KARNATAKA

ബസ് യാത്ര നിരക്കിൽ 15 ശതമാനം വർധന; പ്രതിഷേധത്തിനൊരുങ്ങി പ്രതിപക്ഷ പാർട്ടികൾ

ബെംഗളൂരു: സംസ്ഥാനത്ത് ആർടിസികളിലെ ബസ് യാത്ര നിരക്ക് 15 ശതമാനം വർധിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധിക്കാനൊരുങ്ങി പ്രതിപക്ഷ പാർട്ടികളായ ജെഡിഎസും, ബിജെപിയും. ഇന്ധനവിലയും പ്രവർത്തനച്ചെലവും വർധിക്കുന്നതിനാൽ ട്രാൻസ്പോർട്ട്…

10 months ago

പരാതി നൽകാനെത്തിയ യുവതിക്കെതിരെ ലൈംഗികാതിക്രമം; ഡിവൈഎസ്പി അറസ്റ്റിൽ

ബെംഗളൂരു: പരാതി നൽകിയ യുവതിക്കെതിരെ പോലീസ് സ്റ്റേഷനിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയ ഡിവൈഎസ്പി അറസ്റ്റിൽ. തുമകുരു മധുഗിരി സബ് ഡിവിഷനിലെ ഡിവൈഎസ്പി രാമചന്ദ്രപ്പയാണ് യുവതിയുടെ പരാതിയിൽ അറസ്റ്റിലായത്.…

10 months ago

വിദ്യാർഥിനികൾക്കെതിരെ ലൈംഗികാതിക്രമം; കോളേജ് പ്രിൻസിപ്പൽ അറസ്റ്റിൽ

ബെംഗളൂരു: വിദ്യാർഥിനികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയതുമായി ബന്ധപ്പെട്ട് കോളേജ് പ്രിൻസിപ്പൽ അറസ്റ്റിൽ. വിജയപുര ബസവനബാഗേവാഡി താലൂക്കിലെ മണഗുളി ഗവൺമെൻ്റ് ഫസ്റ്റ് ഗ്രേഡ് കോളേജ് പ്രിൻസിപ്പൽ സച്ചിൻ കുമാർ പാട്ടീലാണ്…

10 months ago

സ്കൂളിൽ നിന്ന് കേക്ക് കഴിച്ച 30ലധികം വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം

ബെംഗളൂരു: സ്കൂളിൽ നിന്ന് കേക്ക് കഴിച്ച 30ലധികം വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം. ഹുൻസൂർ ബൊമനഹള്ളിയിലെ സർക്കാർ സ്കൂളിലാ സംഭവം. പുതുവത്സരാആഘോഷത്തിന്റെ ഭാഗമായി മുറിച്ച കേക്ക് കഴിച്ച വിദ്യാർഥികൾക്കാണ് ദേഹാസ്വാസ്ഥ്യം…

10 months ago

നിയന്ത്രണം വിട്ട കാർ വൈദ്യുത തൂണിലിടിച്ച് അപകടം; രണ്ട് സ്കൂൾ വിദ്യാർഥികൾക്ക് ദാരുണാന്ത്യം

ബെംഗളൂരു: നിയന്ത്രണം വിട്ട കാർ വൈദ്യുത തൂണിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് സ്കൂൾ വിദ്യാർഥികൾക്ക് ദാരുണാന്ത്യം. ഗദഗ് ഹുലകോട്ടിയിൽ കോട്ടൺ മില്ലിന് സമീപം എസ്‌യുവി കാർ ആണ് വൈദ്യുത…

10 months ago

അംഗൻവാടിയുടെ മേൽക്കൂര തകർന്ന് വീണ് നാല് കുട്ടികൾക്ക് പരുക്ക്

ബെംഗളൂരു: അംഗൻവാടിയിലെ മേൽക്കൂര തകർന്നുവീണ് നാല് കുട്ടികൾക്ക് പരുക്ക്. കോലാർ ദസറഹോസഹള്ളി ഗ്രാമത്തിലാണ് സംഭവം. ലിഖിത, പരിണിത, സാൻവി, ചരിത എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ സമീപത്തെ ആശുപത്രിയിൽ…

10 months ago

മതിയായ നഷ്ടപരിഹാരം നല്‍കാതെ ആരുടേയും ഭൂമി ഏറ്റെടുക്കാനാവില്ലെന്ന് സുപ്രീംകോടതി

ബെംഗളൂരു: മതിയായ നഷ്ടപരിഹാരം നല്‍കാതെ ആരുടേയും ഭൂമി ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി. സ്വത്തവകാശം ഭരണഘടനാപരമാണെന്നും നിയമം അനുശാസിക്കുന്ന മതിയായ നഷ്ടപരിഹാരം നല്‍കേണ്ടതാണെന്നും കോടതി വ്യക്തമാക്കി. നിയമത്തിന്റെ അധികാരം…

10 months ago

ശക്തി പദ്ധതി ഉപയോഗിക്കുന്നവർക്ക് സ്മാർട്ട് കാർഡുകൾ ഉടൻ

ബെംഗളൂരു: സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ശക്തി പദ്ധതി കാര്യക്ഷമമാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ശക്തി പദ്ധതി ഉപയോഗിക്കുന്ന മുഴുവൻ ഗുണഭോക്താക്കൾക്കും ഉടൻ സ്മാർട്ട് കാർഡ് നൽകുമെന്ന് ഗതാഗത…

10 months ago

മകൾക്ക് നേരെ ലൈംഗികാതിക്രമം; യുവതി ഭർത്താവിനെ കല്ലുകൊണ്ടടിച്ചു കൊലപ്പെടുത്തി

ബെംഗളൂരു: മദ്യപിച്ചെത്തി മകളെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച ഭർത്താവിനെ യുവതി കല്ലുകൊണ്ടടിച്ചു കൊലപ്പെടുത്തി. ബെളഗാവി പ്രതി സാവിത്രിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊലയ്ക്ക് ശേഷം മൃതദേഹം കഷ്ണങ്ങളാക്കി…

10 months ago

മുഡ; സിദ്ധരാമയ്യയുടെ ഭാര്യ ബി. എം. പാർവതിക്കെതിരെ വീണ്ടും പരാതി

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (മുഡ) ഭൂമി ഇടപാട് കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ ബി. എം. പാർവതിയുടെ പേരിൽ വീണ്ടും പരാതി. വിവരാവകാശ പ്രവർത്തകൻ…

10 months ago