ബെംഗളൂരു: രാജ്യത്ത് ആദ്യമായി സൈബർ സുരക്ഷക്കായി മാത്രം ഡിജിപി സ്ഥാനം സൃഷ്ടിച്ച് സംസ്ഥാന സർക്കാർ. സൈബർ, സാമ്പത്തിക, മയക്കുമരുന്ന് കുറ്റകൃത്യങ്ങളുടെ അന്വേഷണം കാര്യക്ഷമമാക്കാനാണ് പുതിയ നീക്കം. സൈബർ…
ബെംഗളൂരു: ക്ഷേത്രത്തിന്റെ ഇരുമ്പ് ഗേറ്റ് ദേഹത്ത് വീണ് അഞ്ച് വയസുകാരൻ മരിച്ചു ശ്രീരംഗപട്ടണ താലൂക്കിലെ ഹുഞ്ജനകെരെ ഗ്രാമത്തിലാണ് സംഭവം. ജിഷ്ണുവാണ് മരിച്ചത്. കാർത്തിക തിങ്കൾ പ്രമാണിച്ച് വൈകുന്നേരം…
ബെംഗളൂരു: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചാനപട്ടണയിൽ നിന്ന് 29 കോടി രൂപ വിലവരുന്ന മൂന്ന് ലക്ഷം ലിറ്റർ മദ്യം പിടികൂടി. ഒക്‌ടോബർ 16 മുതൽ നവംബർ 11 വരെ…
ബെംഗളൂരുു: സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. ബെംഗളൂരു ഉൾപ്പെടെയുള്ള ജില്ലകളിൽ രണ്ട് ദിവസത്തേക്ക് യെല്ലോ അലർട്ടും…
ബെംഗളൂരു: ബസുകളിൽ യുപിഐ സംവിധാനം ഏർപ്പെടുത്തി കർണാടക ആർടിസി. യാത്രക്കാരുടെ ദീർഘ നാളായുള്ള ആവശ്യമാണിത്. പണരഹിത ഇടപാടുകൾ സുഗമമാക്കുന്നതിന്, കെഎസ്ആർടിസി ബസുകളിൽ ഇലക്ട്രോണിക് ടിക്കറ്റിംഗ് മെഷീനുകൾ (ഇടിഎം)…
ബെംഗളൂരു: ബന്ദിപ്പുർ വഴിയുള്ള രാത്രി യാത്രയിൽ നിലവിൽ ഇളവ് നൽകില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്നുവന്ന അഭ്യൂഹങ്ങൾ പാടേ തള്ളിക്കൊണ്ടാണ് മുഖ്യമന്ത്രിയുടെ…
ബെംഗളൂരു: സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പിൽ മൂന്ന് മണ്ഡലങ്ങളിൽ 76 ശതമാനം പോളിങ് രേഖപ്പെടുത്തി. ചന്നപട്ടണ, സന്ദൂർ, ഷിഗാവ് എന്നീ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. ബുധനാഴ്ച വൈകീട്ട് 5 മണി…
ബെംഗളൂരു: മുലപ്പാൽ ശേഖരിക്കാനും സംസ്കരിക്കാനും വാണിജ്യവത്കരിക്കാനും സ്വകാര്യ കമ്പനികൾക്ക് അനുവദിച്ച ലൈസൻസ് റദ്ദാക്കാൻ സംസ്ഥാന സർക്കാരിനോട് കേന്ദ്ര സർക്കാർ നിർദേശിച്ചു. കർണാടക ഹൈക്കോടതിയിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്.…
ബെംഗളൂരു: ഭക്ഷ്യവിഷബാധയെ തുടർന്ന് റസിഡൻഷ്യൽ സ്‌കൂളിലെ 50ലധികം വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബീദറിലെ ഹുമ്‌നാബാദിലാണ് സംഭവം. സ്കൂളിൽ നിന്ന് രാവിലെ ഭക്ഷണം കഴിച്ചതിനു ശേഷമാണ് വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം…
ബെംഗളൂരു: വഖഫ് മന്ത്രി ബി. ഇസഡ്. സമീർ അഹമ്മദ് ഖാനെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കാൻ ഗവർണർ താവർചന്ദ് ഗെലോട്ട് നിർദേശിച്ചു. സംസ്ഥാന സ്‌പെഷ്യൽ സെക്രട്ടറി അഡ്വക്കേറ്റ് ജനറലിന് ഇത്…