ബെംഗളൂരു: ടാറ്റൂ പാർലറുകൾക്ക് സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതിനായി കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി സംസ്ഥാന സർക്കാർ. ടാറ്റൂ ചെയ്യുന്നതിനുള്ള പുതിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുമെന്ന് ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു…
ബെംഗളൂരു: ട്രക്ക് ബൈക്കുമായി കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. ഹാസൻ സകലേശ്പുരിലെ പുതിയ ബസ് സ്റ്റാൻഡിന് സമീപം വ്യാഴാഴ്ച വൈകീട്ടോടെയാണ് അപകടമുണ്ടായത്. ഹാസൻ വലലഹള്ളി സ്വദേശികളായ ആകാശ്…
ബെംഗളൂരു: ബെംഗളൂരു സർവകലാശാലയുടേത് ഉൾപ്പെടെ 28ഓളം സർവകലാശാലകളുടെ വ്യാജ മാർക്ക് കാർഡുകൾ ഉണ്ടാക്കുന്ന റാക്കറ്റിലെ മുഖ്യപ്രതി പിടിയിൽ. ഡൽഹി സ്വദേശി രാജീവ് സിങ്ങാണ് അറസ്റ്റിലായത്. കലബുർഗി സൈബർ…
ബെംഗളൂരു: സംസ്ഥാനത്തെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി സീ പ്ലെയിൻ പദ്ധതി നടപ്പാക്കാനൊരുങ്ങി സർക്കാർ. ഹംപി, കെആർഎസ്, അൽമാട്ടി കായൽ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് പദ്ധതി ആരംഭിക്കുന്നതെന്ന് ടൂറിസം വകുപ്പ് മന്ത്രി…
ബെംഗളൂരു: രേണുകസ്വാമി കൊലക്കേസ് പ്രതിയായ നടൻ ദർശൻ തോഗുദീപയ്ക്ക് രാജ്യത്ത് എവിടെയും സഞ്ചരിക്കുന്നതിന് അനുമതി നൽകി കർണാടക ഹൈക്കോടതി. സുപ്രീം കോടതിയും ഇതേ കേസ് പരിഗണിക്കുന്നതിനാൽ, ദർശന്…
ബെംഗളൂരു: എടിഎം കിയോസ്കിൽ വൻ തീപിടുത്തം. വിജയനഗർ ഹൊസപേട്ടയിലെ ഗവൺമെന്റ് കോളേജ് റോഡിൽ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. വൈദ്യുതി ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടുത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.…
ബെംഗളൂരു: പോക്സോ കേസിൽ മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി. എസ്. യെദിയൂരപ്പക്കെതിരെ സമൻസ് അയച്ച് ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതി. കേസിൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് (സിഐഡി)…
ബെംഗളൂരു: നാലുദിവസം നീണ്ടുനില്‍ക്കുന്ന നിയമസഭാ പുസ്തകോത്സവത്തിന് വിധാൻ സൗധയിൽ തുടക്കമായി. മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു. കർണാടക സർക്കാര്‍ സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിൽ 150 പുസ്തകസ്റ്റോറുകളുണ്ടാകും. സാഹിത്യചർച്ചകളും പുസ്ത…
ബെംഗളൂരു: സംസ്ഥാനത്തിന്റെ ആറ് പുതിയ ജലസേചന പദ്ധതികൾക്ക് അംഗീകാരവും സാമ്പത്തിക സഹായവും നല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. നിലവിലുള്ള ജലസേചന പദ്ധതികൾക്ക് അംഗീകാരവും…
ബെംഗളൂരു: നന്ദിനി പാലിന്റെ വില വീണ്ടും വർധിപ്പിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് കർണാടക മിൽക്ക് ഫെഡറേഷൻ (കെഎംഎഫ്). ആറ് മാസത്തിനിടെ രണ്ടാം തവണയാണ് വില വർധിപ്പിക്കണമെന്ന ആവശ്യവുമായി കെഎംഎഫ്…