KARNATAKA

സര്‍ക്കാര്‍ കരാറുകളില്‍ മുസ്‌ലിം സംവരണത്തിന് മന്ത്രിസഭാ അംഗീകാരം

ബെംഗളൂരു: സര്‍ക്കാര്‍ കരാറുകളില്‍ മുസ്‌ലിം സംവരണത്തിന് കര്‍ണാടക മന്ത്രിസഭയുടെ അംഗീകാരം. നിയമ ഭേദഗതിക്കാണ് മന്ത്രിസഭാ അംഗീകാരം നല്‍കിയത്. രണ്ട് കോടിയില്‍ താഴെയുള്ള കരാറുകളില്‍ മുസ്‌ലിം വിഭാഗത്തില്‍ നിന്നുളള…

8 months ago

സ്വാതന്ത്ര്യസമര സേനാനി ഡോ. പഞ്ചാക്ഷരി ഹിരേമത്ത് അന്തരിച്ചു

ബെംഗളൂരു: സ്വാതന്ത്ര്യസമര സേനാനിയും ഹൈദരാബാദ്-കർണാടക വിമോചന പ്രവർത്തകനും ഭാഷാ പണ്ഡിതനുമായ ഡോ. പഞ്ചാക്ഷരി ഹിരേമത്ത് (92) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ധാർവാഡിലായിരുന്നു അന്ത്യം. കോപ്പാൾ താലൂക്കിലെ…

8 months ago

കർണാടകയിൽ ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി

ബെംഗളൂരു: കർണാടകയിൽ ഈ വർഷത്തെ ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തി. കലബുർഗിയിലെ ഐനാപൂർ ഹോബ്ലി ഗ്രാമത്തിലാണ് ഉയർന്ന താപനില രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഗ്രാമത്തിൽ താപനില…

8 months ago

സ്വർണക്കടത്ത് കേസ്; ഡിജിപി രാമചന്ദ്രൻ റാവു നിർബന്ധിത അവധിയിൽ പ്രവേശിച്ചു

ബെംഗളൂരു: സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ നടി രന്യ റാവുവിന്റെ വളർത്തച്ഛൻ ഡിജിപി രാമചന്ദ്രൻ റാവു നിർബന്ധിത അവധിയിൽ പ്രവേശിച്ചു. കര്‍ണാടക സ്റ്റേറ്റ് പോലീസ് ഹൗസിംഗ് കോര്‍പ്പറേഷന്‍ ഡിജിപിയാണ്…

8 months ago

ബസിൽ മുറുക്കിത്തുപ്പിയ യാത്രക്കാരിയെ ചോദ്യം ചെയ്തു; കണ്ടക്ടർക്ക് ക്രൂരമർദനം

ബെംഗളൂരു: ബസിൽ മുറുക്കിത്തുപ്പിയ യാത്രക്കാരിയെ ചോദ്യം ചെയ്തതിന് കണ്ടക്ടർക്ക് ക്രൂരമർദനം. തുമുകുരുവിലാണ് സംഭവം. പാവഗഡ ടൗണില്‍ നിന്നും തുമുകുരുവിലേക്ക് പോവുകയായിരുന്നു ബസിൽ വെച്ചാണ് കണ്ടക്ടർക്ക് നേരെ ആക്രമണം…

8 months ago

സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളിലെ ഡോക്ടർമാരുടെ വിരമിക്കൽ പ്രായം ഉയർത്തിയേക്കും

ബെംഗളൂരു: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളിൽ സേവനമനുഷ്ഠിക്കുന്ന ഡോക്ടർമാരുടെ വിരമിക്കൽ പ്രായം ഉയർത്താനൊരുങ്ങി സംസ്ഥാന സർക്കാർ. നിലവിൽ 60 വയസാണ് വിരമിക്കൽ പ്രായം.…

8 months ago

മകളുടെ മരണത്തിൽ മനംനൊന്ത് യുവതി ജീവനൊടുക്കി

ബെംഗളൂരു: മകളുടെ മരണത്തിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. മാണ്ഡ്യയിലാണ് സംഭവം. ലക്ഷ്മിയാണ് മരിച്ചത്. ഇവരുടെ മകൾ വിജയലക്ഷ്മി കഴിഞ്ഞ മാസം ആൺസുഹൃത്ത് ഉപേക്ഷിച്ചതിനെ തുടർന്ന് ആത്മഹത്യ ചെയ്തിരുന്നു.…

8 months ago

കാണാതായ നഴ്സിന്റെ മൃതദേഹം നദിയിൽ കണ്ടെത്തി

ബെംഗളൂരു: കാണാതായ നഴ്സിന്റെ മൃതദേഹം നദിയിൽ നിന്നും കണ്ടെത്തി. ഹാവേരി രട്ടിഹള്ളി മസൂർ ഗ്രാമത്തിൽ നിന്നുള്ള സ്വാതി രമേശ് ബഡിഗെരെയാണ് (22) മരിച്ചത്. റാണെബെന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ…

8 months ago

മണ്ഡലങ്ങളുടെ പുനർനിർണയം; തമിഴ്നാടിന് പിന്തുണ പ്രഖ്യാപിച്ച് സിദ്ധരാമയ്യ

ബെംഗളൂരു: പാര്‍ലമെന്റ്-നിയമസഭാ മണ്ഡലങ്ങളുടെ പുനര്‍വിഭജനത്തില്‍ കേന്ദ്രത്തിനെതിരായ പോരാട്ടത്തിൽ തമിഴ്നാടിന് പിന്തുണ പ്രഖ്യാപിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ നേതൃത്വത്തില്‍ നടത്തുന്ന പോരാട്ടത്തില്‍ പങ്കെടുക്കുമെന്ന്…

8 months ago

കുട്ടികൾക്ക് പുതിയ ഭാഷകൾ പറഞ്ഞുനൽകണം; ത്രിഭാഷാ നയത്തെ പിന്തുണച്ച് സുധാമൂർത്തി

ബെംഗളൂരു: കുട്ടികളെ ഒന്നിലധികം ഭാഷകൾ പഠിക്കാൻ പ്രോത്സാഹിപ്പിക്കുന്ന ദേശീയ വിദ്യാഭ്യാസ നയത്തിലെ (എൻഇപി) ത്രിഭാഷാ നയത്തെ പിന്തുണച്ച് രാജ്യസഭാ എംപിയും ഇൻഫോസിസ് സ്ഥാപകയുമായ സുധാ മൂർത്തി. തനിക്ക്…

8 months ago