ബെംഗളൂരു: അനധികൃത സ്വത്ത് രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് ബെംഗളൂരു സ്റ്റാമ്പ് ആൻഡ് രജിസ്ട്രേഷൻ വകുപ്പിലെ രണ്ട് സബ് രജിസ്ട്രാർമാരെ സസ്‌പെൻഡ് ചെയ്തു. കഴിഞ്ഞ രണ്ട് മാസമായി സർക്കാർ നിരോധിച്ച…
ബെംഗളൂരു: മംഗളൂരു-ബെംഗളൂരു ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ ആറ് വയസുകാരി മരിച്ചു. ബെൽത്തങ്ങാടി ഗർഡാഡി മരക്കിനി സ്വദേശി ഷാസിൻ (6) ആണ് മരിച്ചത്. ജോഗിബെട്ടുവിന് സമീപം ബൈക്കും ലോറിയും കൂട്ടിയിടിച്ചാണ്…
ബെംഗളൂരു: ഹുബ്ബള്ളിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ട് അയ്യപ്പഭക്തർ കൂടി മരിച്ചു. ഉങ്കൽ സ്വദേശി ശങ്കർ ചൗഹാൻ (30), ലിംഗരാജ് ബീരനുര (19)…
ബെംഗളൂരു: സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ശിവമോഗ സാഗർ താലൂക്കിലെ ആനന്ദപുരയ്ക്ക് സമീപം ഞായറാഴ്ചയാണ് അപകടമുണ്ടായത്. ദൊഡ്ഡബല്ലാപ്പൂർ സ്വദേശികളായ ശരൺ, അക്ഷയ്…
ബെംഗളൂരു: ശമ്പളകുടിശ്ശിക നൽകണമെന്ന് ആവശ്യപ്പെട്ടുള്ള അനിശ്ചിതകാല പണിമുടക്കിൽ നിന്ന് പിന്മാറില്ലെന്ന് കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ (കെഎസ്ആര്‍ടിസി) ജീവനക്കാര്‍. 38 മാസത്തെ ശമ്പളകുടിശ്ശികയാണ് ജീവനക്കാർക്ക് ലഭിക്കാനുള്ളത്.…
ബെംഗളൂരു: നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞ് അച്ഛനും മകനും ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. മംഗളൂരു പർളാട്‌കട മണി-മൈസൂരു ഹൈവേയിൽ ശനിയാഴ്ചയാണ് അപകടമുണ്ടായത്. സുള്ള്യ ജട്ടിപ്പള്ള…
ബെംഗളൂരു: ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടക്കുന്ന കുംഭമേള പ്രമാണിച്ച് മൈസൂരുവിൽ നിന്ന് ലഖ്‌നൗ ജംഗ്ഷനിലേക്ക് സ്പെഷ്യൽ ട്രെയിൻ അനുവദിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ (എസ്ഡബ്ല്യൂആർ). ട്രെയിൻ 06216 നമ്പർ…
ബെംഗളൂരു: രാഷ്ട്രീയ എതിരാളികളെ എയ്ഡ്‌സ് ബാധിതരാക്കാനും ഹണിട്രാപ്പില്‍ കുടുക്കാനും ബിജെപി എംഎൽഎ ശ്രമിച്ചെന്ന് പോലീസ്. രാജരാജേശ്വരി നഗര്‍ എംഎല്‍എ മുനിരത്‌നയ്‌ക്കെതിരെ പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് നിര്‍ണായക വിവരങ്ങളുള്ളത്.…
ബെംഗളൂരു: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിൻ്റെ നിര്യാണത്തെ തുടർന്ന് സംസ്ഥാനത്ത് ഇന്ന് സർക്കാർ അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ മുഴുവൻ സ്കൂളുകൾക്കും, കോളേജുകൾക്കും അവധി ബാധകമാണ്. ഏഴ് ദിവസത്തെ…
ബെംഗളൂരു: ട്രാവലർ വാനും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. കലബുറഗി അഫ്‌സൽപുർ താലൂക്കിൽ സോലാപൂർ-കലബുർഗി ദേശീയ പാതയിലാണ് അപകടമുണ്ടായത്. വാനിലുണ്ടായിരുന്ന രണ്ട് തീർഥാടകരും മറ്റൊരു…