KARNATAKA

ക്ഷേത്ര പ്രസാദങ്ങൾ വീടുകളിലെത്തിച്ചു നൽകാൻ പദ്ധതി

ബെംഗളൂരു: ക്ഷേത്ര പ്രസാദങ്ങൾ വീടുകളിൽ എത്തിച്ചു നൽകാനുള്ള പദ്ധതിയുമായി ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെൻ്റ് വകുപ്പ്. ഓൺലൈൻ വഴി ബുക്ക്‌ ചെയ്യുന്നവർക്ക് പ്രസാദം വീട്ടിലെത്തിച്ചു നൽകാനാണ്…

1 year ago

കാണാതായ രണ്ട് ആൺകുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: കാണാതായ രണ്ട് ആൺകുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി. തുമകുരു തിപ്റ്റൂർ താലൂക്കിലെ ഗൊല്ലറഹട്ടിയിൽ നിന്ന് വ്യാഴാഴ്ച വൈകുന്നേരം മുതൽ കാണാതായ യദുവീർ (8), മനോഹർ (10)…

1 year ago

വഖഫുമായി ബന്ധപ്പെട്ട് തെറ്റായ വാർത്ത; കന്നഡ മാധ്യമങ്ങൾക്കും തേജസ്വി സൂര്യ എംപിക്കുമെതിരെ കേസ്

ബെംഗളൂരു: വഖഫ് ബോർഡമായി ബന്ധപ്പെട്ട് തെറ്റായ വാർത്ത പ്രചരിച്ച സംഭവത്തിൽ ബിജെപി എം പി തേജസ്വി സൂര്യയ്ക്കെതിരെ കേസ്. തങ്ങളുടെ ഭൂമി വഖഫ് ബോര്‍ഡ് ഏറ്റെടുത്തതിനെത്തുടര്‍ന്ന് കര്‍ഷകന്‍…

1 year ago

സർക്കാർ ഓഫിസുകളിൽ പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതിന് വിലക്ക്

ബെംഗളൂരു: സംസ്ഥാനത്തെ സർക്കാർ ഓഫിസുകളിൽ പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതിന് വിലക്ക്. ജീവനക്കാര്‍ പുകവലിക്കുന്നതും പുകയില ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നതും പൂർണമായും നിരോധിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി ദിനേശ് ഗുണ്ടു റാവു…

1 year ago

അനധികൃത സ്വത്ത് സമ്പാദന കേസ്; ഡി.കെ. ശിവകുമാറിനെതിരായ സിബിഐ അന്വേഷണം പിൻവലിച്ചതിനെതിരെ സർക്കാരിന് സുപ്രീം കോടതി നോട്ടീസ്

ബെംഗളൂരു: ഡി.കെ. ശിവകുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിൽ സിബിഐ അന്വേഷണം പിൻവലിച്ച സർക്കാർ തീരുമാനത്തിൽ വിശദീകരണം തേടി സുപ്രീം കോടതി. ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാരിനും…

1 year ago

പിക്കപ്പ് ട്രക്കിലേക്ക് ലോറി ഇടിച്ചുകയറി ഒരു മരണം

ബെംഗളൂരു: പിക്കപ്പ് ട്രക്കിലേക്ക് ലോറി ഇടിച്ചുകയറി ഒരാൾ മരിച്ചു. വെള്ളിയാഴ്ച പുലർച്ചെ തുമകുരു ദേശീയ പാത 48-ൽ ഊരുകെരെയ്ക്ക് സമീപം പാർക്ക് ചെയ്തിരുന്ന ട്രക്കിലേക്ക് ലോറി ഇടിച്ചുകയറുകയായിരുന്നു.…

1 year ago

സൽമാൻ ഖാന് വധഭീഷണി; രാജസ്ഥാൻ സ്വദേശി കർണാടകയിൽ പിടിയിൽ

ബെംഗളൂരു: ബോളിവുഡ് നടൻ സൽമാൻ ഖാന് വധഭീഷണി നൽകിയതുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. രാജസ്ഥാനിലെ ജലോർ സ്വദേശിയാണ് വിക്രം എന്നറിയപ്പെടുന്ന ഭിഖ റാമിനെയാണ് ഹാവേരിയിൽ നിന്ന് അറസ്റ്റ്…

1 year ago

മാലിന്യം അലക്ഷ്യമായി തള്ളരുത്; കേരളത്തിന് കത്തെഴുതി കർണാടക

ബെംഗളൂരു: അതിർത്തിയിൽ മാലിന്യം തള്ളുന്നതിനെ വിമർശിച്ച് കേരളത്തിന് കത്തെഴുതി കർണാടക സർക്കാർ. ട്രക്കുകളിൽ അതിർത്തി കടന്നെത്തി പ്ലാസ്റ്റിക് മാലിന്യം, മെഡിക്കൽ മാലിന്യം എന്നിവ തള്ളുന്നത് തടയണമെന്നാവശ്യപ്പെട്ട് കേരള…

1 year ago

വഖഫ് വിവാദം; കർണാടകയിൽ സന്ദർശനം നടത്തി ജെപിസി ചെയർമാൻ

ബെംഗളൂരു: വഖഫ് വിവാദവുമായി ബന്ധപ്പെട്ട് കർണാടകയിൽ സന്ദർശനം നടത്തി ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റി (ജെപിസി) ചെയര്‍മാന്‍ ജഗദാംബിക പാല്‍. വഖഫ് പ്രശ്നം കൂടുതലുള്ള വിജയപുര, ഹുബ്ബള്ളി തുടങ്ങിയ…

1 year ago

രേണുകസ്വാമി കൊലക്കേസ്; പവിത്ര ഗൗഡയുടെ ജാമ്യ ഹർജിയിൽ വാദം കേൾക്കൽ മാറ്റിവെച്ചു

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ നടി പവിത്ര ഗൗഡയുടെ ജാമ്യ ഹർജിയിൽ വാദം കേൾക്കൽ മാറ്റിവെച്ച് കർണാടക ഹൈക്കോടതി. നവംബർ 21ന് വാദം തുടരും. കേസിലെ ഒന്നാം പ്രതിയാണ്…

1 year ago