KARNATAKA

കാർവാറിൽ നിന്ന് കൊച്ചിയിലേക്ക് പോയ ഗ്യാസ് ടാങ്കറിൽ നിന്ന് ആസിഡ് ചോർച്ച

ബെംഗളൂരു: കാർവാറിൽ നിന്ന് കൊച്ചിയിലേക്ക് പോയ ഗ്യാസ് ടാങ്കറിൽ നിന്ന് ആസിഡ് ചോർച്ചയുണ്ടായി. ദക്ഷിണ കന്നഡ ജില്ലയിൽ ദേശീയപാത 66ൽ തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. ഗ്യാസ് ടാങ്കറിൽ…

11 months ago

എസ്.എം. കൃഷ്ണയുടെ സംസ്കാരച്ചടങ്ങുകൾ നാളെ സോമനഹള്ളിയിൽ

ബെംഗളൂരു: മുൻ കർണാടക മന്ത്രിയും, വിദേശ കാര്യമന്ത്രിയുമായിരുന്ന എസ്. എം. കൃഷ്ണയുടെ സംസ്കാരച്ചടങ്ങുകൾ ബുധനാഴ്ച ജന്മനാടായ മദ്ദുരുവിലെ സോമനഹള്ളിയിൽ നടക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അറിയിച്ചു. അദ്ദേഹത്തിന്റെ…

11 months ago

എസ്. എം. കൃഷ്ണയുടെ വിയോഗം; സംസ്ഥാനത്ത് നാളെ പൊതു അവധി

ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും വിദേശ കാര്യ മന്ത്രിയുമായ എസ്.എം. കൃഷ്ണയുടെ നിര്യാണത്തിൽ അനുശോചിച്ച് നാളെ സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ച് കർണാടക സർക്കാർ. അദ്ദേഹത്തോടുള്ള ആദരസൂചകമായി…

11 months ago

വയനാട്ടിലെ ദുരന്തബാധിതർക്ക് വീട് വെച്ചുനൽകാമെന്ന് പറഞ്ഞിട്ടും മറുപടിയില്ല; പിണറായി വിജയന് കത്തയച്ച് സിദ്ധരാമയ്യ

ബെംഗളൂരു: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് വീടുവച്ച് നല്‍കാമെന്ന് അറിയിച്ചിട്ടും കേരള സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു മറുപടിയും ലഭിച്ചില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. നൂറ് വിടുകള്‍ വച്ച് നല്‍കാമെന്നായിരുന്നു…

11 months ago

സംവിധായകൻ രഞ്ജിത്തിനെതിരായ പീഡനപരാതി; പരാതിക്കാരനെതിരെ വിമർശനവുമായി കോടതി

ബെംഗളൂരു: രഞ്ജിത്തിന് എതിരായ പീഡന പരാതിയില്‍ കേസന്വേഷണത്തിന് സ്റ്റേ അനുവദിച്ചുള്ള വിധിപ്പകര്‍പ്പിന്റെ വിശദാശങ്ങള്‍ പുറത്ത്. ചലച്ചിത്ര സംവിധായകൻ രഞ്ജിത്തിന് എതിരായ പീഡന പരാതിയിൽ പരാതിക്കാരനെതിരെ രൂക്ഷ വിമർശനവുമായി…

11 months ago

അഞ്ച് വർഷത്തിനിടെ സംസ്ഥാനത്ത് പ്രസവത്തിനിടെ മരിച്ചത് 3350 യുവതികളെന്ന് റിപ്പോർട്ട്‌

ബെംഗളൂരു: സംസ്ഥാനത്ത് അ‍ഞ്ച് വർഷത്തിനിടെ പ്രസവത്തിനിടെ മരിച്ചത് 3350 അമ്മമാരെന്ന് റിപ്പോർട്ട്‌. ആരോഗ്യ വകുപ്പാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട്‌ പുറത്തുവിട്ടത്. കോവിഡ് കാലത്തായിരുന്നു ഈ മരണങ്ങളിലേറെയും റിപ്പോർട്ട്‌…

11 months ago

നിയമസഭ ശീതകാല സമ്മേളനത്തിനെതിരെ വീണ്ടും പ്രതിഷേധം; പ്രതിഷേധക്കാർക്ക് നേരെ പോലീസ് ലാത്തി വീശി

ബെംഗളൂരു: ബെളഗാവിയിൽ നിയമസഭയുടെ ശീതകാല സമ്മേളനത്തിനെതിരെ വീണ്ടും പ്രതിഷേധം. സമ്മേളനത്തിൽ ലിംഗായത്ത് പഞ്ചമശാലി സമുദായത്തിന്റെ സംവരണ വിഷയം ഉന്നയിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധം അക്രമാസക്തമായി. സമുദായ മേധാവി ബസവജയ…

11 months ago

കർണാടക മുൻ മുഖ്യമന്ത്രി എസ്. എം. കൃഷ്ണ അന്തരിച്ചു

ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും, മുൻ കേന്ദ്ര വിദേശകാര്യ മന്ത്രിയുമായിരുന്ന സോമനഹള്ളി മല്ലയ്യ കൃഷ്ണ എന്ന എസ്. എം. കൃഷ്ണ (93) അന്തരിച്ചു. ഇന്ന് പുലർച്ചെ ബെംഗളൂരുവിലെ…

11 months ago

എടിഎംഎസ് സുരക്ഷ സംവിധാനം; ബെംഗളൂരു – മൈസൂരു എക്സ്പ്രസ് ഹൈവേയിൽ അപകടമരണങ്ങൾ കുറഞ്ഞു

ബെംഗളൂരു: ബെംഗളൂരു - മൈസൂരു എക്സ്പ്രസ് ഹൈവേയിൽ അപകടമരണങ്ങൾ കുത്തനെ കുറഞ്ഞതായി സിറ്റി ട്രാഫിക് പോലീസ്. 2024 ജൂലൈയിൽ അഡ്വാൻസ്‌ഡ് ട്രാഫിക് മാനേജ്‌മെൻ്റ് സിസ്റ്റം (എടിഎംഎസ്) സ്ഥാപിച്ചതിന്…

11 months ago

ബെള്ളാരി ആശുപത്രിയിലെ മാതൃമരണം; ലോകായുക്ത സ്വമേധയാ കേസെടുത്തു

ബെംഗളൂരു: ബെള്ളാരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (ബിഐഎംഎസ്) ആശുപത്രിയിലെ മാതൃമരണവുമായി ബന്ധപ്പെട്ട് സ്വമേധയാ കേസെടുത്ത് ലോകായുക്ത. ആരോഗ്യ കുടുംബക്ഷേമ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പുകളിലെ പ്രിൻസിപ്പൽ സെക്രട്ടറിമാർ,…

11 months ago