ബെംഗളൂരു: പൂർണമായും കാഴ്ചപരിമിതിയുള്ളവർക്ക് ജോലിയില്‍ മുന്‍ഗണന നല്‍കണമെന്ന് കര്‍ണാടക ഹൈക്കോടതി. കര്‍ണാടക സ്റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ (കെഎസ്എടി) മുന്‍ ഉത്തരവിനെതിരെ സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് നല്‍കിയ അപ്പീല്‍…
ബെംഗളൂരു: രേണുകസ്വാമി കൊലക്കേസ് പ്രതി ദർശൻ തോഗുദീപയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി ബെംഗളൂരു പോലീസ്. നടന്റെ ആരോഗ്യസ്ഥിതി പരിഗണിച്ച് അടുത്തിടെ കർണാടക ഹൈക്കോടതി…
ബെംഗളൂരു: കർണാടക മിനി ഒളിമ്പിക്സിന്റെ മൂന്നാം പതിപ്പിന് തുടക്കമായി. യുവജന കായിക വകുപ്പും കർണാടക ഒളിമ്പിക് അസോസിയേഷനും (കെഒഎ) ചേർന്നാണ് മിനി ഒളിമ്പിക്‌സ് (അണ്ടർ 14 വിഭാഗം)…
ബെംഗളൂരു: സംസ്ഥാനത്ത് നവംബർ 20ന് മദ്യവിൽപന കേന്ദ്രങ്ങൾ അടച്ചിടുമെന്ന് ഫെഡറേഷൻ ഓഫ് വൈൻ മർച്ചൻ്റ് അസോസിയേഷൻസ് അറിയിച്ചു. മദ്യവ്യാപാരികളുടെ ആവശ്യങ്ങളോടുള്ള സർക്കാർ അവഗണനയെ തുടർന്നാണ് അടച്ചിടല്‍ സമരമെന്ന്…
ബെംഗളൂരു: പട്ടികജാതി വിഭാഗങ്ങളിലെ ആഭ്യന്തര സംവരണം സംബന്ധിച്ച് വിശദമായി പഠിക്കാൻ ഏകാംഗ കമ്മിഷൻ രൂപീകരിച്ച് സംസ്ഥാന സർക്കാർ. വിരമിച്ച ഹൈക്കോടതി ജഡ്ജി എച്ച്.എൻ. നാഗ്മോഹൻദാസിൻ്റെ നേതൃത്വത്തിലാണ് കമ്മീഷൻ.…
ബെംഗളൂരു: ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി സമീർ അഹമ്മദ് ഖാനെതിരെ വംശീയ അധിക്ഷേപം നടത്തിയ സംഭവത്തിൽ തീവ്രഹിന്ദു സംഘടന പ്രവർത്തകൻ പുനീത് കേരെഹള്ളി അറസ്റ്റിൽ. മന്ത്രിയുടെ അടുത്ത അനുയായി…
ബെംഗളൂരു: പശ്ചിമഘട്ടത്തിൽ നിന്ന് ഉത്ഭവിക്കുന്ന നദികളിൽ നിന്നുള്ള വെള്ളം വിതരണം ചെയ്യുന്ന എല്ലാ കോർപ്പറേഷനുകളിലും ടൗൺ മുനിസിപ്പാലിറ്റികളിലും വാട്ടർ ബില്ലുകൾക്ക് ഉടൻ ഗ്രീൻ സെസ് ഏർപ്പെടുത്തിയേക്കും. പശ്ചിമഘട്ട…
ബെംഗളൂരു: സംസ്ഥാനത്തെ 50 കോൺഗ്രസ് എംഎൽഎമാർക്ക് ബിജെപി പണം വാഗ്ദാനം ചെയ്തെന്ന ആരോപണവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ. എംഎൽഎമാര്‍ പ്രലോഭിതരായില്ലെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. ഓപ്പറേഷൻ കമലയിലൂടെ മാത്രമാണ് ബിജെപി…
ബെംഗളൂരു: രാജ്യത്ത് ആദ്യമായി സൈബർ സുരക്ഷക്കായി മാത്രം ഡിജിപി സ്ഥാനം സൃഷ്ടിച്ച് സംസ്ഥാന സർക്കാർ. സൈബർ, സാമ്പത്തിക, മയക്കുമരുന്ന് കുറ്റകൃത്യങ്ങളുടെ അന്വേഷണം കാര്യക്ഷമമാക്കാനാണ് പുതിയ നീക്കം. സൈബർ…
ബെംഗളൂരു: കോവിഡ് കാലത്തെ ക്രമക്കേട് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും. വിരമിച്ച ജഡ്‌ജി ജസ്‌റ്റിസ് മിഖായേല്‍ ഡി. കന്‍ഹ അധ്യക്ഷനായ സമിതി സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിന്‍റെ…