KARNATAKA

മുഡ; ഭൂമി അനുവദിക്കുന്നതിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തിയതായി ഇഡി

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റിയുടെ (മുഡ) ഭൂമി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി ക്രമക്കേടുകൾ കണ്ടെത്തിയതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ ബി. എം.…

11 months ago

നിർമല സീതാരാമന് ആശ്വാസം; ഇലക്‌ടറൽ ബോണ്ട് കേസ് റദ്ദാക്കി കർണാടക ഹൈക്കോടതി

ബെംഗളൂരു: ഇലക്‌ടറൽ ബോണ്ട് കേസിൽ കേന്ദ്രമന്ത്രിമാരായ നിര്‍മ്മലാ സീതാരാമന്‍, ജെ. പി. നദ്ദ, ബിജെപി നേതാവ് നളിൻ കുമാർ കട്ടീൽ തുടങ്ങിയവരടക്കമുള്ളവര്‍ക്കെതിരെയുള്ള പ്രഥമ വിവര റിപ്പോര്‍ട്ടുകള്‍ റദ്ദാക്കി…

11 months ago

സ്വകാര്യ ബസ് ഡിവൈഡറിൽ ഇടിച്ച് അപകടം; മൂന്ന് മരണം, 20ലധികം പേർക്ക് പരുക്ക്

ബെംഗളൂരു: കർണാടകയിൽ സ്വകാര്യ ബസ് ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. തുമകുരു സിറയ്ക്ക് സമീപം തിങ്കളാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. സംഭവത്തിൽ 20ലധികം യാത്രക്കാർക്ക് പരുക്കേറ്റു.…

11 months ago

പോലീസ് ജീപ്പിന്റെ ടയർ പൊട്ടിത്തെറിച്ച് അപകടം; ഐപിഎസ് പ്രൊബേഷണറി ഓഫീസർ മരിച്ചു

ബെംഗളൂരു: പോലീസ് ജീപ്പിന്റെ ടയർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഐപിഎസ് പ്രൊബേഷണറി ഓഫീസർ മരിച്ചു. മധ്യപ്രദേശ് സ്വദേശിയും 2023 കർണാടക കേഡർ ഉദ്യോഗസ്ഥനുമായ ഹർഷ് ബർധൻ (25) ആണ്…

11 months ago

തലപ്പാടി ടോൾ ഗേറ്റിൽ ജീവനക്കാരും യാത്രക്കാരും തമ്മിൽ സംഘർഷം

കാസറഗോഡ്: കേരള-കർണാടക അതിർത്തിയായ തലപ്പാടി ടോൾ ഗേറ്റിൽ ജീവനക്കാരും യാത്രക്കാരും തമ്മിൽ സംഘർഷം. പണം നൽകുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ടോൾ നൽകാതെ വാഹനയാത്രക്കാർ ബാരിക്കേഡ്…

11 months ago

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യത

ബെംഗളൂരു: ഫെംഗൽ ചുഴലിക്കാറ്റ് പുതുച്ചേരി തീരം തൊട്ട സാഹചര്യത്തിൽ കർണാടകയിൽ അടുത്ത രണ്ട് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. ബെംഗളൂരു…

11 months ago

വഖഫ് ബോർഡിനെതിരെ പ്രസംഗം; വൊക്കലിഗ മഠാധിപതി കുമാര ചന്ദ്രശേഖരനാഥ സ്വാമിക്കെതിരെ സമൻസ്

ബെംഗളൂരു: വഖഫ് ബോർഡിനെതിരെ പ്രസംഗിച്ച സംഭവത്തിൽ വൊക്കലിഗ മഠാധിപതി കുമാര ചന്ദ്രശേഖരനാഥ സ്വാമിക്കെതിരെ സമൻസ് അയച്ച് പോലീസ്. സമ്മേളനത്തിൽ പ്രസംഗിച്ചതിന് സ്വാമിക്കെതിരെ നേരത്തെ ഉപ്പാർപേട്ട് പോലീസ് എഫ്ഐആർ…

11 months ago

കാർ മരത്തിലിടിച്ച് രണ്ട് ഡോക്ടർമാർ ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

ബെംഗളൂരു: നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് ബെള്ളാരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (ബിംസ്) ആശുപത്രിയിലെ രണ്ട് ഡോക്ടർമാർ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. ആന്ധ്രാപ്രദേശിന് സമീപം…

11 months ago

വ്യവസായിയെ വഞ്ചിച്ചതായി പരാതി; നിർമാതാവ് അരുൺ റായിക്കെതിരെ കേസ്

ബെംഗളൂരു: വ്യവസായിയെ പണം വാഗ്ദാനം ചെയ്ത് വഞ്ചിച്ചെന്ന പരാതിയിൽ ദേശീയ അവാർഡ് ജേതാവായ കന്നഡ സിനിമ നിർമാതാവ് അരുൺ റായിക്കെതിരെ കേസെടുത്തു. ബണ്ട്വാൾ സ്വദേശിയായ വ്യവസായിയാൻ അരുണിനെതിരെ…

11 months ago

കനത്ത മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

ബെംഗളൂരു: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുമുണ്ട്. ദക്ഷിണ കന്നഡ,…

11 months ago