KARNATAKA

മാനനഷ്ടക്കേസ്; സിദ്ധരാമയ്യക്ക് കോടതി നോട്ടീസ്

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) ഭൂമി വിഷയവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത മനനഷ്ടക്കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കോടതി നോട്ടീസ്. എം‌പിമാർക്കും എം‌എൽ‌എമാർക്കും എതിരായ കേസുകൾ…

9 months ago

സ്വകാര്യ മൈക്രോഫിനാൻസ് കമ്പനികളെ നിയന്ത്രിക്കാൻ നിയമഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി

ബെംഗളൂരു: സ്വകാര്യ മൈക്രോഫിനാൻസ് കമ്പനികളെ നിയന്ത്രിക്കാൻ നടപടികകള്‍ക്കൊരുങ്ങി കർണാടക സർക്കാർ. ഇത്തരത്തിലുള്ള കമ്പനികളെ നിയന്ത്രിക്കുന്നതിനായി നിലവിലുള്ള നിയമങ്ങളിൽ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. മൈക്രോഫിനാൻസ് കമ്പനികളുടെ…

9 months ago

പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം സ്ത്രീയെ ആക്രമിക്കാനുള്ള ലൈസന്‍സ് അല്ല; ഹൈക്കോടതി

ബെംഗളൂരു: പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം പുരുഷന് സ്ത്രീയെ ആക്രമിക്കാനുള്ള ലൈസന്‍സല്ലെന്ന് കര്‍ണാടക ഹൈക്കോടതി. നിര്‍ബന്ധിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായും ശാരീരികമായി ആക്രമിച്ചെന്നുമുള്ള പോലീസുകാരനെതിരെയുള്ള യുവതിയുടെ പരാതി…

9 months ago

രാജ് ഭവനിൽ ഇന്ന് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും

ബെംഗളൂരു: 76-ാമത് റിപബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനിൽ ഇന്ന്  പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും. വൈകുന്നേരം 6 മുതൽ 7.30 വരെ ഗേറ്റുകൾ തുറന്നിരിക്കും.…

9 months ago

രേണുകസ്വാമി കൊലക്കേസ്; ദർശന് സുപ്രീം കോടതി നോട്ടീസ്

ബെംഗളൂരു: രേണുകാ സ്വാമി കൊലക്കേസിൽ നടൻ ദർശന് ജാമ്യം അനുവദിച്ചതിനെതിരെ ക‌ർണാടക സർക്കാർ സമർപ്പിച്ച ഹർജിയിൽ നടപടിയുമായി സുപ്രീം കോടതി. നടൻ ദർശൻ തോഗുദീപ, സുഹൃത്തും നടിയുമായ…

10 months ago

ഛർദിക്കാൻ തല പുറത്തിട്ടപ്പോൾ ലോറി ഇടിച്ചു; കർണാടകയിൽ സ്ത്രീയ്ക്ക് ദാരുണാന്ത്യം

ബെംഗളൂരു: ഛർദിക്കാൻ ബസിൽ നിന്നും തല പുറത്തിട്ട സ്ത്രീയുടെ തലയില്‍ ലോറിയിടിച്ച് അപകടം. കര്‍ണാടക ആര്‍ടിസി ബസിലാണ് സംഭവം. മൈസുരുവിലെ ഗുണ്ടല്‍പേട്ടില്‍ വച്ചായിരുന്നു അപകടം. അപകടത്തില്‍ യാത്രക്കാരിയുടെ…

10 months ago

തർക്കത്തിനിടെ ആകാശത്തേക്ക് വെടിവെച്ചു; അഭിഭാഷകൻ ഉൾപ്പെടെ നാല് പേർ പിടിയിൽ

ബെംഗളൂരു: അയൽക്കാരുമായുള്ള തർക്കത്തിനിടെ ആകാശത്തേക്ക് വെടിയുതിർത്ത അഭിഭാഷകൻ ഉൾപ്പെടെ നാല് പേർ പിടിയിൽ. കോടിഗെഹള്ളി സ്വദേശിയും അഭിഭാഷകനുമായ കെ.എൻ. ജഗദീഷ്, ഇയാളുടെ ഗൺമാൻമാരായ ആര്യ, അഭിഷേക് തിവാരി,…

10 months ago

പണത്തിനായി ഏഴ് വയസുകാരനെ വിറ്റു; രണ്ടാനച്ഛൻ ഉൾപ്പെടെ നാല് പേർ പിടിയിൽ

ബെംഗളൂരു: പണത്തിനായി ഏഴു വയസുകാരനെ വിറ്റ രണ്ടാനച്ഛൻ ഉൾപ്പെടെ നാല് പേർ പിടിയിൽ. ബെളഗാവി ഹുക്കേരിക്ക് സമീപം സുൽത്താൻപൂരിലാണ് സംഭവം. കുട്ടിയുടെ രണ്ടാനച്ഛൻ സദാശിവ ശിവബസപ്പ മഗദും,…

10 months ago

ഇഡി ഉദ്യോഗസ്ഥൻ ചമഞ്ഞ് വ്യവസായിയെ കൊള്ളയടിച്ച സംഭവം; മലയാളി യുവാവ് പിടിയിൽ

ബെംഗളൂരു: ഇഡി ഉദ്യോഗസ്ഥൻ ചമഞ്ഞ് വ്യവസായിയെ കൊള്ളയടിച്ച സംഭവത്തിൽ മലയാളി യുവാവ് പിടിയിൽ. കൊല്ലം സ്വദേശി അനില്‍ ഫെര്‍ണാണ്ടസ് (49) ആണ് പിടിയിലായത്. ബീഡിക്കമ്പനി ഉടമ ബൊളന്തുരു…

10 months ago

വനമേഖലയിൽ സിനിമ ചിത്രീകരണം നടത്തുന്നതിന് വനംവകുപ്പിന്റെ അനുമതി നിർബന്ധമാക്കും

ബെംഗളൂരു: വനമേഖലയിൽ സിനിമ ചിത്രീകരണം നടത്തുന്നതിന് നിർമ്മാതാക്കൾക്ക് വനംവകുപ്പിന്റെ അനുമതി നിർബന്ധമാക്കുമെന്ന് വകുപ്പ് മന്ത്രി ഈശ്വർ ഖന്ധ്രെ പറഞ്ഞു. ഇത് സംബന്ധിച്ച് വനം വകുപ്പ് അഡീഷണൽ ചീഫ്…

10 months ago