KARNATAKA

ട്യൂഷന് വന്ന വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി; അധ്യാപകൻ പിടിയിൽ

ബെംഗളൂരു: ട്യൂഷൻ ക്ലാസിലേക്ക് വന്ന പ്രായപൂർത്തിയാവാത്ത വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയ കേസിൽ അധ്യാപകൻ പിടിയിൽ. മാണ്ഡ്യയിലെ അഭിഷേക് ഗൗഡയാണ് (25) അറസ്റ്റിലായത്. ഇയാൾക്കെതിരേ തട്ടിക്കൊണ്ടുപോകലിനും പീഡനത്തിനും പോലീസ് കേസെടുത്തു.…

10 months ago

അതുൽ സുഭാഷിന്റെ കുട്ടിയെ കുറിച്ച് വിവരം നൽകി സ്കൂൾ അധികൃതർ

ബെംഗളൂരു: ഭാര്യയുടെയും ബന്ധുക്കളുടെയും മാനസിക പീഡനം കരണം ജീവനൊടുക്കിയ ബെംഗളൂരു ടെക്കി അതുല്‍ സുഭാഷിന്റെ മകന്‍ എവിടെയെന്നുള്ള ചോദ്യത്തിന് ഉത്തരമായി. ഹരിയാനയിലെ ഫരീദാബാദിലുള്ള ബോര്‍ഡിങ് സ്‌കൂളിലാണ് കുട്ടി…

10 months ago

സംസ്ഥാനത്ത് മലയാളി വനിത ഉൾപ്പെടെ 6 നക്സലുകൾ കീഴടങ്ങി

ബെംഗളൂരു: സംസ്ഥാനത്ത് ആറ് മാവോയിസ്റ്റ് നേതാക്കൾ കീഴടങ്ങി. ചിക്കമഗളൂരു എസ്പി വിക്രം ആംതെയുടെയും വെസ്റ്റേൺ സോൺ ഐജിപി അമിത് സിംഗിൻ്റെ മേൽനോട്ടത്തിലായിരുന്നു കീഴടങ്ങൽ നടന്നത്. കേരളത്തിൽ നിന്നും…

10 months ago

മൈസൂരുവിൽ സേവനം ആരംഭിച്ച് നമ്മ യാത്രി

ബെംഗളൂരു: മൈസൂരുവിൽ സേവനം ആരംഭിച്ച് നമ്മ യാത്രി ആപ്പ്. ബെംഗളൂരു, തുമകുരു, കലബുർഗി, മംഗളൂരു എന്നിവിടങ്ങളിൽ സേവനം ആരംഭിച്ചതിന് പിന്നാലെയാണ് മൈസൂരുവിലേക്കും സർവീസ് വ്യാപിപ്പിച്ചത്. ജില്ലാ ഡെപ്യൂട്ടി…

10 months ago

കടലിൽ നീന്താനിറങ്ങിയ മൂന്ന് വിനോദസഞ്ചാരികൾ മുങ്ങിമരിച്ചു

ബെംഗളൂരു: കടലിൽ നീന്താനിറങ്ങിയ മൂന്ന് വിനോദസഞ്ചാരികൾ മുങ്ങിമരിച്ചു. മംഗളൂരു കുളായിക്ക് സമീപമുള്ള ഹൊസബെട്ടു ബീച്ചിൽ ബുധനാഴ്ചയാണ് സംഭവം. ചിത്രദുർഗ സ്വദേശി മഞ്ജുനാഥ് എസ്., ശിവമോഗ സ്വദേശി ശിവകുമാർ,…

10 months ago

ബിജെപി നേതാവിന്റെ പേരിൽ വിഷം കലർത്തിയ പാർസൽ അയച്ചു; വിദ്യാർഥി പിടിയിൽ

ബെംഗളൂരു: ബിജെപി എംഎൽസി ധനഞ്ജയ് സർജിയുടെ പേരിൽ മൂന്ന് പേർക്ക് വിഷം കലർത്തിയ പലഹാരപ്പെട്ടി അയച്ചുകൊടുത്തയാൾ അറസ്റ്റിൽ. എൻഇഎസ് ഇൻസ്റ്റിറ്റ്യൂഷനിൽ അവസാനവർഷം നിയമ വിദ്യാർഥിയായ സൗഹാർദ പട്ടേൽ…

10 months ago

നിയന്ത്രണം വിട്ട ട്രക്ക് മറിഞ്ഞ് രണ്ട് മരണം

ബെംഗളൂരു: നിയന്ത്രണം വിട്ട ട്രക്ക് റോഡിൽ മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. തിങ്കളാഴ്ച പുലർച്ചെ ഹൊന്നാവർ താലൂക്കിലെ ഗെറുസോപ്പ-സാഗർ റോഡിലെ സുലിമൂർഖി വളവിലാണ് അപകടമുണ്ടായത്. അപകടത്തിൽ…

10 months ago

വീരപ്പൻ വിഹരിച്ച കാടുകളിലൂടെ സഫാരി പദ്ധതിയൊരുക്കി വനം വകുപ്പ്

ബെംഗളൂരു: വീരപ്പൻ വിഹരിച്ച കാടുകളിലൂടെ സഫാരി യാത്ര പദ്ധതിയൊരുക്കി സംസ്ഥാന വനം - ടൂറിസം വകുപ്പ്. വനങ്ങളുടെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. ഇതിനായി തമിഴ്‌നാട്-കർണാടക അതിർത്തിയിലെ…

10 months ago

കർണാടക ട്രാൻസ്പോർട്ട് ബസിൽ യുവതിക്കുനേരെ ലൈം​ഗികാതിക്രമം; മലയാളി യുവാവ് പിടിയിൽ

ബെംഗളൂരു: കർണാടക ട്രാൻസ്പോർട്ട് ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മലയാളി യുവാവ് പിടിയിൽ. മലപ്പുറം ഈശ്വരമംഗലം സ്വദേശി മുസ്തഫയാണ് നടക്കാവ് പോലീസിന്റെ പിടിയിലായത്. കോട്ടയം സ്വദേശിയായ…

10 months ago

യെദിയൂരപ്പക്കെതിരായ പോക്സോ കേസ്; വാദം കേൾക്കുന്നത് മാറ്റിവെച്ചു

ബെംഗളൂരു: മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി. എസ്. യെദിയൂരപ്പക്കെതിരായ പോക്സോ കേസിൽ വാദം കേൾക്കുന്നത് മാറ്റിവെച്ചു. കർണാടക ഹൈക്കോടതിയുടെ ധാർവാഡ് ബെഞ്ച് ആണ് കേസ് പരിഗണിച്ചത്.…

10 months ago