KARNATAKA

കൃഷിഭൂമിയിൽ സോഡിയം ബോംബ് പൊട്ടിച്ചു; ബിഗ്‌ബോസ് താരം ഡ്രോൺ പ്രതാപ് അറസ്റ്റിൽ

ബെംഗളൂരു: കൃഷിഭൂമിയിലെ ജലസംഭരണിയിൽ സോഡിയം ബോംബ് പൊട്ടിച്ച കന്നഡ ബിഗ്‌ബോസ് താരം ഡ്രോൺ പ്രതാപ് അറസ്റ്റിൽ. ബോംബ് പൊട്ടിക്കുന്നതിൻ്റെ വീഡിയോ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തിരുന്നു. പിന്നാലെയായിരുന്നു അറസ്റ്റ്.…

11 months ago

സംസ്ഥാനത്ത് എംസിഎ, എംബിഎ കോഴ്സുകൾക്ക് ഫീസ് വർധിപ്പിക്കും

ബെംഗളൂരു: 2024-25 അധ്യയന വർഷത്തേക്ക് സർക്കാർ ഫസ്റ്റ് ഗ്രേഡ് കോളേജുകളിലെ എംബിഎ, എംസിഎ കോഴ്സുകളുടെ ഫീസ് വർധിപ്പിക്കുമെന്ന് സംസ്ഥാന സർക്കാർ. സർക്കാർ ഉത്തരവ് പ്രകാരം, പരീക്ഷാ ഫീസും…

11 months ago

മുതിർന്ന കോൺഗ്രസ് നേതാവ് ആർ. നാരായൺ അന്തരിച്ചു

ബെംഗളൂരു: മുതിർന്ന കോൺഗ്രസ് നേതാവും, മുൻ എംഎൽഎയുമായ ആർ. നാരായൺ (81) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ കുറച്ച് നാളുകളായി സിദ്ധഗംഗ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച…

11 months ago

രേണുകസ്വാമി കൊലക്കേസ്; നടൻ ദർശന്റെ ശസ്ത്രക്രിയ മാറ്റിവെച്ചു

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ അറസ്റ്റിലായ നടൻ ദർശൻ തോഗുദീപയുടെ നട്ടെല്ല് ശസ്ത്രക്രിയ മാറ്റിവെച്ചു. ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും, ശസ്ത്രക്രിയ അനുവാര്യമാണെന്നും കാട്ടി നടന് കർണാടക ഹൈക്കോടതി ഇടക്കാല ജാമ്യം…

11 months ago

ബെംഗളൂരുവിൽ നിന്നുള്ള ഗോൾഡൻ ചാരിയറ്റ് സർവീസ് ശനിയാഴ്ച മുതൽ

ബെംഗളൂരു: വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന സംസ്ഥാനത്തിന്റെ ഗോൾഡൻ ചാരിയറ്റ് ലക്ഷ്വറി ടൂറിസ്റ്റ് ട്രെയിൻ സർവീസിന് ശനിയാഴ്ച മുതൽ തുടക്കമാകുമെന്ന് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം…

11 months ago

ഭർത്താവിന്റെ കടം തീർക്കാൻ യുവതി നവജാതശിശുവിനെ വിറ്റു

ബെംഗളൂരു: ഭർത്താവിന്റെ കടം തീർക്കാൻ യുവതി നവജാതശിശുവിനെ വിറ്റു. രാമനഗരയിലാണ് സംഭവം. ഒന്നര ലക്ഷം രൂപയ്ക്കാണ് 30 ദിവസം മാത്രം പ്രായമുള്ള തന്റെ കുഞ്ഞിനെ 40കാരിയായ യുവതി…

11 months ago

ചിന്നസ്വാമി സ്റ്റേഡിയം നനയ്ക്കാൻ കുടിവെള്ളം ഉപയോഗിച്ചു; കർണാടക ക്രിക്കറ്റ് അസോസിയേഷന് നോട്ടീസ് അയച്ച് ദേശീയ ഹരിത ട്രൈബ്യൂണൽ

ബെംഗളൂരു: ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലെ ടർഫ് നനയ്ക്കാൻ കുടിവെള്ളം ഉപയോഗിച്ച സംഭവത്തിൽ കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന് നോട്ടീസ് അയച്ച് ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി). സ്റ്റേഡിയത്തിലേക്ക്…

11 months ago

സ്കൂളിൽ നിന്ന് വിനോദയാത്ര പോയ നാല് വിദ്യാർഥിനികൾ കടലിൽ മുങ്ങിമരിച്ചു

ബെംഗളൂരു: സ്കൂളിൽ നിന്ന് വിനോദയാത്ര പോയ നാല് വിദ്യാർഥിനികൾ കടലിൽ മുങ്ങിമരിച്ചു. കോലാർ മുൽബാഗിലു റെസിഡൻഷ്യൽ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനികളായ ശ്രവന്തി, ദീക്ഷ, ലാവണ്യ, ലിപിക…

11 months ago

എസ്. എം. കൃഷ്ണയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് സിദ്ധരാമയ്യയും, കുമാരസ്വാമിയും

ബെംഗളൂരു: അന്തരിച്ച മുൻ കർണാടക മുഖ്യമന്ത്രിയും, മുൻ വിദേശകാര്യ മന്ത്രിയുമായ എസ്. എം. കൃഷ്ണയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് രാഷ്ട്രീയ പ്രമുഖർ. കേന്ദ്ര ഘന-വ്യവസായ മന്ത്രി എച്ച്. ഡി.…

11 months ago

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കിണറ്റിൽ വീണ് രണ്ട് കുട്ടികൾ മരിച്ചു

ബെംഗളൂരു: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ രണ്ട് കുട്ടികൾ കിണറ്റിൽ വീണ് മരിച്ചു. ചിക്കമഗളുരു കൊപ്പ താലൂക്കിലാണ് സംഭവം. സീമ (6), രാധിക (2) എന്നിവരാണ് മരിച്ചത്. കിണറ്റിന് സമീപം…

11 months ago