ബെംഗളൂരു: കാർ നിയന്ത്രണം വിട്ട് റോഡിൽ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. തിങ്കളാഴ്ച പുലർച്ചെ ദൊഡ്ഡബല്ലാപൂരിലെ കട്ടിഹൊസഹള്ളിക്ക് സമീപമാണ് അപകടം നടന്നത്. ബെംഗളൂരു സ്വദേശി മുഹമ്മദ് യൂനസ്…
ബെംഗളൂരു: മഹാരാഷ്ട്രയിൽ സർവീസ് നടത്തിയ കർണാടക ആർടിസി ബസുകൾക്ക് നേരെ ആക്രമണം. പൂനെ-ഇന്ദി-സിന്ദഗിയിൽ റൂട്ടിൽ നിന്നും ഇൽക്കലിലേക്ക് സർവീസ് നടത്തുന്ന രണ്ട് എൻഡബ്ല്യുകെആർടിസി ബസുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്.…
ബെംഗളൂരു: വാഹനങ്ങൾക്ക് അതിസുരക്ഷ നമ്പർ പ്ലേറ്റുകൾ (എച്ച്എസ്ആർപി) സ്ഥാപിക്കുന്നതിനുള്ള സമയപരിധി വീണ്ടും നീട്ടി സംസ്ഥാന ഗതാഗത വകുപ്പ്. മാർച്ച് 31 ആണ് പുതിയ സമയപരിധി. എച്ച്എസ്ആർപി നമ്പർ…
ബെംഗളൂരു: പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് പൊള്ളലേറ്റു. ഹൊസ്‌കോട്ടെയിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. അപകടത്തിൽ തൊട്ടടുത്തുള്ള വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. പൊട്ടിത്തെറി ഉണ്ടായ…
ബെംഗളൂരു: കന്നഡയിൽ സംസാരിക്കാൻ യാത്രക്കാരോട് ആവശ്യപ്പെട്ട ബസ് ഡ്രൈവർക്കും കണ്ടക്ടർക്കും മർദനം. സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. ബെളഗാവി ബാലെകുന്ദ്രി ഗ്രാമത്തിൽ എൻഡബ്ല്യൂകെആർടിസി ബസിലാണ് സംഭവം. ബാലെകുന്ദ്രി…
ബെംഗളൂരു: സംസ്ഥാനത്ത് നിന്നും കുംഭമേളയ്ക്ക് പോയ തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. ഇതോടെ അപകടത്തിൽ ആകെ മരണം ആറായി. വെള്ളിയാഴ്ച…
ബെംഗളൂരു: രോഹിണി സിന്ധുരി ഐഎഎസും, രൂപ ഐപിഎസും തമ്മിലുള്ള ഫോൺ സംഭാഷണം സൂക്ഷിക്കാൻ ടെലികോം സേവന ദാതാക്കളായ ഭാരതി എയർടെൽ ലിമിറ്റഡിനോടും റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡിനോടും…
ബെംഗളൂരു: ആശുപത്രി കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് വീണ് രോഗി മരിച്ചു. ഗുൽബർഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (ജിംസ്) സർക്കാർ ആശുപത്രിയിലാണ് സംഭവം. യുവാവ് ആശുപത്രിയുടെ…
ബെംഗളൂരു: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഗ്യാരണ്ടി പദ്ധതികളിൽ ഒന്നായ അന്നഭാഗ്യയിൽ ഇനി പണം നൽകില്ല. പകരമായി അടുത്ത പത്ത് മാസം പത്ത് കിലോ വീതം അരി ലഭിക്കും.…
ബെംഗളൂരു: കാപ്പിത്തോട്ടത്തിൽ കാട്ടുപന്നിക്കായി വെച്ച കെണിയിൽ പുള്ളിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തി. ചിക്കമഗളുരു കൊട്ടിഗെഹര-ബാലൂർ മെയിൻ റോഡിലാണ് സംഭവം. ഗ്രാമീണർ കാട്ടുപന്നികളെ പിടിക്കാൻ ഒരുക്കിയ കെണിയിൽ പുള്ളിപ്പുലി…