KARNATAKA

വനിതാ മന്ത്രിക്കെതിരെ അശ്ലീല പരാമർശം; സി.ടി. രവിക്കെതിരായ കേസന്വേഷണം സിഐഡിക്ക്

ബെംഗളൂരു: വനിതാ മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കർക്കെതിരെ അശ്ലീല പരാമർശം നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് സി.ടി രവിക്കെതിരായ കേസ് സിഐഡിക്ക് കൈമാറി. നിയമനിർമാണ കൗൺസിൽ യോഗത്തിൽ…

11 months ago

പുതുതായി 20 അംബാരി സ്ലീപ്പർ ബസുകൾ നിരത്തിലിറക്കി കർണാടക ആർടിസി

ബെംഗളൂരു: പുതുതായി 20 അംബാരി സ്ലീപ്പർ ബസുകൾ കൂടി നിരത്തിലിറക്കി കർണാടക ആർടിസി. ചൊവ്വാഴ്ച വിധാൻ സൗധയിൽ വെച്ച് ഗതാഗത മന്ത്രി രാമലിംഗ റെഡ്ഢി ബസുകൾ ഫ്ലാഗ്…

11 months ago

പിക്കപ്പ് ട്രക്കും കാറും കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് ഗുരുതര പരുക്ക്

ബെംഗളൂരു: പിക്കപ്പ് ട്രക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് ഗുരുതര പരുക്ക്. കുടക് സുണ്ടിക്കൊപ്പയ്ക്ക് സമീപം ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. കാർ ഡ്രൈവർക്ക് ഗുരുതര പരുക്കേറ്റു. ഇയാളെ…

11 months ago

ഇരുമുടിക്കെട്ട് നിറക്കുന്നതിനിടെ ഗ്യാസ് പൊട്ടിത്തെറിച്ച് അപകടം; ഒമ്പത് പേർക്ക് പൊള്ളലേറ്റു

ബെംഗളൂരു: കർണാടകയിൽ ഇരുമുടിക്കെട്ട് നിറക്കുന്നതിനിടെ ഗ്യാസ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒമ്പത് അയ്യപ്പഭക്തൻമാർക്ക് പൊള്ളലേറ്റു. ബെളഗാവിയിലാണ് സംഭവം. കെട്ടുനിറയ്ക്ക് വേണ്ടി തയ്യാറാക്കിയ പന്തലിന് സമീപം സൂക്ഷിച്ച ഗ്യാസ് സിലിണ്ടർ…

11 months ago

ടെമ്പോ ട്രാവലറും ട്രക്കും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർ മരിച്ചു

ബെംഗളൂരു: ടെമ്പോ ട്രാവലറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. തിങ്കളാഴ്ച പുലർച്ചെ ധാർവാഡ്-ഗോവ ഹൈവേയിൽ അൽനാവർ കടബാഗട്ടി ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്. ട്രക്കിലുണ്ടായിരുന്ന ഹനുമന്ത്…

11 months ago

യാത്രക്കാരുമായി പോയ സ്വകാര്യ ബസിന് തീപിടിച്ചു

ബെംഗളൂരു: യാത്രക്കാരുമായി പോയ സ്വകാര്യ ബസിന് തീപിടിച്ചു. ചിത്രദുർഗയിലെ ഹിരിയൂർ ഗുയിലു ടോൾ പ്ലാസയ്ക്ക് സമീപം ശനിയാഴ്ച പുലർച്ചെയാണ് സംഭവം. ടയർ പൊട്ടിയതിനെ തുടർന്ന് ബസിൽ തീ…

11 months ago

പഠനയാത്രയ്ക്കിടെ വിദ്യാർഥി കിണറ്റിൽ വീണു മരിച്ചു; ആറ് അധ്യാപകർക്ക് സസ്പെഷൻ

ബെംഗളൂരു: പഠനയാത്രയ്ക്കിടെ വിദ്യാർഥി കിണറ്റിൽ വീണു മരിച്ചു. കൊപ്പാൾ യെൽബുർഗ താലൂക്കിലെ ഗനദല സർക്കാർ ഹയർ പ്രൈമറി സ്‌കൂളിലെ വിദ്യാർഥി നിരുപാടി ഹരിജൻ ആണ് മരിച്ചത്. ഉത്തരകന്നഡയിലെ…

11 months ago

ബെംഗളൂരു ടെക്കിയുടെ മരണം; ഭാര്യയും ബന്ധുക്കളും ജാമ്യം തേടി കോടതിയിൽ

ബെംഗളൂരു: ബെംഗളൂരു ടെക്കി അതുൽ സുഭാഷിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭാര്യയും കുടുംബവും ജാമ്യം തേടി കോടതിയെ സമീപിച്ചു. അതുലിന്റെ ഭാര്യ നികിത സിംഘാനിയ, അമ്മ, സഹോദരൻ…

11 months ago

വിനോദയാത്ര അവസാനിച്ചത് ദുരന്തത്തിൽ; ബെംഗളൂരു റോഡിൽ പൊലിഞ്ഞത് കുട്ടികൾ ഉൾപ്പെടെ ആറ് ജീവനുകൾ

ബെംഗളൂരു: ബെംഗളൂരു-തുമകുരു ദേശീയപാതയിലുണ്ടായ റോഡപകടത്തിൽ പൊലിഞ്ഞത് രണ്ട് കുട്ടികൾ ഉൾപ്പെടെ ആറ് ജീവനുകൾ. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ക്കായി വിജയപുരയിലേക്ക് പുറപ്പെട്ട കുടുംബമാണ് ബെംഗളൂരു റോഡിൽ കൊല്ലപ്പെട്ടത്. കാറിന്…

11 months ago

ശമ്പള കുടിശ്ശിക അനുവദിക്കണമെന്ന് ആവശ്യം; അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് കർണാടക ആർടിസി ജീവനക്കാർ

ബെംഗളൂരു: ശമ്പള കുടിശ്ശിജ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് കർണാടക ആർടിസി ജീവനക്കാർ. ഡിസംബര്‍ 31 മുതലാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കര്‍ണാടക സ്റ്റേറ്റ് റോഡ്…

11 months ago