KARNATAKA

നിയന്ത്രണം വിട്ട വാഹനം മറിഞ്ഞ് നാല് മരണം; പത്ത് പേർക്ക് പരുക്ക്

ബെംഗളൂരു: നിയന്ത്രണം വിട്ട വാഹനം മറിഞ്ഞ് മൂന്ന് വിദ്യാർഥികൾ ഉൾപ്പെടെ നാല് പേർ മരിച്ചു. ചൊവ്വാഴ്ച രാത്രി റായ്ച്ചൂർ ജില്ലയിലെ സിന്ദനൂരിന് സമീപമാണ് അപകടമുണ്ടായത്. ആന്ധ്രാപ്രദേശിലെ കർണൂൽ…

10 months ago

ട്രക്കും കാറും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർ മരിച്ചു

ബെംഗളൂരു: ട്രക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് മരണം. കലബുറഗി ചിഞ്ചോളി താലൂക്കിലെ മഗദംപൂരിന് സമീപം തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. സംഭവത്തിൽ മൂന്ന് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. കാറിലുണ്ടായിരുന്ന…

10 months ago

കെആർ മാർക്കറ്റിന് സമീപം യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; രണ്ട് പേർ പിടിയിൽ

ബെംഗളൂരു: കെആർ മാർക്കറ്റിന് സമീപം ബസ് കാത്തുനിന്ന യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് മൊബൈൽ ഫോണും പണവും സ്വർണ്ണാഭരണങ്ങളും കവർന്ന കേസിൽ രണ്ട് പേർ പിടിയിൽ. ഞായറാഴ്ച രാത്രി…

10 months ago

മുഡ; 300 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് (മുഡ) ഭൂമി അഴിമതി കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യയുടെ പേരിലുള്ളതുൾപ്പടെ 300 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. മൈസൂരു ലോകായുക്ത…

10 months ago

ബാങ്ക് കവർച്ച; മോഷണ സംഘം അതിർത്തി കടന്നതായി സംശയം, അന്വേഷണം കേരളത്തിലേക്കും

ബെംഗളൂരു: മംഗളൂരു ഉള്ളാലിലെ ബാങ്ക് കവർച്ചയുമായി ബന്ധപ്പെട്ട് അന്വേഷണം കേരളത്തിലേക്ക്. ഉള്ളാൽ കൊട്ടേക്കർ സഹകരണ ബാങ്കിലാണ് കഴിഞ്ഞ ദിവസം തോക്ക് ചൂണ്ടി ആറംഗ സംഘം കവർച്ച നടത്തിയത്.…

10 months ago

യെദിയൂരപ്പക്കെതിരായ പോക്സോ കേസിൽ വിധി പറയുന്നത് മാറ്റിവെച്ചു

ബെംഗളൂരു: മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി. എസ്. യെദിയൂരപ്പക്കെതിരായ പോക്സോ കേസിൽ വിധി പറയുന്നത് കർണാടക ഹൈക്കോടതി മാറ്റിവെച്ചു. തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന്…

10 months ago

പുലിയെ പിടികൂടാൻ സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയത് മനുഷ്യൻ

ബെംഗളൂരു: പുലിയെ പിടികൂടാനായി സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയത് മനുഷ്യൻ. ചാമരാജ്നഗർ ഗുണ്ടൽപേട്ടിൽ പഡഗുരു ഗ്രാമത്തിൽ വ്യാഴാഴ്ചയാണ് സംഭവം. ഗ്രാമവാസിയായ ഹനുമയ്യയാണ് അബദ്ധത്തിൽ കൂട്ടിൽ കുടുങ്ങിയത്. പുലിയെ പിടികൂടാൻ…

10 months ago

മുഡ; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വാദം കേൾക്കുന്നത് മാറ്റി

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) ഭൂമി അഴിമതി കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ കൂടുതൽ വാദം കേൾക്കുന്നത് കർണാടക ഹൈക്കോടതി മാറ്റിവെച്ചു. ജനുവരി…

10 months ago

കർണാടക കായികമേളയ്ക്ക് 17ന് തുടക്കമാകും

ബെംഗളൂരു: കർണാടക കായികമേളയ്ക്ക് (ക്രീഡാകൂട്ട) ജനുവരി 17ന് തുടക്കമാകും. യുവജന ശാക്തീകരണ - കായിക വകുപ്പും, കർണാടക ഒളിമ്പിക് അസോസിയേഷൻ, ജില്ലാ ഭരണകൂടങ്ങളും ചേർന്നാണ് കായിക മത്സരങ്ങൾ…

10 months ago

കന്നഡ ന‍ടൻ സരി​ഗമ വിജി അന്തരിച്ചു

ബെംഗളൂരു: മുതിർന്ന കന്നഡ ന‍ടൻ സരിഗമ വിജി (77) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് യശ്വന്ത്പുരത്തെ മണിപ്പാൽ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹം മണിപ്പാലിൽ…

10 months ago