ബെംഗളൂരു: ജനവാസ പ്രദേശത്ത് മനുഷ്യന്റെ അസ്ഥികൾ പാക്കറ്റിലാക്കിയ നിലയിൽ കണ്ടെത്തി. മംഗളൂരുവിലെ കുമ്പളയിലാണ് സംഭവം. ശനിയാഴ്ച രാത്രിയാണ് പ്രദേശത്ത് അസ്ഥികൾ പാക്കറ്റിലാക്കിയ നിലയിൽ കണ്ടത്. തുടർന്ന് നാട്ടുകാർ…
ബെംഗളൂരു: സംസ്ഥാനത്ത് 25000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന വമ്പൻ വ്യവസായ പദ്ധതികൾക്ക് മന്ത്രിസഭാ അംഗീകാരം. ശനിയാഴ്ച നടന്ന സംസ്ഥാനതല മോണിറ്ററിംഗ് കമ്മിറ്റിയുടെ 152-ാമത് യോഗത്തില്‍ ആണ് വിപുലമായ പദ്ധതികള്‍ക്ക്…
ബെംഗളൂരു: സംസ്ഥാനത്ത് ഏപ്രിൽ രണ്ട് മുതൽ കനത്ത മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തര കന്നഡ,…
ബെംഗളൂരു: സംസ്ഥാനത്ത് ഒന്നാം ക്ലാസ്സ് പ്രവേശനത്തിനുള്ള കുട്ടികളുടെ പ്രായപരിധി പുനപരിശോധിക്കുമെന്ന് സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് മന്ത്രി മധു ബംഗാരപ്പ പറഞ്ഞു. ഇതിനായി പ്രത്യേക പാനലിനെ ചുമതലപ്പെടുത്തിയതായും…
ബെംഗളൂരു: കർണാടകയിൽ ഐസ്ക്രീമുകളിൽ ക്രീമി ടെക്സ്ചർ നൽകുന്നതിനായി ഡിറ്റർജന്റ് പൗഡർ ഉപയോഗിക്കുന്നതായി കണ്ടെത്തി. ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്.…