KARNATAKA

മുഡ; സിദ്ധരാമയ്യക്ക് ലോകായുക്ത നോട്ടീസ് അയച്ചു

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് ഭൂമി (മുഡ) ഇടപെടുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ മുഖ്യമന്ത്രി സിദ്ദരാമയ്യക്ക് സമൻസ് അയച്ച് ലോകായുക്ത പോലീസ്. ബുധനാഴ്ച മൈസുരുവിലെ ലോകായുക്ത…

1 year ago

ബെളഗാവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ 10 മാസത്തിനിടെ മരിച്ചത് 169 നവജാതശിശുക്കൾ; അന്വേഷണത്തിന് ഉത്തരവ്

ബെംഗളൂരു: ബെളഗാവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നവജാതശിശുക്കളുടെ മരണം വർധിക്കുന്നു. കഴിഞ്ഞ 10 മാസത്തിനിടെ 169 നവജാത ശിശുക്കളാണ് ആശുപത്രിയിൽ ചാപിള്ളയായി ജനിക്കുകയോ ജനിച്ചയുടൻ മരിക്കുകയോ…

1 year ago

വഖഫ് ഭൂമി വിവാദം; കർഷകർക്ക് അയച്ച നോട്ടീസ് പിൻവലിക്കാൻ സർക്കാർ നിർദേശം

ബെംഗളൂരു: വഖഫ് ഭൂമി വിഷയത്തിൽ ഇടപെട്ട് കർണാടക സർക്കാർ. ഭൂമി അവകാശപ്പെട്ട് കർഷകർക്ക് നോട്ടീസ് നൽകരുതെന്ന് എല്ലാ ജില്ലാ ഡെപ്യൂട്ടി കമ്മീഷണർമാർക്കും നിർദേശം നൽകിയതായി കർണാടക ആഭ്യന്തര…

1 year ago

സംസ്ഥാനത്ത് നിർമിക്കുന്ന ഉത്പന്നങ്ങളുടെ ലേബലിൽ കന്നഡ നിർബന്ധമാക്കും

ബെംഗളൂരു: കർണാടകയിൽ നിർമിക്കുന്ന എല്ലാ ഉത്പന്നങ്ങളുടെയും പാക്കേറ്റിലെ ലേബലിൽ കന്നഡയിൽ വിവരങ്ങൾ പതിപ്പിക്കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇതിനായുള്ള ഔദ്യോഗിക ഉത്തരവ് ഉടൻ പുറപ്പെടുവിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കന്നഡ…

1 year ago

ക്ഷേത്രക്കുളത്തിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ക്ഷേത്രക്കുളത്തിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. ബെളഗാവിയിലെ ഹിൻഡൽഗയിൽ ശനിയാഴ്ചയാണ് സംഭവം. കവിത ബസവന്ത് ജുന്നബെലഗാവോക്കർ (40), മകൻ സമർത് ബസവന്ത് ജുന്നബെലഗോക്കർ എന്നിവരാണ്…

1 year ago

ചരക്ക് വാഹനം മറിഞ്ഞ് അപകടം; 30 പേർക്ക് പരുക്ക്

ബെംഗളൂരു: ചരക്ക് വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ 30 പേർക്ക് പരുക്ക്. ചാമരാജ്നഗറിലാണ് അപകടം. തട്ടേക്കരെ മഹാദേശ്വര ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നവരാണ് അപകടത്തിൽ പെട്ടത്. ഹനൂർ താലൂക്കിലെ…

1 year ago

കർണാടകയ്ക്കുള്ള നികുതി വിഹിതം; കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിദ്ധരാമയ്യ

ബെംഗളൂരു: കർണാടകയ്ക്കുള്ള കേന്ദ്ര നികുതി വിഹിതം വെട്ടിക്കുറച്ച നടപടിക്കെതിരെ പ്രതികരിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തോട് അനിതീ കാട്ടുന്നതായി മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. കന്നഡ രാജ്യോത്സവം…

1 year ago

കന്നഡ രാജ്യോത്സവം; സുവർണ മഹോത്സവ പുരസ്കാരത്തിനുള്ള സമ്മാനത്തുക ഇരട്ടിയാക്കി

ബെംഗളൂരു: കന്നഡ രാജ്യോത്സവത്തിന്റെ ഭാഗമായി നൽകുന്ന സുവർണ മഹോത്സവ പുരസ്കാരത്തിനുള്ള ക്യാഷ് പ്രൈസ് 50,000 രൂപയിൽ നിന്ന് ഒരു ലക്ഷം രൂപയായി ഉയർത്തി. സംസ്ഥാന രൂപീകരണത്തിന്റെ 50ആം…

1 year ago

നടൻ ദർശൻ തോഗുദീപയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ നടൻ ദർശൻ തോഗുദീപയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത നടുവേദനയെ തുടർന്നാണ് നടനെ കെംഗേരിയിലെ ബിജിഎസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യ പ്രശ്നങ്ങൾ…

1 year ago

തിളച്ച ചായ ദേഹത്തുവീണ് രണ്ട് വയസുകാരൻ മരിച്ചു

ബെംഗളൂരു: തിളച്ച ചായ ദേഹത്ത് വീണ് രണ്ട് വയസുകാരൻ മരിച്ചു. ശിവമോഗ ഹൊസനഗരയിൽ ഹിരേമനെ ഗ്രാമത്തിലെ രാജേഷിൻ്റെയും അശ്വിനിയുടെയും മകൻ അഥർവ് ആണ് മരിച്ചത്. ബന്ധുവിന്റെ മരണത്തിൽ…

1 year ago