KARNATAKA

തെരുവുനായയുടെ ആക്രമണത്തിൽ രണ്ടര വയസുകാരന് പരുക്ക്

ബെംഗളൂരു: തെരുവുനായയുടെ ആക്രമണത്തിൽ രണ്ടര വയസുകാരന് പരുക്ക്. ഗദഗ് ജില്ലയിലെ മുണ്ടർഗിയിൽ ഞായറാഴ്ച വൈകീട്ടാണ് സംഭവം. കുട്ടിയുടെ പല്ലുകൾക്കും കീഴ്ചുണ്ടിനും ഗുരുതര പരുക്കേറ്റിട്ടുണ്ട്. തലയിലും കവിളിലും പരുക്കേറ്റു.…

11 months ago

ഉപഭോക്താവിന് യൂസര്‍ മാനുവല്‍ നല്‍കാന്‍ വൈകി; വണ്‍ പ്ലസിന് 5000 രൂപ പിഴയിട്ട് കോടതി

ബെംഗളൂരു: ഉപഭോക്താവിന് യൂസർ മാനുവൽ നൽകാൻ വൈകിയ സംഭവത്തിൽ വണ്‍പ്ലസ് കമ്പനിക്ക് 5,000 രൂപ പിഴയിട്ട് ബെംഗളൂരു ഉപഭോക്തൃ കോടതി. കഴിഞ്ഞ വർഷം ഡിസംബറിൽ മൊബൈല്‍ ഫോൺ…

11 months ago

നിയമസഭയില്‍ നിന്ന് സവര്‍ക്കറുടെ ചിത്രം നീക്കാനൊരുങ്ങി സംസ്ഥാന സർക്കാർ

ബെംഗളൂരു: കർണാടക നിയമസഭയിൽ നിന്ന് വീർ സവര്‍ക്കറുടെ ചിത്രം നീക്കം ചെയ്യാൻ തീരുമാനിച്ച് സംസ്ഥാന സർക്കാർ. സവര്‍ക്കര്‍ കര്‍ണാടക സംസ്ഥാനത്തിനായി ഒരു സംഭാവനയും ചെയ്തിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാരിന്‍റെ…

11 months ago

ബെള്ളാരി ആശുപത്രിയിലെ മാതൃമരണം; അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന സർക്കാർ

ബെംഗളൂരു: ബെള്ളാരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (ബിഐഎംഎസ്) ആശുപത്രിയിലെ മാതൃമരണവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന സർക്കാർ. പ്രസവ വാര്‍ഡില്‍ സിസേറിയന് വിധേയമായ അഞ്ച് സ്ത്രീകളാണ്…

11 months ago

തുമകുരുവിൽ പുള്ളിപ്പുലി ഭീതി; സിദ്ധഗംഗ മഠത്തിന് സമീപം ജാഗ്രത നിർദേശം

ബെംഗളൂരു: ബെംഗളൂരുവിന് പിന്നാലെ തുമകുരുവിലും പുള്ളിപ്പുലി ഭീതി. ക്യാതസാന്ദ്രയിലെ സിദ്ധഗംഗ മഠത്തിന് പരിസരത്താണ് പുലിയെ കണ്ടത്. ശനിയാഴ്ച രാത്രി 11.30 ഓടെ മഠത്തിൻ്റെ സ്മൃതി വന മേഖലയിൽ…

11 months ago

രേണുകസ്വാമി കൊലക്കേസ്; നടൻ ദർശന്റെ ജാമ്യഹർജിയിൽ ഉത്തരവ് മാറ്റിവെച്ചു

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസുമായി ബന്ധപ്പെട്ട് നടൻ ദർശൻ തോഗുദീപ നൽകിയ ജാമ്യഹർജിയിൽ ഉത്തരവ് മാറ്റിവെച്ച് കർണാടക ഹൈക്കോടതി. ജസ്റ്റിസ് എസ്.വിശ്വജിത്ത് ഷെട്ടി അധ്യക്ഷനായ സിംഗിൾ ബെഞ്ച് മുമ്പാകെയാണ്…

11 months ago

ശീതകാല സമ്മേളനത്തിനെതിരെ പ്രതിഷേധം; മഹാരാഷ്ട്ര ഏകീകരണ സമിതി പ്രവർത്തകർ കസ്റ്റഡിയിൽ

ബെംഗളൂരു: സംസ്ഥാന നിയമസഭയുടെ ശീതകാല സമ്മേളനത്തിനെതിരെ പ്രതിഷേധിച്ച മഹാരാഷ്ട്ര ഏകീകരണ സമിതി (എംഇഎസ്) പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. ബെളഗാവിയിൽ പ്രതിഷേധം നടത്താൻ നേരത്തെ തന്നെ സമിതി അനുമതിക്ക്…

11 months ago

ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള പ്രവേശന ക്വാട്ട നിബന്ധന റദ്ദാക്കും

ബെംഗളൂരു: ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ന്യൂനപക്ഷ പദവി നേടുന്നതിനോ നിലനിർത്തുന്നതിനോ ഉള്ള 50 ശതമാനം പ്രവേശന ക്വാട്ട നിബന്ധന റദ്ദാക്കും. മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമായതായി…

11 months ago

ബെളഗാവി റെയിൽവേ സ്റ്റേഷന്റെ പേര് മാറ്റുന്നത് പരിഗണനയിൽ; കേന്ദ്രമന്ത്രി സോമണ്ണ

ബെംഗളൂരു: ബെളഗാവി സിറ്റി റെയിൽവേ സ്റ്റേഷന്റെ പേര് മാറ്റുന്നത് പരിഗണനയിലെന്ന് റെയിൽവേ സഹമന്ത്രി വി. സോമണ്ണ. സ്റ്റേഷന് നാഗനൂർ രുദ്രാക്ഷി മഠത്തിലെ ശ്രീ ശിവ ബസവ സ്വാമിയുടെ…

11 months ago

സംസ്ഥാന നിയമസഭയുടെ ശീതകാല സമ്മേളനത്തിന് നാളെ തുടക്കം

ബെംഗളൂരു: കർണാടക നിയമസഭയുടെ ശീതകാല സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കമാകും. 10 ദിവസത്തെക്കാണ് ബെളഗാവിയിലെ സുവർണ വിധാൻ സൗധയിൽ സമ്മേളനം നടക്കുന്നത്. അഞ്ച് ബില്ലുകളും മൂന്ന് സ്വകാര്യ ബില്ലുകളും…

11 months ago