ബെംഗളൂരു: തിരുപ്പതി ക്ഷേത്ര ദർശനത്തിന് വിവിഐപി പാസുകൾ ലഭിക്കാൻ ആഭ്യന്തര മന്ത്രി ജി. പരമേശ്വരയുടെ പേരിൽ ആൾമാറാട്ടം നടത്തിയ യുവാവ് പിടിയിൽ. യെലഹങ്കയിൽ നിന്നും മാരുതിയാണ് (40)…
ബെംഗളൂരു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയതുമായി ബന്ധപ്പെട്ട് ബിജെപി എംഎൽഎ ബസനഗൗഡ പാട്ടീൽ യത്നാലിനെതിരായ കേസ് കർണാടക ഹൈക്കോടതി റദ്ദാക്കി. കർണാടക പ്രദേശ്…
ബെംഗളൂരു: വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വാഗ്ദാനം ചെയ്ത സഹായം നിരസിച്ചിട്ടില്ലെന്ന് പിണറായി വിജയൻ. ടൗൺഷിപ്പ് പദ്ധതി അന്തിമരൂപത്തിലാകുമ്പോൾ കർണാടകയെ അറിയിക്കാമെന്നും സുതാര്യമായ സ്പോൺസർഷിപ്പ്…
ബെംഗളൂരു: ഹോസ്റ്റൽ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെ ചോദ്യം ചെയ്തതിന് വിദ്യാർഥികളെ മർദിച്ച പ്രിൻസിപ്പലിനും ഹോസ്റ്റൽ വാർഡനും സസ്പെൻഷൻ. ബീദർ ശാന്തപൂരിലെ മൊറാർജി ദേശായി റസിഡൻഷ്യൽ സ്‌കൂളിലാണ് സംഭവം. പ്രിൻസിപ്പൽ…
ബെംഗളൂരു: ബെംഗളൂരുവിലെ ടെക്കി യുവാവിന്റെ മരണത്തിൽ പ്രതികരിച്ച് ആഭ്യന്തര മന്ത്രി ജി. പരമേശ്വര. ഭാര്യക്കും ഭാര്യവീട്ടുകാർക്കുമെതിരെ പരാതി ഉന്നയിച്ച ശേഷം കഴിഞ്ഞ ദിവസം അതുൽ സുഭാഷ് എന്ന…
ബെംഗളൂരു: വഖഫ് ഭൂമി ഏറ്റെടുക്കൽ വിഷയവുമായി ബന്ധപ്പെട്ട് ബിജെപി കർണാടക അധ്യക്ഷൻ ബി.വൈ. വിജയേന്ദ്രക്കെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. വഖഫ് ഭൂമി പ്രശ്‌നത്തില്‍ സംസ്ഥാന…
ബെംഗളൂരു: ജോഗ് വെള്ളച്ചാട്ടം കാണാൻ യാത്രക്കാരെയും കൊണ്ട് പോകുകയായിരുന്ന സ്വകാര്യ ബസ് മറിഞ്ഞ് അപകടം. നിയന്ത്രണം വിട്ട ബസ് റോഡിൽ മറിയുകയായിരുന്നു. അപകടത്തിൽ 20 പേർക്ക് പരുക്കേറ്റു.…
ബെംഗളൂരു: കഫ് സിറപ്പ് ആണെന്ന് കരുതി അബദ്ധത്തിൽ കീടനാശിനി കുടിച്ച കർഷകൻ മരിച്ചു. തുമകുരു ഹുലിയാർ ഹോബ്ലിയിലെ ഗൊല്ലരഹട്ടി ഗ്രാമത്തിലാണ് സംഭവം. ചോറ്റ്നാർ നിങ്കപ്പ (65) ആണ്…
ബെംഗളൂരു: സംസ്ഥാനത്ത് മൂന്ന് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി). ഡിസംബർ 16 മുതൽ 18 വരെ ബെംഗളൂരു ഉൾപ്പെടെയുള്ള വിവിധ ജില്ലകളിൽ…
ബെംഗളൂരു: ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയതിനെ വിമര്‍ശിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇന്ത്യയുടെ ഫെഡറൽ ഘടനയ്ക്കും പാർലമെന്‍ററി ജനാധിപത്യത്തിനും മേലുള്ള…