KARNATAKA

ഗില്ലൻ ബാരി സിൻഡ്രോം; മഹാരാഷ്ട്രയിൽ രോഗം ബാധിച്ച് മരിച്ചവരിൽ ബെളഗാവി സ്വദേശിയും

ബെംഗളൂരു: മഹാരാഷ്ട്രയിൽ ഗില്ലൻ ബാരി സിൻഡ്രോം (ജിബിഎസ്) ബാധിച്ച് മരിച്ചവരിൽ ബെളഗാവി സ്വദേശിയും ഉൾപ്പെട്ടതായി ആരോഗ്യ വകുപ്പ്. നിപാനി താലൂക്കിലെ ഡോണെവാഡി ഗ്രാമത്തിൽ നിന്നുള്ള ബാലഗൗഡ പാട്ടീൽ…

9 months ago

ഫ്ലാറ്റിനുള്ളിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ഫ്ലാറ്റിനുള്ളിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. മൈസൂരു വിശ്വേശ്വരയ്യ നഗറിലാണ് സംഭവം. ചേതൻ (45), ഭാര്യ രൂപാലി (43), മകൻ കുശാൽ…

9 months ago

സംസ്ഥാന ബജറ്റ് അവതരണം മാർച്ച്‌ ഏഴിന്

ബെംഗളൂരു: 2025-26 സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ് മാർച്ച് 7ന് അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ബജറ്റ് സമ്മേളനം മാർച്ച് 3 ന് ആരംഭിക്കും. ഗവർണർ താവർചന്ദ് ഗെലോട്ട്…

9 months ago

ഉദയഗിരി പോലീസ് സ്റ്റേഷൻ ആക്രമണം; 20 പേർ അറസ്റ്റിൽ

ബെംഗളൂരു: മൈസൂരു ഉദയഗിരി പോലീസ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് 20 പേർ അറസ്റ്റിൽ. ഒളിവിൽ പോയ പ്രതികളെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ്…

9 months ago

കർണാടക സിഇടി പരീക്ഷക്കായുള്ള അപേക്ഷ തീയതി നീട്ടി

ബെംഗളൂരു: കർണാടക പൊതുപ്രവേശന (കെ -സിഇടി) പരീക്ഷക്കായുള്ള അപേക്ഷ തീയതി നീട്ടി. എഞ്ചിനീയറിംഗ്, മെഡിക്കൽ പ്രോഗ്രാമുകൾ ഉൾപ്പെടെയുള്ള വിവിധ പ്രൊഫഷണൽ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയാണ് സിഇടി. അപേക്ഷകൾ സമർപ്പിക്കാനുള്ള…

9 months ago

മന്ത്രി സമീർ അഹ്മദ് ഖാന്റെ അടുത്ത സഹായിക്ക് വധഭീഷണി

ബെംഗളൂരു: സംസ്ഥാന വഖഫ് മന്ത്രി സമീർ അഹ്‌മദ്‌ ഖാന്റെ അടുത്ത സഹായിയും, ന്യൂനപക്ഷ വികസന കോർപ്പറേഷൻ പ്രസിഡന്റുമായ വഖഫ് അൽത്താഫ് ഖാന് നേരെ വധഭീഷണി. ഫോൺ കോൾ…

9 months ago

സ്ത്രീകൾക്കായി പിങ്ക് ബൈക്ക് സേവനം പ്രഖ്യാപിച്ച് റാപിഡോ

ബെംഗളൂരു: സ്ത്രീകൾക്കായി പിങ്ക് ബൈക്ക് സേവനം പ്രഖ്യാപിച്ച് റൈഡ്-ഹെയ്‌ലിംഗ് സേവന ദാതാക്കളായ റാപ്പിഡോ. സ്ത്രീകൾക്കായി സ്ത്രീകൾ മാത്രം ഓടിക്കുന്നതാണ് പിങ്ക് റാപ്പിഡോ ബൈക്കുകൾ. ഈ വർഷം അവസാനത്തോടെ…

9 months ago

ലൈംഗികാതിക്രമ പരാതി; കന്നഡ നടൻ ചരിത് ബാലപ്പക്കെതിരെ കേസ്

ബെംഗളൂരു: ലൈംഗികാതിക്രമം നടന്നതായി യുവതി നൽകിയ പരാതിയിൽ കന്നഡ നടൻ ചരിത് ബാലപ്പക്കെതിരെ കേസെടുത്തു. വിവാഹവാഗ്ദാനം നൽകി ലൈംഗികാതിക്രമം കാട്ടിയതായാണ് യുവതിയുടെ പരാതി. സീരിയൽ ഷൂട്ടിംഗ് കാണാൻ…

9 months ago

ഉദയഗിരി പോലീസ് സ്റ്റേഷൻ ആക്രമണം; കർശന നടപടിയെടുക്കാൻ നിർദേശം നൽകി സിദ്ധരാമയ്യ

ബെംഗളൂരു: മൈസൂരു ഉദയഗിരി പോലീസ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് കർശന നടപടിയെടുക്കാൻ ജില്ലാ ഭരണകൂടത്തോടും പോലീസിനോടും നിർദേശിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. മൈസൂരു ജില്ലാ കളക്ടർ, ജില്ലാ…

9 months ago

ക്ഷേത്രപൂജയുടെ ഭാഗമായി നദിയിൽ കുളിക്കാനിറങ്ങിയ രണ്ട് യുവതികൾ മുങ്ങിമരിച്ചു

ബെംഗളൂരു: ക്ഷേത്രപൂജയുടെ ഭാഗമായി നദിയിൽ കുളിക്കാനിറങ്ങിയ രണ്ട് യുവതികൾ മുങ്ങിമരിച്ചു. മാണ്ഡ്യ മുത്തത്തി ടൗണിലാണ് സംഭവം. കാവേരി നദിയിൽ പ്രാർത്ഥനയ്ക്കായെത്തിയ ശോഭ (23), നദിയ (19) എന്നിവരാണ്…

9 months ago